Cinema

സിനിമയില്‍ വേഷം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുന്നു ; നിമിഷയുടെ പുതിയ ഫോട്ടോ ഷൂട്ടിനെതിരെ സൈബര്‍ ആക്രമണം
യുവതാരങ്ങളില്‍ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയന്‍. ഇപ്പോഴിതാ നടി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. . ദീപാവലി സ്‌പെഷലായി പോസ്റ്റ് ചെയ്ത ചിത്രമാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. നോര്‍ത്തിന്ത്യന്‍ ലുക്കിലുള്ള ചിത്രത്തില്‍ ഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സിനിമയില്‍ വേഷം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുകയാണെന്നാണ് ചിലരുടെ വിമര്‍ശനം. മാന്യമായി വസ്ത്രം ധരിക്കാന്‍ താരം പഠിച്ചില്ലെന്ന ചില സൈബര്‍ സദാചാരവാദികളുടെ കമന്റുകളും ഉയരുന്നുണ്ട്. എന്നാല്‍ നടി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.  

More »

സമാന്തയോട് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ തനിക്ക് പ്രണയം ; വിജയ ദേവരക്കൊണ്ട
സമാന്തയോട് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ തനിക്ക് പ്രണയമായിരുന്നുവെന്ന് നടന്‍ വിജയ ദേവരക്കൊണ്ട. കോളേജ് പയ്യനായിരുന്ന സമയത്ത് ബിഗ് സ്‌ക്രീനില്‍ ആദ്യമായി അവളെ കണ്ടപ്പോള്‍ ഞാന്‍ പ്രണയത്തിലായി. ഇന്ന് അവളെന്തെല്ലാമാണോ അതിനെ ഞാന്‍ ആരാധിക്കുന്നു,' വിജയ് ദേവരകൊണ്ട പറഞ്ഞു. യശോദയുടെ ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിജയുടെ പ്രതികരണം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ

More »

മൂന്നാമത്തെ വിവാഹത്തിനൊരുങ്ങി ചിരഞ്ജീവിയുടെ മകള്‍
 തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ കുടുംബത്തെക്കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നടന്റെ മകള്‍ ഇപ്പോള്‍ മൂന്നാം വിവാഹത്തിനൊരുങ്ങുകയാണെന്നാണ് വിവരം. നടന്റെ ഇളയ മകളായ ശ്രീജ കൊനിഡല വിവാഹത്തിനൊരുങ്ങുന്നെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ഇതേക്കുറിച്ച് ഔദ്യോഗിക വിവരമൊന്നും പുറത്തു വന്നിട്ടില്ല. നവംബറില്‍ നടക്കുന്ന സ്വകാര്യ

More »

14 വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് ജീവിച്ചു, വിവാഹം എപ്പോള്‍ വേണമെങ്കിലും കഴിക്കാമല്ലോ എന്ന് കരുതി, പക്ഷെ..': അഭയ ഹിരണ്മയി
ഗോപി സുന്ദറിന്റെ ജീവിത പങ്കാളി എന്ന നിലയിലാണ് അഭയ ഹിരണ്‍മയി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സംഗീത ലോകത്തേക്ക് എത്തുകയും സിനിമകളില്‍ പിന്നണി ഗായികയായി പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തു. അടുത്തിടെയാണ് ഗോപി സുന്ദറും അഭയയും പിരിഞ്ഞത്. ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയം ചര്‍ച്ചയായപ്പോഴാണ് ഗോപി അഭയയുമായി പിരിഞ്ഞുവെന്ന കാര്യം പോലും

More »

എല്ലാത്തിന്റേയും പല്ലടിച്ച് കൊഴിക്കും; മൂന്നുവിവാഹം കഴിച്ചെന്ന വിമര്‍ശനത്തിന് നടന്റെ മറുപടി
നടനെന്നതിനൊപ്പം തന്നെ രാഷ്ട്രീയ നേതാവുമാണ് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനസേനയുടെ സമ്മേളനത്തില്‍ നടത്തിയ ഒരു പ്രസംഗത്തിനിടെ വിമര്‍ശകര്‍ക്കെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് നടന്‍. മൂന്നുവിവാഹം ചെയ്‌തെന്നും സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്നും ആരോപിക്കുന്നവര്‍ക്ക് അദ്ദേഹം മറുപടി നല്‍കി. 'ഞാന്‍ എന്റെ ആദ്യ ഭാര്യയെ

More »

'ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം ; ബെന്യാമിന്‍
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച 'ജയ ജയ ജയ ജയഹേ' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണമെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പാണ് ബെന്യാമിന്‍ പങ്കുവച്ചിരിക്കുന്നത്. ചിരിച്ച് വയറുളക്കിയതിന് ആര് നഷ്ടപരിഹാരം തരും എന്നാണ് ബെന്യാമിന്‍ ചോദിക്കുന്നത്. 'ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം.

More »

പ്രഗ്‌നന്‍സി ടെസ്റ്റ് പൊസിറ്റീവ്... ചിത്രങ്ങളുമായി പാര്‍വതിയും നിത്യ മേനോനും! ആശംസകളുമായി താരങ്ങളും
പ്രഗ്‌നന്‍സി ടെസ്റ്റ് പൊസിറ്റീവ് ആയ ചിത്രം പങ്കുവച്ച് നടിമാരായ പാര്‍വതിയും നിത്യ മേനോനും. തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് 'ദ വണ്ടര്‍ ബിഗിന്‍സ്' എന്ന ക്യാപ്ഷനോടെ താരങ്ങള്‍ പ്രഗ്‌നന്‍സി ടെസ്റ്റ് ചെയ്ത ചിത്രം പങ്കുവച്ചിരിക്കുന്നത്. ഗര്‍ഭണിയുടെ ഇമോജിയും ലവ് റിയാക്ഷനും പങ്കുവച്ചാണ് പോസ്റ്റ്. മറ്റ് സൂചനകളോ വിവരങ്ങളോ ഒന്നും തരാത്തതിനാല്‍. എന്താണ് ഇതിനര്‍ത്ഥം എന്നാണ്

More »

'വിനീതേട്ടാ നിങ്ങളുടെ അടുത്ത പടത്തില്‍ ഞാനാണ് നായകന്‍ എന്ന് പറയുന്നത് കേട്ടു ശരിയാണോ' ആരാധകന്റെ കമന്റിന് രസകരമായ മറുപടിയുമായി വിനീത് ശ്രീനിവാസന്‍
സോഷ്യല്‍ മീഡിയയില്‍ വന്ന രസകരമായ കമന്റിന് മറുപടി നല്‍കി വിനീത് ശ്രീനിവാസന്‍. 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രമാണ് വിനീതിന്റെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. സിനിമയുടെ പ്രമോഷന്‍ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് വിനീത് നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്. 'വിനീതേട്ടാ നിങ്ങളുടെ അടുത്ത പടത്തില്‍ ഞാനാണ് നായകന്‍ എന്ന് പറയുന്നത് കേട്ടു ശരിയാണോ' എന്നായിരുന്നു

More »

മിന്നല്‍ മുരളി'ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടുമൊരു സൂപ്പര്‍ ഹീറോ ? ദിലീപിന്റെ 'പറക്കും പപ്പന്‍'
മിന്നല്‍ മുരളി'ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടുമൊരു സൂപ്പര്‍ ഹീറോ വരുന്നു. ദിലീപിന്റെ 'പറക്കും പപ്പന്‍' ചിത്രത്തിന്റെ പോസ്റ്റര്‍ ആണ് പുറത്തു വന്നിരിക്കുന്നത്. 'ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. വിയാന്‍ വിഷ്ണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018 ക്രിസ്തുമസ് ദിനത്തിലാണ് പറക്കും പപ്പന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടു

More »

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍