ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി മോഹന്‍ലാല്‍

ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി മോഹന്‍ലാല്‍
ഫിഫ ലോകകപ്പിന് ആക്കം കൂട്ടാന്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി മോഹന്‍ലാല്‍. ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി മോഹന്‍ലാല്‍ ഒരുക്കിയ സംഗീത ആല്‍ബം റിലീസിന് ഒരുങ്ങുന്നു. ഈ മാസം 30ന് ഖത്തറില്‍ വച്ച് ആല്‍ബം പ്രകാശനം ചെയ്യും.

മോഹന്‍ലാല്‍ സല്യൂട്ടേഷന്‍സ് ടു ഖത്തര്‍ എന്ന നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള സംഗീത വീഡിയോയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ആല്‍ബത്തില്‍ ഒട്ടേറെ സര്‍പ്രൈസുകള്‍ മോഹന്‍ലാല്‍ എന്ന് സംഘാടകരും അറിയിച്ചിട്ടുണ്ട്.

നവംബര്‍ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോര്‍ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫ് ആകും.

Other News in this category



4malayalees Recommends