Cinema

ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണ് താന്‍ ; മനസു തുറന്ന് വിനീത് ശ്രീനിവാസന്‍
അഭിനയം കഥ, തിരക്കഥ,സംവിധാനം, ഗായകന്‍ അങ്ങനെ ഏത് മേഖലയും തന്റെ കയ്യില്‍ ഭദ്രമായിരിക്കുമെന്ന് ഇതിനോടകം വിനീത് തെളിയിച്ചു കഴിഞ്ഞു. പക്ഷെ തന്റെ ജീവിതത്തില്‍ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണ് താനെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത്. ധ്യാന്‍ പറ്റിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് , ധ്യാന്‍ ഒരുപാട് പറ്റിച്ചിട്ടുണ്ടെന്നും താന്‍ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ധ്യാനിന്റെ ഷോട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യണമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ട് ഇന്ന് വരെ ആ ഷോട്ട് ഫിലിം പുറത്തിറങ്ങിട്ടില്ല. ഒരിക്കല്‍ അവന്റെ ലാപ്പ്‌ടോപ്പിലാണ് താന്‍ ആ ഷോട്ട് ഫിലിം കണ്ടെതെന്നും വിനീത് പറഞ്ഞു. ഷോട്ട് ഫിലിമിന് വാങ്ങിയ പണത്തിന്റെ പകുതിടെ പകുതി വെച്ച് ഷോട്ട് ഫിലിമ ചെയ്തിട്ട് ബാക്കി കാശിന് അവന്‍ ?ഗോവയ്ക്ക് ട്രിപ്പ് പോയെന്ന് അവന്‍

More »

സിനിമയിലെ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാത്ത 'തടിയനെ' തല്ലിയെന്ന് മേജര്‍ രവി, വിമര്‍ശനം
സംവിധായകന്‍ മേജര്‍ രവിയുടെ പല പരാമര്‍ശങ്ങളും പലപ്പോഴും വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുകയാണ്. ദേശീയഗാനം കേട്ട് എഴുന്നേല്‍ക്കാത്തതിന് ഒരാളെ തല്ലിയെന്നാണ് മേജര്‍ പറയുന്നത്. ഭാര്യയ്‌ക്കൊപ്പം തിയേറ്ററിലിരുന്ന് സിനിമ കാണുന്നതിനിടയിലാണ് ഒരാളെ ശാരീരികമായി കയ്യേറ്റം ചെയ്തതെന്ന് മേജര്‍ രവി പറയുന്നു.

More »

പുതിയ സന്തോഷം ഉടനെന്ന് അമൃതയും ഗോപി സുന്ദറും
ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും  ഒന്നിച്ചുള്ള ഗാനത്തിന്റെ പ്രണയാതുരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ഗോപി സുന്ദര്‍ പങ്കുവച്ചിരിക്കുന്നത്.  ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനയും പിന്തുണയും ആവശ്യമാണ് എല്ലാ ബഹുമാനങ്ങളോടും കൂടി പറയട്ടേ, എന്റെ സദാചാരക്കാരേ.. ദയവുചെയ്ത് മാറിനില്‍ക്കൂ, ഇത് നിങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ലെന്നും ഗാനം ഉടന്‍

More »

'തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍';നിവിന്‍ പോളി
തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍ എന്ന് നിവിന്‍ പോളി. നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്യര്‍. . ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലുലു മാളില്‍ നടത്തിയ പരിപാടിക്കിടെയാണ് തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍ എന്ന് നിവിന്‍ പോളി പറഞ്ഞത്. ' ഞാനും ആസിഫും

More »

ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ എത്തി ഇഷ്ടം പിടിച്ചുപറ്റാന്‍ ഞങ്ങള്‍ക്ക് പറ്റി.. ആസിഫ് അലി പറയുന്നു
അഭിമാനത്തോടെ അവതരിപ്പിക്കാനാവുന്ന ചിത്രമാണ് മഹാവീര്യറെന്ന് ആസിഫ് അലി. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം മഹാവീര്യര്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലുലു മാളില്‍ നടത്തിയ പരിപാടിക്കിടെയാണ് ഇന്ത്യന്‍ സിനിമക്ക് മുമ്പില്‍ അഭിമാനത്തോടെ അവതരിപ്പിക്കാനാവുന്ന

More »

ദിലീപ് കുറ്റാരോപിതന്‍ മാത്രം, 'കുറ്റവാളിയെന്ന് കോടതി വിധിച്ചാല്‍ മനസ്സില്‍ നിന്ന് വേദനയോടെ ആ പേര് വെട്ടും, ഇപ്പോള്‍ അത് ചെയ്യില്ല'; രഞ്ജിത്ത്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതന്‍ മാത്രമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. കുറ്റവാളിയെന്ന് കോടതി വിധിച്ചാല്‍ മനസ്സില്‍ നിന്ന് വേദനയോടെ ദിലീപിനെ വെട്ടുമെന്നും, ഇപ്പോള്‍ അത് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധ യോഗത്തില്‍ വിളിച്ചിട്ടും ആഷിഖ് അബുവും റിമ കല്ലിങ്കലും

More »

സത്യാവസ്ഥ മോള്‍ക്കും വീട്ടുകാര്‍ക്കും അറിയാം ; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി അമൃത
സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ച് എത്തുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. സന്തോഷ നിമിഷങ്ങളിലെല്ലാം തന്നെ തേടി എത്തുന്ന നെഗറ്റീവ് വാര്‍ത്തകളെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് അമൃത.  തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് താനിത് വരെ സോഷ്യല്‍ മീഡിയയില്‍ ഒന്നും പറഞ്ഞിട്ടില്ല.ഇനി പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. താന്‍ എന്തെങ്കിലും പറഞ്ഞ് അതൊക്കെ

More »

ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ 'നിലപാടുകളില്‍ 'ഞാന്‍ ഉറച്ചു നില്‍ക്കും ; കള്ളക്കേസെന്ന് ബാബുരാജ്
കുദാശ സിനിമയുമായി ബന്ധപ്പെട്ട് തിരിവില്വാമല സ്വദേശി റിയാസ് നല്‍കിയത് വ്യാജ പരാതിയാണെന്ന് നടന്‍ ബാബുരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം : ഡിനു തോമസ് സംവിധാനം ചെയ്തു റിയാസ്, ഒമര്‍ എന്നിവര്‍ നിര്‍മാതാക്കളായ OMR productions 2017 ഇല്‍ പുറത്തിറക്കിയ 'കൂദാശ' സിനിമ മൂന്നാര്‍ വച്ചാണ് ഷൂട്ടിംഗ് നടന്നത് , താമസം ഭക്ഷണം എല്ലാം എന്റെ

More »

'നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് ആളുകളെ ആശ്ചര്യപ്പെടുത്തുകയാണ്.....! ആ ദൃശ്യങ്ങള്‍ കണ്ട് ഞാനും അത്ഭുതപ്പെട്ടു; സൂര്യ
ഫഹദ് ഫാസിലിനെ നായകനാക്കി സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞിന് ആശംസകളറിയിച്ച് തമിഴ് സൂപ്പര്‍താരം സൂര്യ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചാണ്  സൂര്യ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 'ഫാസില്‍ സാറിനോട് സ്‌നേഹവും ആദരവും. ഫഹദ്, നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീര്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് താന്‍

More »

കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

നിവിന്‍ പോളി ചിത്രമായ 'മലയാളി ഫ്രം ഇന്ത്യ'യുടെ തിരക്കഥ തന്റെ കഥയുടെ കോപ്പിയാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയ നിഷാദ് കോയക്കെതിരെ ഗുരുതര ആരോപണവുമായി യുവനടന്‍ പ്രവീണ്‍ ടി.ജെ. അടുത്തിടെയിറങ്ങിയ അഞ്ചക്കള്ളക്കോക്കാന്‍ എന്ന ചിത്രത്തില്‍ ഗില്ലാപ്പികള്‍ എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച

25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. വളരെ മോശമായാണ് തന്നെ അനുകരിച്ചത് എന്നാണ് കരണ്‍ പറയുന്നത്. 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്‍ക്കുന്ന താന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത് എന്നാണ് കരണ്‍

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ; വിശദീകരിച്ച് ഒമര്‍ ലുലു

ബിഗ് ബോസ് ഷോയിലെ കാസ്റ്റിംഗ്കൗച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. സംവിധായകനും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ വെളിപ്പെടുത്തിയ പ്രശ്‌നങ്ങളോടാണ് ഒമര്‍ പ്രതികരിച്ചത്. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം

താന്‍ ഒരു സിംഗിള്‍ മദര്‍, എനിക്കു മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നതു മാത്രമാണ് ; ഭാമ

താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള നടി ഭാമയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു. മകള്‍ക്കാപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഭാമ എത്തിയിരിക്കുന്നത്. 2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമയില്‍ നിന്നും ഇടവേള

തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

മൂന്ന് പതിറ്റാണ്ടായി സിനിമാസീരിയല്‍ രംഗത്ത് വ്യത്യസ്ത വേഷങ്ങളില്‍ തിളങ്ങിയ നടിയായിരുന്നു കനകലത. ഇന്നലെ രാത്രിയോടുകൂടി തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച് കിടപ്പിലായിരുന്ന കനകലതയുടെ ജീവിതത്തെയും അസുഖത്തെയും കുറിച്ചുമുള്ള

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്