Cinema

വിഘ്‌നേഷിന്റെ പ്രവൃത്തി ചൊടിപ്പിച്ചു, വിവാഹവീഡിയോ സംപ്രേക്ഷണം ചെയ്യില്ലെന്ന് നെറ്റ്ഫ്‌ലിക്‌സ്
താരദമ്പതികളായ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ വിഡിയോ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും നെറ്റ്ഫ്‌ലിക്‌സ് പിന്മാറിയതായി റിപ്പോര്‍ട്ട്.. ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ളിക്‌സിന് 25 കോടി രൂപയ്ക്ക് ഇവര്‍ നല്‍കിയതായി വാര്‍ത്തയുണ്ടായിരുന്നു. വിവാഹച്ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവന്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതാണ് നെറ്റ്ഫ്‌ലിക്‌സ് ടീമിനെ ചൊടിപ്പിച്ചതെന്നും വിവാഹച്ചടങ്ങിലെ അതിഥികളുടെ മുഴുവന്‍ ചിത്രങ്ങളും പുറത്തുവന്നതിനാല്‍ വിഡിയോയ്ക്കായി പ്രത്യേക താല്‍പര്യം ആളുകളില്‍ ഉണ്ടാകില്ലെന്ന് ഇവര്‍ വിലയിരുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താരവിഘ്‌നേഷ്

More »

പാലാക്കാരന്‍ അച്ചായനായി സുരേഷ് ഗോപി, നായിക അനുഷ്‌ക ഷെട്ടി
സുരേഷ് ഗോപി നായകവേഷത്തിലെത്തുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപി പാലാക്കാരന്‍ അച്ചായന്റെ വേഷത്തിലെത്തുകയാണ്. സുരേഷ് ഗോപിക്ക് ഒപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് ഒറ്റക്കൊമ്പനില്‍ അനുഷ്‌ക അവതരിപ്പിക്കുന്നത്. ബിജു

More »

എല്ലാ കാര്യങ്ങളും ആത്മാര്‍ഥതയോടെ ചെയ്യുന്ന പെണ്‍കുട്ടിയാണ് നൂറിന്‍: പിന്തുണയുമായി യുവ സംവിധായകന്‍
നൂറിന്‍ ഷെരീഫിനെതിരെ വരുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് യുവ സംവിധായകന്‍ പ്രവീണ്‍ രാജ്. താന്‍ സംവിധാനം ചെയ്ത സിനിമയില്‍ നൂറിന്‍ അഭിനയിച്ചിട്ടുണ്ടെന്നും അതിന്റെ അനുഭവത്തിലാണ് ചില കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും പ്രവീണ്‍ വെളിപ്പെടുത്തുന്നു. റോമ, നൂറിന്‍ ഷെരീഫ്, അക്ഷയ് രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന വെള്ളേപ്പം എന്ന സിനിമയുടെ സംവിധായകനാണ്

More »

അമ്മയുടെ സിനിമ എിക്കിഷ്ടമല്ല, കാണാറുമില്ല ; അച്ഛന്‍ പറയുന്ന കാര്യങ്ങളാണങ്കില്‍ കൂടുതലും പുളുവായിരിക്കും ; മാളവിക
ജയറാം പാര്‍വതി ദമ്പതികളുടെ സിനിമകള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മാതാപിതാക്കളെ പോലെ മകന്‍ കാളിദാസും സിനിമയിലെത്തിയെങ്കിലും മകള്‍ മാളവിക ഇപ്പോഴും അഭിനയ രംഗത്ത് എത്തിയിട്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം മാതാപിതാക്കളെപ്പറ്റി മാളവിക പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറുന്നത്. അമ്മയുടെ സിനിമ എനിക്കിഷ്ടമല്ലെന്നും കാണാറുമില്ലെന്നും, അപ്പ പറഞ്ഞതാണെങ്കില്‍

More »

ചിലപ്പോഴൊക്കെ സിനിമയില്‍ നിന്ന് പിന്തിരിഞ്ഞ് നടന്നാലോ എന്ന് ചിന്തിക്കുന്ന കാലവുമുണ്ടായിട്ടുണ്ട് ; സുരഭി ലക്ഷ്മി
വേറിട്ട വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടിയെടുത്ത നടിയാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ കരിയറിന്റെ ആരംഭകാലത്തിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി. അക്കാലത്ത് താന്‍ കോമേഴ്‌സ്യല്‍ സിനിമയുടെ ഒരു അവിഭാജ്യ ഘടകമേ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍. ചിലപ്പോഴൊക്കെ സിനിമയില്‍ നിന്ന് പിന്തിരിഞ്ഞ് നടന്നാലോ എന്ന് ചിന്തിക്കുന്ന

More »

എന്റെ സ്വന്തം അമ്മയെ ഞാന്‍ കൊല്ലാന്‍ നോക്കില്ലല്ലോ ?' വിവാദങ്ങളോട് പ്രതികരിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍
കെപിഎസി ലളിതയുടെ മരണത്തെ തുടര്‍ന്ന് നിരവധി വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. താരത്തിന് ലഭിച്ചിരുന്നത് തെറ്റായ ചികിത്സയാണെന്നായിരുന്നു അതിലൊന്ന്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍.  'എന്റെ സ്വന്തം അമ്മയെ ഞാന്‍ തെറ്റായ ചികിത്സ നല്‍കി കൊല്ലാന്‍ നോക്കില്ലല്ലോ ? കുറേ തെറ്റിദ്ധാരണയുടെ പേരില്‍ അടുത്തുള്ളവര്‍ തന്നെ

More »

പത്ത് രൂപ മേടിക്കുമ്പോള്‍ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണ്ടേ, അതാണ് ആത്മാര്‍ഥത; നൂറിനെതിരെ നിര്‍മ്മാതാവ്
നടി നൂറിന്‍ ഷെരീഫിന് എതിരെ നിര്‍മ്മാതാവ് രാജു ഗോപിയും സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസും. തന്റെ പുതിയ ചിത്രമായ 'സാന്റാക്രൂസി'ന്റെ പ്രൊമോഷന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ അടക്കം താരം പങ്കെടുക്കാമെന്ന് അറിയിച്ചിട്ടും എത്തിയില്ലെന്നാണ് ഇരുവരും നടിക്കെതിരെ ഉയര്‍ത്തുന്ന ആരോപണം. പണം വാങ്ങിയിട്ടും നൂറിന്‍ പ്രൊമോഷന്‍ എത്തിയില്ലെന്നും വിളിച്ചാന്‍ ഫോണ്‍

More »

മോഹന്‍ലാല്‍ ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചു; കാരണം തുറന്നുപറഞ്ഞ് മധുപാല്‍
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഓസ്‌ട്രേലിയ എന്ന സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതിനെക്കുറിച്ച് മനസ്സുതുറന്ന് മധുപാല്‍. യമനം ചിത്രത്തിലൂടെയാണ് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ട് തുടങ്ങുന്നത്. അത് കഴിഞ്ഞ് രാജീവ് അഞ്ചലിന്റെ കൂടെ ഒരു ചിത്രത്തില്‍ വര്‍ക്ക് ചെയ്തിരുന്നു. ആ സിനിമയിലാണ് ഞാന്‍ ലാലേട്ടനെ ആദ്യമായി കാണുന്നത്. അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഞാന്‍. പി

More »

വിവാഹം കഴിച്ചാല്‍ അന്ന് രാത്രി തന്നെ ഡിവോഴ്‌സ് ആകുമെന്ന് ഉറപ്പാണ്: അരിസ്റ്റോ സുരേഷ്
പ്രണയത്തെയും വിവാഹത്തെയും കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ അരിസ്റ്റോ സുരേഷ്. ചെറുപ്പത്തില്‍ പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ പെണ്‍കുട്ടികള്‍ക്ക് ഇങ്ങോട്ടും തോന്നണ്ടേ. പ്രണയം തോന്നേണ്ട കാലത്ത് മറ്റ് പലതിനോടുമായിരുന്നു തനിക്ക് താത്പര്യം. അടി, ഇടി , വെള്ളമടി ഒക്കെയായിരുന്നു ആ സമയത്തെന്നും അദ്ദേഹം പറഞ്ഞു. എനിക്കെപ്പോഴും ഫ്രീയായി നടക്കണം. ഉത്തരവാദിത്വം ഒന്നും ഏറ്റെടുക്കുന്നത്

More »

കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

നിവിന്‍ പോളി ചിത്രമായ 'മലയാളി ഫ്രം ഇന്ത്യ'യുടെ തിരക്കഥ തന്റെ കഥയുടെ കോപ്പിയാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയ നിഷാദ് കോയക്കെതിരെ ഗുരുതര ആരോപണവുമായി യുവനടന്‍ പ്രവീണ്‍ ടി.ജെ. അടുത്തിടെയിറങ്ങിയ അഞ്ചക്കള്ളക്കോക്കാന്‍ എന്ന ചിത്രത്തില്‍ ഗില്ലാപ്പികള്‍ എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച

25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. വളരെ മോശമായാണ് തന്നെ അനുകരിച്ചത് എന്നാണ് കരണ്‍ പറയുന്നത്. 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്‍ക്കുന്ന താന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത് എന്നാണ് കരണ്‍

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ; വിശദീകരിച്ച് ഒമര്‍ ലുലു

ബിഗ് ബോസ് ഷോയിലെ കാസ്റ്റിംഗ്കൗച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. സംവിധായകനും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ വെളിപ്പെടുത്തിയ പ്രശ്‌നങ്ങളോടാണ് ഒമര്‍ പ്രതികരിച്ചത്. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം

താന്‍ ഒരു സിംഗിള്‍ മദര്‍, എനിക്കു മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നതു മാത്രമാണ് ; ഭാമ

താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള നടി ഭാമയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു. മകള്‍ക്കാപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഭാമ എത്തിയിരിക്കുന്നത്. 2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമയില്‍ നിന്നും ഇടവേള

തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

മൂന്ന് പതിറ്റാണ്ടായി സിനിമാസീരിയല്‍ രംഗത്ത് വ്യത്യസ്ത വേഷങ്ങളില്‍ തിളങ്ങിയ നടിയായിരുന്നു കനകലത. ഇന്നലെ രാത്രിയോടുകൂടി തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച് കിടപ്പിലായിരുന്ന കനകലതയുടെ ജീവിതത്തെയും അസുഖത്തെയും കുറിച്ചുമുള്ള

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്