'കഥകളും കഥാപാത്രങ്ങളും എന്നെ സെലക്ട് ചെയ്യുന്നതാണ്.., ഞാന്‍ സെലക്ട് ചെയ്യുന്നതല്ല'; മനസ്സ് തുറന്ന് പൃഥ്വിരാജ്

'കഥകളും കഥാപാത്രങ്ങളും എന്നെ സെലക്ട് ചെയ്യുന്നതാണ്.., ഞാന്‍ സെലക്ട് ചെയ്യുന്നതല്ല'; മനസ്സ് തുറന്ന് പൃഥ്വിരാജ്
കഥയെയും കഥാപാത്രങ്ങളെയും പറ്റി മനസ്സ് തുറന്ന് പൃഥ്വിരാജ്. കഥയെയും കഥാപാത്രങ്ങളെയും താന്‍ സെലക്ട് ചെയ്യുന്നതല്ല തന്നെ സെലക്ട് ചെയ്യുന്നതാണെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. എനിക്ക് ഇങ്ങനെ ഒരു കഥാപാത്രം വേണമെന്ന് താന്‍ ഒരിക്കലും എഴുത്തുകാരോട് ആവശ്യപ്പെട്ടിട്ടില്ല. കാളിയനും അയ്യപ്പനും അടക്കമുള്ള ചിത്രങ്ങള്‍ അതിനുദാഹരണമാണെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

2009 ല്‍ ഉറുമിയുടെ സമയത്താണ് അയ്യപ്പന്‍ എന്ന സിനിമ തന്നെ തേടിയെത്തിയത്. അയ്യപ്പന്റെ ചിത്രികരണത്തെപ്പറ്റി ഇതുവരെ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും, എന്നാല്‍ കാളിയന്‍ ഇ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends