Cinema

സ്മാര്‍ട്ട് വര്‍ക്കാണോ ഹാര്‍ഡ് വര്‍ക്കാണോ സിനിമയ്ക്ക് വേണ്ടത്?.... സ്മാര്‍ട്ട് വര്‍ക്കാണെന്ന് ഞാന്‍ പറയും !' മനസ്സ് തുറന്ന് ഉണ്ണിമായ
സിനിമയിയില്‍ കൂടുതലും സ്മാര്‍ട്ട് വര്‍ക്കിനാണ് പ്രാധാന്യമെന്ന് നടിയും നിര്‍മാതവുമായ  ഉണ്ണിമായ പ്രസാദ്. പറവയിലെ ടീച്ചറായും, ജോജിയിലെ ബിന്‍സിയായും, അഞ്ചാം പാതിയിരയിലെ എസ്.പിയുമൊക്കെയായി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ കുടിയേറിയ താരമാണ് ഉണ്ണിമായ. അഭിനയത്തിനൊപ്പം തന്നെ സഹസംവിധാനത്തിലും കഴിവ് തെളിയ ഉണ്ണിമായ സിനിമയ്ക്കുള്ളില്‍ സ്മാര്‍ട്ട് വര്‍ക്കിനാണ് പ്രാധാന്യമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.  ഒരുപാട് പേരുടെ വര്‍ക്കാണ് സിനിെ എന്നത്. അവിടെ സ്മാര്‍ട്ട് വര്‍ക്കാണോ ഹാര്‍ഡ് വര്‍ക്കാണോ വേണ്ടത് എന്ന ചോദ്യത്തിന് സ്മാര്‍ട്ട് വര്‍ക്കാണന്നെ താന്‍ പറയും. കാരണം എന്തിനെയും വാണിജ്യ പരമായി കാണുന്ന സമൂഹത്തില്‍ ഒരു മാറ്റമുണ്ടാക്കാന്‍ അല്ലെങ്കില്‍ ഒന്ന് അനക്കമെങ്കിലും സൃഷ്ടിക്കണമെങ്കില്‍ സ്മാര്‍ട്ട് വര്‍ക്കിനെ അത് സാധ്യമാകൂ. സിനിമ എന്നത് ഒരു

More »

അങ്ങനെ നിര്‍മ്മാതാവിനു തോന്നുകയാണെങ്കില്‍ ആ നടനെ ഒഴിവാക്കിയേക്കണം; പ്രതിഫല വിഷയത്തില്‍ പൃഥ്വിരാജ്
താരങ്ങള്‍ പ്രതിഫലം കുത്തനെ ഉയര്‍ത്തുന്നത് മലയാള സിനിമയ്ക്ക് വലിയ ബാദ്ധ്യത സൃഷ്ടിക്കുന്നുവെന്ന ഫിലിം ചേമ്പറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ പൃഥ്വിരാജ്. ഒരു നടന്റെ താരമൂല്യമാണ് അയാളുടെ പ്രതിഫലം തീരുമാനിക്കുന്നതെന്ന് പൃഥ്വിരാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. നടന്റെ വാക്കുകള്‍ 'ഈ സിനിമയ്ക്ക് എനിക്കു പ്രതിഫലം കിട്ടിയിട്ടില്ല. ഇതു പുതിയ ആവശ്യമല്ല. ഇടയ്ക്കിടെ ഈ ആവശ്യം

More »

അല്ലു അര്‍ജുന് പ്രതിഫലം 90 കോടി രൂപ, 10 കോടി രൂപ ലാഭ വിഹിതം, സംവിധായകന് 40 കോടി രൂപ; പുഷ്പ 2 ബഡ്ജറ്റ് ഞെട്ടിക്കുന്നത്
പുഷ്പയുടെ വന്‍വിജയത്തോടെ അല്ലു അര്‍ജുന്‍ താനൊരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഇതോടെ എല്ലാ സിനിമാ പ്രേമികളുടെയും ശ്രദ്ധ പുഷ്പ 2വിലേക്കാണ്. പുഷ്പ 2 വലിയ ബഡ്ജറ്റില്‍ ഒരുക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള പുതിയ റിപ്പോര്‍ട്ട് പ്രകാരം പുഷ്പ 2വിന്റെ ബഡ്ജറ്റ് 350 കോടി രൂപയാണ്. ചിത്രത്തിന്റെ ഒടിടി അവകാശം

More »

എന്നെ ദ്രോഹിച്ചത് ഒരു സ്ത്രീയെ പ്രണയിച്ചതിന്, ശവക്കുഴിയില്‍ കുടുക്കാനായിരുന്നു പദ്ധതി'; പ്രണയത്തിന്റെ മുറിവുകള്‍ വഹിക്കാന്‍ തയ്യാറെന്ന് സനല്‍കുമാര്‍
നടി മഞ്ജു വാര്യര്‍ക്കെതിരായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ പോലീസ് തന്നെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്ത്. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി അവളെ ഉപദ്രവിച്ചതിനും തന്നെ അറസ്റ്റ് ചെയ്തുവെന്ന് സനല്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ മുഖംമൂടി സംരക്ഷിക്കാന്‍ പോലീസിനെ കളിപ്പാവകളാക്കി

More »

എന്റെ അടുത്ത സുഹൃത്താണ്, കാര്യങ്ങള്‍ നേരിട്ട് അറിഞ്ഞിരുന്നു; നടിയ്‌ക്കൊപ്പം തന്നെയെന്ന് പൃഥ്വിരാജ്
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ വീണ്ടും നടിയ്‌ക്കൊപ്പമാണെന്ന് നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് നടന്‍ പൃഥ്വിരാജ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണ്. നടിയില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.

More »

ധാക്കഡിന്റെ പരാജയത്തിന് പിന്നില്‍ ബോധപൂര്‍വ്വമായ പ്രചാരണം: കങ്കണ
തന്റെ പുതിയ ചിത്രമായ 'ധാക്കഡി'ന്റെ പരാജയത്തിന് പിന്നില്‍ ബോധപൂര്‍വ്വമായ പ്രചാരണമെന്ന് നടി കങ്കണ റണൗത്ത്. സമീപകാലത്തെ മറ്റ് ബോക്‌സ് ഓഫീസ് പരാജയ സിനിമകളെ ചൂണ്ടിക്കാട്ടിയാണ് കങ്കണയുടെ പ്രതികരണം. 'ഗംഗുഭായ് കത്തിയവാടി', 'രാധേശ്യാം' എന്നീ സിനിമകളും പരാജമായിരുന്നുവെങ്കിലും ആരും അതിനെക്കുറിച്ച് കൊട്ടിഘോഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. 'രാധേ ശ്യാം', 'ഗംഗുബായ് കത്തിയവാടി', 'ജഗ്ജഗ്ഗ് ജിയോ',

More »

നീയൊക്കെ പറയുന്നിടത്ത് ആടാനും തുള്ളാനും നിര്‍ത്താനും ഞങ്ങള്‍ക്ക് മനസ്സില്ല .. ആരെടാ നീയൊക്കെ ? പോടാ അവിടുന്ന്: ദുര്‍ഗയുടെ വിമര്‍ശകര്‍ക്ക് മറുപടിയുമായി ബിലഹരി
  ദുര്‍ഗ കൃഷ്ണ പ്രധാനവേഷത്തിലെത്തിയ കുടുക്ക് 2025 എന്ന ചിത്രത്തിലെ ചുംബന രംഗം സൈബര്‍ അറ്റാക്ക് നേരിടുകയാണ്. സൈബര്‍ അറ്റാക്ക് നടത്തുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ബിലഹരി. ഫെയ്‌സ്ബുക്ക് കുറിപ്പ് ആദ്യമേ പറയാം ഇതൊരു വിവാദ പ്രൊമോഷനായി കണ്ടന്റ് ഉണ്ടാക്കലോ മാങ്ങാത്തൊലിയോ ഒന്നും അല്ല ഞങ്ങളുടെ അഭിനേത്രി ദുര്‍ഗ കൃഷ്ണയുമായി അല്പം മുമ്പ് സംസാരിച്ചപ്പോള്‍

More »

'കഥകളും കഥാപാത്രങ്ങളും എന്നെ സെലക്ട് ചെയ്യുന്നതാണ്.., ഞാന്‍ സെലക്ട് ചെയ്യുന്നതല്ല'; മനസ്സ് തുറന്ന് പൃഥ്വിരാജ്
കഥയെയും കഥാപാത്രങ്ങളെയും പറ്റി മനസ്സ് തുറന്ന് പൃഥ്വിരാജ്. കഥയെയും കഥാപാത്രങ്ങളെയും താന്‍ സെലക്ട് ചെയ്യുന്നതല്ല തന്നെ സെലക്ട് ചെയ്യുന്നതാണെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. എനിക്ക് ഇങ്ങനെ ഒരു കഥാപാത്രം വേണമെന്ന് താന്‍ ഒരിക്കലും എഴുത്തുകാരോട് ആവശ്യപ്പെട്ടിട്ടില്ല. കാളിയനും അയ്യപ്പനും അടക്കമുള്ള ചിത്രങ്ങള്‍ അതിനുദാഹരണമാണെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 2009 ല്‍ ഉറുമിയുടെ

More »

'ഒറ്റ സീന്‍ കഴിഞ്ഞപ്പോള്‍ തന്നെ ഫൂള്‍ എയറില്‍, ഷാജി കൈലാസിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന ആ?ഗ്രഹം അതോടെ പൂര്‍ത്തിയായെന്ന്' ഷാജോണ്‍
കടുവ ചിത്രീകരണവേളയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് കലാഭവന്‍ ഷാജോണ്‍. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തിയ കടുവയില്‍ പൊലീസ് വേഷത്തിലാണ് ഷാജോണ്‍ എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തില്‍ ചിത്രത്തിലെ ഫൈറ്റ് രംഗത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും ഷാജോണ്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിട്ടുള്ളത്. ഷാജി

More »

കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

നിവിന്‍ പോളി ചിത്രമായ 'മലയാളി ഫ്രം ഇന്ത്യ'യുടെ തിരക്കഥ തന്റെ കഥയുടെ കോപ്പിയാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയ നിഷാദ് കോയക്കെതിരെ ഗുരുതര ആരോപണവുമായി യുവനടന്‍ പ്രവീണ്‍ ടി.ജെ. അടുത്തിടെയിറങ്ങിയ അഞ്ചക്കള്ളക്കോക്കാന്‍ എന്ന ചിത്രത്തില്‍ ഗില്ലാപ്പികള്‍ എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച

25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. വളരെ മോശമായാണ് തന്നെ അനുകരിച്ചത് എന്നാണ് കരണ്‍ പറയുന്നത്. 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്‍ക്കുന്ന താന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത് എന്നാണ് കരണ്‍

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ; വിശദീകരിച്ച് ഒമര്‍ ലുലു

ബിഗ് ബോസ് ഷോയിലെ കാസ്റ്റിംഗ്കൗച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. സംവിധായകനും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ വെളിപ്പെടുത്തിയ പ്രശ്‌നങ്ങളോടാണ് ഒമര്‍ പ്രതികരിച്ചത്. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം

താന്‍ ഒരു സിംഗിള്‍ മദര്‍, എനിക്കു മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നതു മാത്രമാണ് ; ഭാമ

താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള നടി ഭാമയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു. മകള്‍ക്കാപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഭാമ എത്തിയിരിക്കുന്നത്. 2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമയില്‍ നിന്നും ഇടവേള

തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

മൂന്ന് പതിറ്റാണ്ടായി സിനിമാസീരിയല്‍ രംഗത്ത് വ്യത്യസ്ത വേഷങ്ങളില്‍ തിളങ്ങിയ നടിയായിരുന്നു കനകലത. ഇന്നലെ രാത്രിയോടുകൂടി തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച് കിടപ്പിലായിരുന്ന കനകലതയുടെ ജീവിതത്തെയും അസുഖത്തെയും കുറിച്ചുമുള്ള

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്