Cinema

അയാള്‍ക്ക് ശരീരഭാരം കൂടാന്‍ പല കാരണങ്ങളും ഉണ്ടാകാം, അതെങ്ങനെ മറ്റുള്ളവരുടെ പ്രശ്‌നമായി മാറും; വൈറലായി കുറിപ്പ്
അടുത്തിടെ സിനിമയിലെ കഥാപാത്രത്തിനായി ശരീരഭാരം കൂട്ടിയതിന് സോഷ്യല്‍മീഡിയയില്‍ വലിയ തരത്തിലുള്ള ബോഡി ഷെയ്മിങ്ങാണ് നടന്‍ നിവിന്‍ പോളിക്ക് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ നിവിന്‍ പോളി അടക്കം നേരിട്ട ബോഡി ഷെയ്മിങ്ങിനെ കുറിച്ചൊരു ഇന്‍സ്റ്റാഗ്രാം കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. മില്ലേനിയല്‍സ് മസിങ്‌സ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഒരു കുറിപ്പ് വൈറലാകുന്നത്. കുറിപ്പിന്റെ പരിഭാഷയുടെ പ്രസക്ത ഭാഗങ്ങള്‍ സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവര്‍ ബോഡി ഷെയ്മിംഗ് നേരിടുന്നുണ്ട്.' 'അടുത്തിടെ പ്രേമത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ നിവിന്‍ പോളിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വരാനിരിക്കുന്ന ഒരു സിനിമയ്ക്കു വേണ്ടിയാണ് താരം ശരീരഭാരം കൂട്ടിയിരിക്കുന്നത്. ഒരു കാലത്ത് സ്ത്രീകളുടെ സെലിബ്രിറ്റി ക്രഷ് ആയിരുന്ന നടന്റെ

More »

എന്റെ കാഴ്ചപ്പാടില്‍ സിദ്ധാര്‍ത്ഥ് ഒരിക്കലും ഒരു മോശം മനുഷ്യനല്ല,ഇതുപോലൊരു കഥാപാത്രം ചെയ്യാന്‍ നാണില്ലേ എന്നു ചോദിച്ചവരുണ്ട് ; വെളിപ്പെടുത്തി കെ കെ മേനോന്‍
കുടുംബ വിളക്ക് എന്ന സീരിയല്‍ തന്റെ ജീവിതത്തെ എത്രമാത്രം മാറ്റി മറിച്ചുവെന്ന് അഭിമുഖത്തില്‍ തുറന്നുപറഞ്ഞ് നടന്‍ കെ കെ മേനോന്‍. സിദ്ധാര്‍ഥ് എന്ന കഥാപാത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കെ കെ മേനോന്റെ വാക്കുകള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, ഒരു അമ്മൂമ്മ ഞാന്‍ സുമിത്രയെ ഉപേക്ഷിച്ച് വേദികയെ വിവാഹം ചെയ്തതിന് എന്നെ തെറി

More »

റൈഫിള്‍ ഷൂട്ടിങിന് അജിത്ത് വന്നു, തിങ്ങിക്കൂടിയത് ആയിരങ്ങള്‍
47ാം തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് നടന്‍ അജിത് കുമാര്‍. ട്രിച്ചി റൈഫിള്‍ ക്ലബ്ബില്‍ എത്തിയ താരത്തെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് തിങ്ങിനിറഞ്ഞത്.തന്നെ കാണാനെത്തിയ ആരാധകരെ അഭിവാദ്യം ചെയ്തതിനുശേഷമാണ് താരം മത്സരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങിയത്. 10 മീറ്റര്‍, 25 മീറ്റര്‍, 50 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങിലാണ് താരം പങ്കെടുത്തത്. താരം റൈഫിള്‍

More »

കടുവയുടെ ഒടിടി റിലീസും പ്രതിസന്ധിയില്‍; ഹര്‍ജി
ഒടിടി റിലീസ് സമയത്തും വിവാദമൊഴിയാതെ പൃഥ്വിരാജ്ഷാജി കൈലാസ് ചിത്രം 'കടുവ'. ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കടുവയിലെ നായകന്റെ കഥ തന്റെ ജീവിതമാണെന്നും തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്നും ആരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ ചിത്രത്തിന്റെ റിലീസിന് മുന്‍പും

More »

എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് ധ്രുവം ചെയ്യുന്നത്; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി
സംവിധായകന്‍ ജോഷിയെക്കുറിച്ച് മനസ്സുതുറന്ന് സുരേഷ് ഗോപി. പുതിയ ചിത്രമായ പാപ്പന്റെ ട്രെയിലര്‍ ലോഞ്ച് വേദിയിലായിരുന്നു സുരേഷ് ഗോപിയുടെ തുറന്നു പറച്ചില്‍. തന്റെ കരിയറിന്റെ ആദ്യകാലങ്ങളില്‍ കണ്ടിരുന്ന ശാഠ്യക്കാരനായ സംവിധായകനല്ല ഇന്നത്തെ സംവിധായകന്‍ ജോഷിയെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ വാക്കുകള്‍: സിനിമയിലെയും ജീവിതത്തിലെയും വളര്‍ച്ചയെക്കുറിച്ചു പറയുമ്പോള്‍

More »

സീതാരാമം അവസാനത്തെ പ്രണയ ചിത്രം ആയിരിക്കും; വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന തെന്നിന്ത്യന്‍ ചിത്രം സീതാരാമം ആഗസ്റ്റ് 5ന് റിലീസ് ചെയ്യും. സിനിമയുടെ പ്രമോഷന്‍ വര്‍ക്കിന്റെ തിരക്കിലാണിപ്പോള്‍ ദുല്‍ഖര്‍. അതേസമയം, പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തീരുമാനവും ഇതിനിടെ താരം കൈക്കൊണ്ടിരിക്കുകയാണ്. സീതാരാമം ചിത്രം തന്റെ അവസാന പ്രണയ ചിത്രമായിരിക്കുമെന്ന് ആണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. പ്രണയ നായകന്‍ എന്ന വിളി തനിക്ക്

More »

ആ ചോദ്യം തന്നെ അലോസരപ്പെടുത്തുന്നു, ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല: ശ്രുതി ഹാസനുമായുള്ള പ്രണയത്തെ കുറിച്ച് ശന്തനു
വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒടുവില്‍ മറുപടിയുമായി ശ്രുതി ഹാസനും കാമുകന്‍ ശന്തനുവും രണ്ടാളും കലാ രംഗത്തുള്ളവരായതിനാല്‍ ജോലിയ്ക്ക് തന്നെ ആണ് ആദ്യത്തെ പ്രധാന്യമെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ശാന്തനു പറഞ്ഞു. വിവാഹത്തെ കുറിച്ചുള്ള ചോദ്യം അസ്വസ്ഥപ്പെടുത്തുകയാണെന്ന് ശ്രുതി പറഞ്ഞിരുന്നു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം മറ്റ്

More »

പണവും പ്രശസ്തിയുമെല്ലാം ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട്...? മറുപടി നല്‍കി ചിത്ര
മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായികയാണ് കെ.എസ് ചിത്ര. വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ചിത്രയ്ക്ക് ആരാധകരേറെയാണ്. ഹെയിറ്റേഴ്‌സില്ലാത്ത ഗായിക എന്ന പേരും ചിത്രയ്ക്ക് സ്വന്തമാണ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടെ അവതാരകന്‍ ചോദിച്ച ചോദ്യത്തിന് ചിത്ര നല്‍കിയ  രസകരമായ മറുപടിയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പണവും പ്രശസ്തിയുമെല്ലാം ചിത്രയുടെ ജീവിതത്തെ

More »

എന്നോട് ക്ഷമിക്കണേ എന്ന് കൂടി നിന്നവരോട് പറഞ്ഞു,പിന്നെ ചുറ്റും നോക്കാതെ അങ്ങോട്ട് പൂണ്ടുവിളയാടുകയായിരുന്നു; ആ വൈറല്‍ രംഗത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍
കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊടിലെ ദേവദൂതര്‍ പാടി എന്ന പാട്ടിന്റെ പുനരാവിഷ്‌കരണം ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. കുഞ്ചാക്കോ ബോബന്റെ ഡാന്‍സിനെ പ്രശംസിച്ചാണ് ഏവരും കമന്റുകള്‍ ഇട്ടിരിക്കുന്നത്. ഇപ്പോഴിതാ ഗാനത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍. സ്റ്റേജില്‍ ഡാന്‍സ് ചെയ്യുന്നത് ശീലമുള്ളതാണെങ്കിലും

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം