Cinema

വെള്ളിമൂങ്ങയില്‍ ബിജു മേനോനോടൊപ്പം അഭിനയിക്കാന്‍ ആരും തയ്യാറായിരുന്നില്ല; മനസ്സ് തുറന്ന് സംവിധായകന്‍
ബിജു മേനോന്‍ നായകനായ ചിത്രം 'വെള്ളിമൂങ്ങ' മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ഒരിടവേളയ്ക്ക് ശേഷം ബിജു മേനോന് നായക പ്രതിഛായ സമ്മാനിച്ച ചിത്രം സംവിധാനം ചെയ്തത് സിനിമറ്റോഗ്രഫറായ ജിബു ജേക്കബ് ആയിരുന്നു. ഇപ്പോഴിതാ വെള്ളിമൂങ്ങയുടെ പിന്നാമ്പുറ കഥകളെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ജിബു ജേക്കബ്.  സ്ഥിരം കണ്ട് വരുന്ന ഒരു രാഷ്ട്രീയക്കാരന്റെ കഥയുമായാണ്  തിരക്കഥാകൃത്തായ ജോജി തന്നെ കാണാന്‍ വന്നത്. കഥ തനിക്കും ഇഷ്ടപ്പട്ടു. പല സംവിധായകരെ കണ്ട് കഥ പറഞ്ഞിട്ടും നടക്കാതെ വന്നതോടെയാണ് താന്‍ ആ ചുമതലയേറ്റ് സിനിമ ചെയ്യാന്‍ തയ്യാറായത്. കഥാപാത്രത്തിനായി പലരുമായും ഡിസ്‌കഷന്‍ നടത്തിയിരുന്നെങ്കിലും അവസാനം ബിജു മേനോനിലേയ്ക്ക് എത്തുകയായിരുന്നു. കഥാപാത്രത്തിന് എന്ത്‌കൊണ്ടും യോജിച്ച വ്യക്തി ബിജു മേനോന്‍  ആയിരുന്നു. കഥ മുഴുവന്‍ കേട്ട ബിജു അപ്പോള്‍

More »

അവന്റെ ശരീരം കാണിക്കാന്‍ പുരുഷനും അവകാശമുണ്ട്, രണ്‍വീര്‍ ധീരന്‍; പിന്തുണയുമായി രാം ഗോപാല്‍ വര്‍മ്മ
രണ്‍വീര്‍ സിംഗിന്റെ നഗ്‌ന ഫോട്ടോഷൂട്ട് വലിയ ചര്‍ച്ചയാവുകയാണ്. ഇപ്പോഴിതാ നടനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രണ്‍വീറിന്റെ ധീരതയെ അഭിനന്ദിക്കുന്നു, പക്ഷേ ഇക്കാര്യത്തില്‍ ലിംഗ സമത്വം വേണമെന്നും രാം ഗോപാല്‍ വര്‍മ അഭിപ്രായപ്പെടുന്നു. 'രണ്‍വീര്‍ സിങിനെ ഞാന്‍ വ്യക്തിപരമായി അഭിനന്ദിക്കുന്നു. ഭൂരിപക്ഷം പേരും രണ്‍വീര്‍ സിങിന്റെ നവയുഗ

More »

ഒടിടിയില്‍ പോയാല്‍ മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല; ജീവിക്കാന്‍ കഴിവില്ലാത്തവരല്ലല്ലോ ഒടിടിയില്‍ കൊടുക്കുന്നത്: ഫിയോക്
മോഹന്‍ലാലിന്റെ സിനിമ 'എലോണ്‍' ഒടിടിയില്‍ പോയിട്ട് അടുത്ത ചിത്രം തിയേറ്റര്‍ പ്രദര്‍ശിപ്പിക്കാന്‍ വന്നാല്‍ സ്വീകരിക്കില്ലെന്ന് ഫിയോക് ഭാരവാഹികള്‍ പറഞ്ഞു. ജീവിക്കാന്‍ കഴിവില്ലാത്തവരല്ലല്ലോ സിനിമ ഒടിടിയില്‍ കൊടുക്കുന്നതെന്നും ഫിയോക്ക് ഭാരവാഹികള്‍ ചോദിക്കുന്നു. ഒരു നടന്റെയും നടിയുടെയും അനുവാദമില്ലാതെ ഒരു സിനിമയും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കില്ല. പക്ഷെ ഇവരെ

More »

ഭാരം കുറച്ച് കൂടുതല്‍ സുന്ദരിയായി നടി ഖശ്ബു
സോഷ്യല്‍ മീഡിയയില്‍ വൈറലായി തെന്നിന്ത്യന്‍ നടി ഖുശ്ബു സുന്ദറിന്റെ മേക്കോവര്‍ ചിത്രങ്ങള്‍. ഭാരം കുറച്ചതിനുശേഷമുള്ള ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചത്. 20 കിലോയോളം ഭാരമാണ് ഖുശ്ബു കുറച്ചത്. 'നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്' എന്ന അടിക്കുറിപ്പോടെയാണ് ഖുശ്ബു തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 'എന്റെ ഏറ്റവും നല്ല

More »

സാമന്തയും നാഗചൈതന്യയും പിരിഞ്ഞതിന് പിന്നില്‍ ആമിര്‍ ഖാന്‍; കറുത്ത ഹൃദയമുള്ളവനാണെന്ന് കെആര്‍കെ
സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞിട്ട് ഒരു വര്‍ഷത്തോളമായിരിക്കുകയാണ്. 2021 ജൂലൈ മുതലാണ് ഇവരുടെ പേരില്‍ ഗോസിപ്പുകള്‍ വന്ന് തുടങ്ങിയത്. ഒരു ദിവസം പെട്ടെന്ന് ഗോസിപ്പുകള്‍ ശരി വെച്ചുകൊണ്ട് തള്ളള്‍ പിരിഞ്ഞതായി ഇരുവരും അറിയിക്കുകയായിരുന്നു. എന്നാല്‍ അതിന്റെ കാരണമെന്താണെന്ന് ഇനിയും ഇവര്‍ രണ്ടു പേരും വ്യക്തമാക്കിയിട്ടില്ല. ഇരുവരുടെയും വ്യക്തി ജീവിതത്തെ കുറിച്ചുള്ള തുറന്ന്

More »

നിവിന്‍ പോളിയുടെ 'നോ' അതാണ് എന്നെ ഇന്‍ഫ്‌ലുവന്‍സ് ചെയ്തത് ; ആസിഫ് അലി
നിവിന്‍ പോളി നോ പറയുന്ന രീതിയാണ് തന്നെ ഇന്‍ഫ്‌ലുവന്‍സ് ചെയ്തതതില്‍ ഒന്നെന്ന് ആസിഫ് പറഞ്ഞു.നിവിനും താനും വര്‍ഷങ്ങളായുള്ള സുഹൃത്തുക്കളാണ്. പക്ഷേ ഒരു കഥ കേള്‍ക്കുമ്പോള്‍ നിവിന്‍ ആരാണ് കഥ പറയുന്നത് എന്ന് ശ്രദ്ധിക്കാറില്ല. അദ്ദേഹത്തിന് കഥ ഇഷ്ടപെട്ടില്ലെങ്കില്‍ ഇഷ്ടപെട്ടില്ലെന്ന് തന്നെ പറയും. നമ്മുക്ക് വേണ്ടപെട്ടവരാണ് കഥ പറയുന്നതെങ്കില്‍ പോലും കഥ മാത്രമാണ് അദ്ദേഹം

More »

കണ്ടിട്ട് അച്ഛനും മകളും പോലെയുണ്ട്; ഹൃത്വികിന്റെയും സബയുടെയും ചിത്രങ്ങള്‍ക്ക് എതിരെ സൈബര്‍ സദാചാരവാദികള്‍
പുതിയ പ്രണയത്തിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ബോളിവുഡ് താമായ ഹൃത്വിക് റോഷന്‍. സബ ആസാദുമായി ഹൃത്വിക് റോഷന്‍ പ്രണയത്തിലാണെന്ന കഥ ഒരു വര്‍ഷത്തോളമായി പ്രചരിക്കുകയാണ്. ഇരുവരും ഒരുമിച്ച് നടത്തുന്ന യാത്രകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സബയുമൊത്തുള്ള ഹൃത്വികിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് നടനെ

More »

അനിയത്തിപ്രാവിലേക്ക് കൃഷ്ണയെ പരിഗണിച്ചിട്ടേ ഇല്ല; കുഞ്ചാക്കോ മാത്രമായിരുന്നു മനസില്‍; കൃഷ്ണയുടെ വാദത്തെ തള്ളി ഫാസില്‍
അനിയത്തിപ്രാവ് താന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന് കൃഷ്ണ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ മാസങ്ങള്‍ക്ക് മുന്‍പുള്ള ഈ വെളിപ്പെടുത്തല്‍ വലിയ രീതിയില്‍ ചര്‍ച്ചയും ആയിരുന്നു. ഇപ്പോഴിതാ കൃഷ്ണയെ അനിയത്തിപ്രാവ് സിനിമയിലേക്ക് പരിഗണിച്ചിട്ടേ ഇല്ലായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഫാസില്‍ ഒരു അഭിമുഖത്തില്‍ ആണ് സംവിധായകന്റെ

More »

രണ്‍വീര്‍ സിംഗിന്റെ വൈറല്‍ നഗ്‌ന ഫോട്ടോഷൂട്ട് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി
ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ വൈറലായ നഗ്‌നഫോട്ടോഷൂട്ടിന് എതിരെ ഒരു കൂട്ടം ആളുകള്‍ പോലീസില്‍ പരാതി നല്‍കി. പേപ്പര്‍ മാഗസിനു വേണ്ടിയാണ് രണ്‍വീര്‍ സിംഗ്‌നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന് പിന്നാലെ ശ്യാം മംഗ്രം ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ ആണ് രണ്‍വീറിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. രണ്‍വീറിന്റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ്

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം