Cinema

ഭാര്യയായാല്‍ പ്രതിമാസം 25 ലക്ഷം രൂപ ശമ്പളമായി നല്‍കാമെന്ന് പ്രമുഖ വ്യവസായി പറഞ്ഞു ; വെളിപ്പെടുത്തി നടി നീതു ചന്ദ്ര
ഭാര്യയായാല്‍ പ്രതിമാസം 25 ലക്ഷം രൂപ ശമ്പളമായി നല്‍കാമെന്ന് പ്രമുഖ വ്യവസായി തന്നോട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി നീതു ചന്ദ്ര. ഒരു പ്രമുഖമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നീതുവിന്റെ പ്രതികരണം. ഇപ്പോള്‍ തനിക്ക് ജോലിയില്ലെന്നും എങ്ങനെയാണ് മുന്നോട്ടു പോകണ്ടതെന്ന് അറിയില്ലെന്നും താരം പറയുന്നു. 'ദേശീയ പുരസ്‌കാര ജേതാക്കളായ 13 താരങ്ങള്‍ക്കൊപ്പം വലിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യയായി ഇരുന്നാല്‍ പ്രതിമാസം 25 ലക്ഷം രൂപ വേതനമായി നല്‍കാമെന്ന് ഒരു വലിയ വ്യവസായി വാഗ്ദാനം ചെയ്തു. എനിക്ക് ഇപ്പോള്‍ തൊഴിലും പണവും ഇല്ല. ഭാവി ജീവിതത്തെ കുറിച്ച് ആശങ്കയുണ്ട്. ഒരുപാട് ജോലികള്‍ ചെയ്ത ശേഷം ഇപ്പോള്‍ സ്വയം വേണ്ട എന്നു തോന്നുന്നുണ്ട്.' നീതു അഭിമുഖത്തില്‍ പറഞ്ഞു. വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്നും നീതു

More »

ഏറ്റവും കൂടുതല്‍ സ്വാധീനിച്ച നടനെ കുറിച്ച് വെളിപ്പെടുത്തി ഗുരു സോമ സുന്ദരം
അഭിനയ മികവ് കൊണ്ട് ആളുകള്‍ നെഞ്ചേറ്റിയ നടനാണ് ഗുരു സോമസുന്ദരം. തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച നടന്‍ ഏതാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.'തമിഴില്‍ ഒരു നടനുണ്ട്. കോമഡി ചെയ്യുന്ന നടനാണ്. വടിവേലു. അദ്ദേഹം നല്ലൊരു ആക്ടറാണ്. അദ്ദേഹം തന്നെ ഒരുപാട് ഇന്‍സ്‌പൈര്‍ ചെയ്തിട്ടുണ്ട്. അതിനു മുമ്പും കോമഡി ചെയ്തിരുന്ന നടന്മാരെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും അദ്ദേഹം

More »

ഈ കുരയ്ക്കുന്നവര്‍ക്കെല്ലാം അവര്‍ മറുപടി കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ ; ചാനല്‍ വാര്‍ത്തയ്‌ക്കെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ്
മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും നടന്‍ ദിലീപും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന ചാനല്‍ വാര്‍ത്തയ്‌ക്കെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ്. 'മാഡം ഞാന്‍ ദിലീപാണെന്നും പറഞ്ഞുകൊണ്ട് ദിലീപ് ശ്രീലേഖയ്ക്ക് ഒരു മെസജ് ഇട്ടിരിക്കുന്നു. അങ്ങനെ ഒരു മെസേജ് 2021 ല്‍ ഇടണമെങ്കില്‍ അതിന് മുമ്പ് അവരെ ദിലീപിന് പരിചയമുണ്ടോ? ഞാന്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി എന്റെ പ്രോഗ്രാമുകള്‍

More »

എനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ട്... എല്ലാ വില്ലന്മാരും നായകനെ കൊല്ലാന്‍ നടക്കുന്നവരുമല്ല... ''; ഗുരു സോമസുന്ദരം
ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയിലൂടെ മലയാളികളുടെ മനസ്സില്‍ കയറി കൂടിയ താരമാണ് ഗുരു സോമസുന്ദരം. വില്ലന്‍ കഥാപാത്രത്തിലെത്തിയ സോമസുന്ദരത്തിന് ഹിറോകളോട് ദേഷ്യമാണെന്നും,  വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതിനാണ് കൂടുതല്‍ ഇഷ്ടമെന്നും  തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍. റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ടെന്നും

More »

വിവാഹിതരായില്ല; എന്നാലിത് പുതിയ തുടക്കം; സുസ്മിത സെന്നുമായി ഡേറ്റിങ്ങിലെന്ന് ലളിത് മോദി
വിവാദനായകനും മുന്‍ ഐപിഎല്‍ ചെയര്‍മാനുമായ വ്യവസായി ലളിത് മോദിയുടെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ബിടൗണും ആരാധകരും. ലളിത് മോദിയുടെ വെളിപ്പെടുത്തല്‍ മറ്റൊന്നുമല്ല, ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ സുസ്മിതാസെന്നുമായി ഡേറ്റിങ്ങിലാണെന്നാണ് മോദി പറയുന്നത്. ഇക്കാര്യം ലളിത് മോദി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇരുവരുടെയും ആഘോഷ ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. 'മാലദ്വീപിലും

More »

വര്‍ഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവും; മോഹന്‍ലാല്‍
പ്രതാപ് പോത്തന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് മോഹന്‍ലാല്‍. ഒരുപാട് വര്‍ഷത്തെ ആത്മബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. അഭിനയം, തിരക്കഥ, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സര്‍വ്വമേഖലകളിലും പ്രതിഭ തെളിയിച്ച പ്രതിഭയാണ് അദ്ദേഹം എന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'അഭിനയം, തിരക്കഥ, സംവിധാനം, നിര്‍മ്മാണം

More »

മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പും ഫേസ്ബുക്ക് പോസ്റ്റുകള്‍ ; വേദനയോടെ പ്രിയപ്പെട്ടവര്‍
മരണത്തിന് മണിക്കൂറുകള്‍ മുന്‍പും പ്രതാപ് പോത്തന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും നിരവധി പോസ്റ്റുകളാണ് അദ്ദേഹം ഫേസ്ബക്കില്‍ കുറിച്ചത്.  'എനിക്ക് തോന്നുന്നു കലാ രംഗത്ത്, പ്രത്യേകിച്ച് സിനിമയില്‍ എല്ലാവരും നിലനില്‍പിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്' – ജിം മോറിസണ്‍ പതിനാറ് മണിക്കൂര്‍ മുന്‍പ് രണ്ട് ഫേസ്ബുക്ക് പോസ്റ്റാണ്

More »

നഗ്‌നതാ പ്രദര്‍ശന കേസില്‍ റിമാന്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം
നഗ്‌നതാ പ്രദര്‍ശന  കേസില്‍ റിമാന്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 2016 മുതല്‍ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്നാണ് ശ്രീജിത്ത് കോടതിയെ  അറിയിച്ചത്. തുടര്‍ച്ചയായുള്ള ജയില്‍വാസം ആരോഗ്യനില മോശമാക്കുമെന്നു0 അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം

More »

സിംഹമായാല്‍ ചിലപ്പോള്‍ പല്ലുകാണിച്ചെന്നുവരും. എല്ലാറ്റിനുമുപരി ഇത് സ്വതന്ത്രഭാരതത്തിന്റെ സിംഹമാണ്. ആവശ്യമെങ്കില്‍ കടിച്ചുവെന്നും വരും ; അനുപം ഖേര്‍
പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിലെ സിംഹങ്ങളുടെ ഭാവമാറ്റത്തില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിവാദത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ അനുപംഖേര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. 'അശോകസ്തംഭത്തിലെ സിംഹങ്ങളുടെ ഭാവമാറ്റമാണ് വ്യാപക

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം