ഷാജി കൈലാസ് ചിത്രം 'കാപ്പ'യിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഷാജി കൈലാസ് ചിത്രം 'കാപ്പ'യിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കടുവയ്ക്ക് പിന്നാലെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം 'കാപ്പ'യിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നാല് വിരലുകള്‍ മാത്രം നിവര്‍ത്തി കൈ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതും ഫോണിലും നോക്കിയിരിക്കുന്നതുമായ പൃഥ്വിയുടെ രണ്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയായില്‍ പങ്കുവച്ചിട്ടുള്ളത്.

ലേലം വിളിക്കുന്ന പൃഥ്വിരാജാണ് ചിത്രത്തിലുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്.

Other News in this category



4malayalees Recommends