Cinema

ബോളിവുഡ് അരങ്ങേറ്റത്തിന് പിന്നാലെ പ്രതിഫലമുയര്‍ത്തി നയന്‍താര
ബോളിവുഡ് അരങ്ങേറ്റത്തിന് പിന്നാലെ പ്രതിഫലം ഉയര്‍ത്തി ലേഡി സൂപ്പര്‍സ്റ്റാര്‍. നയന്‍താര പ്രതിഫലം ഉയര്‍ത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നു. ഇപ്പോള്‍ 10 കോടി വരെയാക്കി തന്റെ പ്രതിഫലം ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 6 മുതല്‍ 7 കോടി വരെയാണ് നടി പ്രതിഫലമായി വാങ്ങിയിരുന്നത്. അതേസമയം നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നയന്‍താരയുടെ 75 ചിത്രമായിട്ടാവും ഇത് പുറത്തിറങ്ങുക. അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ എത്തുന്ന പൃഥ്വിരാജ് ചിത്രം ഗോള്‍ഡിലും നയന്‍താര നായികയായി എത്തുന്നുണ്ട്. പൃഥ്വിരാജ് നയന്‍താരഅല്‍ഫോണ്‍സ് കോംബോയില്‍ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്. മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു

More »

ഷാജി കൈലാസ് ചിത്രം 'കാപ്പ'യിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കടുവയ്ക്ക് പിന്നാലെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം 'കാപ്പ'യിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നാല് വിരലുകള്‍ മാത്രം നിവര്‍ത്തി കൈ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതും ഫോണിലും നോക്കിയിരിക്കുന്നതുമായ പൃഥ്വിയുടെ രണ്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയായില്‍

More »

ദിലീപിനെ പൂട്ടണം ; വാട്‌സ് ആപ് ഗ്രൂപ്പില്‍ മഞ്ജു വാര്യര്‍ മുതല്‍ ആഷിഖ് അബുവരെ അംഗങ്ങള്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ നടിക്കൊപ്പം നിലകൊള്ളുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്. മാധ്യമ പ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് വ്യാജ മെസേജുകള്‍ അയച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ചാനലിലൂടെ

More »

തന്റെ അഭിനയ ജീവിതത്തില്‍ താന്‍ മാതൃകയാക്കിയ രണ്ട് പേരെപ്പറ്റി സഞ്ജയ് ദത്ത്
കെജിഎഫ് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ വില്ലനായെത്തി ആരാധക പ്രശംസ ഏറ്റ് വാങ്ങിയ താരമാണ് സഞ്ജയ് ദത്ത്. തന്റെ അഭിനയ ജീവിതത്തില്‍ താന്‍ മാതൃകയാക്കിയ രണ്ട് പേരെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണിപ്പോള്‍. ദിലീപ് കുമാറില്‍ നിന്നും, അമിതാഭ് ബച്ചനില്‍ നിന്നും താന്‍ കുറെയെറെ കാര്യങ്ങള്‍ പഠിച്ചെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സഞ്ജയ് ഈക്കാര്യം

More »

ഭാര്യയായാല്‍ പ്രതിമാസം 25 ലക്ഷം രൂപ ശമ്പളമായി നല്‍കാമെന്ന് പ്രമുഖ വ്യവസായി പറഞ്ഞു ; വെളിപ്പെടുത്തി നടി നീതു ചന്ദ്ര
ഭാര്യയായാല്‍ പ്രതിമാസം 25 ലക്ഷം രൂപ ശമ്പളമായി നല്‍കാമെന്ന് പ്രമുഖ വ്യവസായി തന്നോട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി നീതു ചന്ദ്ര. ഒരു പ്രമുഖമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നീതുവിന്റെ പ്രതികരണം. ഇപ്പോള്‍ തനിക്ക് ജോലിയില്ലെന്നും എങ്ങനെയാണ് മുന്നോട്ടു പോകണ്ടതെന്ന് അറിയില്ലെന്നും താരം പറയുന്നു. 'ദേശീയ പുരസ്‌കാര ജേതാക്കളായ 13 താരങ്ങള്‍ക്കൊപ്പം വലിയ

More »

ഏറ്റവും കൂടുതല്‍ സ്വാധീനിച്ച നടനെ കുറിച്ച് വെളിപ്പെടുത്തി ഗുരു സോമ സുന്ദരം
അഭിനയ മികവ് കൊണ്ട് ആളുകള്‍ നെഞ്ചേറ്റിയ നടനാണ് ഗുരു സോമസുന്ദരം. തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച നടന്‍ ഏതാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.'തമിഴില്‍ ഒരു നടനുണ്ട്. കോമഡി ചെയ്യുന്ന നടനാണ്. വടിവേലു. അദ്ദേഹം നല്ലൊരു ആക്ടറാണ്. അദ്ദേഹം തന്നെ ഒരുപാട് ഇന്‍സ്‌പൈര്‍ ചെയ്തിട്ടുണ്ട്. അതിനു മുമ്പും കോമഡി ചെയ്തിരുന്ന നടന്മാരെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും അദ്ദേഹം

More »

ഈ കുരയ്ക്കുന്നവര്‍ക്കെല്ലാം അവര്‍ മറുപടി കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ ; ചാനല്‍ വാര്‍ത്തയ്‌ക്കെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ്
മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും നടന്‍ ദിലീപും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന ചാനല്‍ വാര്‍ത്തയ്‌ക്കെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ്. 'മാഡം ഞാന്‍ ദിലീപാണെന്നും പറഞ്ഞുകൊണ്ട് ദിലീപ് ശ്രീലേഖയ്ക്ക് ഒരു മെസജ് ഇട്ടിരിക്കുന്നു. അങ്ങനെ ഒരു മെസേജ് 2021 ല്‍ ഇടണമെങ്കില്‍ അതിന് മുമ്പ് അവരെ ദിലീപിന് പരിചയമുണ്ടോ? ഞാന്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി എന്റെ പ്രോഗ്രാമുകള്‍

More »

എനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ട്... എല്ലാ വില്ലന്മാരും നായകനെ കൊല്ലാന്‍ നടക്കുന്നവരുമല്ല... ''; ഗുരു സോമസുന്ദരം
ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയിലൂടെ മലയാളികളുടെ മനസ്സില്‍ കയറി കൂടിയ താരമാണ് ഗുരു സോമസുന്ദരം. വില്ലന്‍ കഥാപാത്രത്തിലെത്തിയ സോമസുന്ദരത്തിന് ഹിറോകളോട് ദേഷ്യമാണെന്നും,  വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതിനാണ് കൂടുതല്‍ ഇഷ്ടമെന്നും  തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍. റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ടെന്നും

More »

വിവാഹിതരായില്ല; എന്നാലിത് പുതിയ തുടക്കം; സുസ്മിത സെന്നുമായി ഡേറ്റിങ്ങിലെന്ന് ലളിത് മോദി
വിവാദനായകനും മുന്‍ ഐപിഎല്‍ ചെയര്‍മാനുമായ വ്യവസായി ലളിത് മോദിയുടെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ബിടൗണും ആരാധകരും. ലളിത് മോദിയുടെ വെളിപ്പെടുത്തല്‍ മറ്റൊന്നുമല്ല, ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ സുസ്മിതാസെന്നുമായി ഡേറ്റിങ്ങിലാണെന്നാണ് മോദി പറയുന്നത്. ഇക്കാര്യം ലളിത് മോദി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇരുവരുടെയും ആഘോഷ ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. 'മാലദ്വീപിലും

More »

കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

നിവിന്‍ പോളി ചിത്രമായ 'മലയാളി ഫ്രം ഇന്ത്യ'യുടെ തിരക്കഥ തന്റെ കഥയുടെ കോപ്പിയാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയ നിഷാദ് കോയക്കെതിരെ ഗുരുതര ആരോപണവുമായി യുവനടന്‍ പ്രവീണ്‍ ടി.ജെ. അടുത്തിടെയിറങ്ങിയ അഞ്ചക്കള്ളക്കോക്കാന്‍ എന്ന ചിത്രത്തില്‍ ഗില്ലാപ്പികള്‍ എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച

25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. വളരെ മോശമായാണ് തന്നെ അനുകരിച്ചത് എന്നാണ് കരണ്‍ പറയുന്നത്. 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്‍ക്കുന്ന താന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത് എന്നാണ് കരണ്‍

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ; വിശദീകരിച്ച് ഒമര്‍ ലുലു

ബിഗ് ബോസ് ഷോയിലെ കാസ്റ്റിംഗ്കൗച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. സംവിധായകനും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ വെളിപ്പെടുത്തിയ പ്രശ്‌നങ്ങളോടാണ് ഒമര്‍ പ്രതികരിച്ചത്. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം

താന്‍ ഒരു സിംഗിള്‍ മദര്‍, എനിക്കു മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നതു മാത്രമാണ് ; ഭാമ

താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള നടി ഭാമയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു. മകള്‍ക്കാപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഭാമ എത്തിയിരിക്കുന്നത്. 2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമയില്‍ നിന്നും ഇടവേള

തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

മൂന്ന് പതിറ്റാണ്ടായി സിനിമാസീരിയല്‍ രംഗത്ത് വ്യത്യസ്ത വേഷങ്ങളില്‍ തിളങ്ങിയ നടിയായിരുന്നു കനകലത. ഇന്നലെ രാത്രിയോടുകൂടി തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച് കിടപ്പിലായിരുന്ന കനകലതയുടെ ജീവിതത്തെയും അസുഖത്തെയും കുറിച്ചുമുള്ള

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്