Cinema

ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിന് ശേഷം തങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുക്കുകയായിരുന്നു ; അനൂപ് മേനോന്‍ പറയുന്നു
കാട്ടുചെമ്പകം മുതല്‍ പതിനഞ്ചോളം സിനിമകളില്‍ അനൂപ് മേനോനും ജയസൂര്യയും ഒന്നിച്ചെത്തിയിരുന്നു. എന്നാല്‍ 2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിന് ശേഷം തങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുക്കുകയായിരുന്നു എന്ന് പറയുകയാണ് അനൂപ് മേനോന്‍. ജയസൂര്യക്കൊപ്പം വീണ്ടും സിനിമ ചെയ്യാത്തതിന്റെ കാരണമാണ് അനൂപ് മേനോന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മനോരമ ഓണ്‍ലൈനോടാണ് അനൂപ് പ്രതികരിച്ചത്. 'ഹോട്ടല്‍ കാലിഫോര്‍ണിയ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഞങ്ങള്‍ തന്നെ എടുത്ത തീരുമാനമാണ് അടുത്ത രണ്ടു വര്‍ഷത്തേക്കു ഒന്നിച്ചു സിനിമ ചെയ്യുന്നില്ല എന്നത്.' 'അതിനു കാരണം എനിക്കു എന്റേതായ ഒരു യാത്രയും അയാള്‍ക്കു അയാളുടേതായ യാത്രയും അനിവാര്യമായതു കൊണ്ടാണ്. ഒരു കോംമ്പോ ജേര്‍ണിയല്ല ഞങ്ങള്‍ക്കു വേണ്ടത് എന്ന തിരിച്ചറിവു കൊണ്ടാണ്. അതു

More »

പഴയ ഫോട്ടോ കണ്ട് ഞെട്ടി ആരാധകര്‍ ; ഈ മാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമൃത നായര്‍
ശസ്ത്രക്രിയ ചെയ്ത് രൂപമാറ്റം വരുത്തിയോ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി നടി അമൃത നായര്‍. കുടുംബവിളക്ക് എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അമൃത. ഇടയ്ക്ക് വച്ച് പരമ്പരയോട് വിട പറഞ്ഞെങ്കിലും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അമൃത. പല്ലില്‍ കമ്പി ഇട്ടതാണ് രൂപമാറ്റത്തിന് കാരണമെന്നും യാതൊരുവിധ ശസ്ത്രക്രിയയും ചെയ്തിട്ടില്ല എന്നാണ് അമൃത തന്റെ

More »

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ താന്‍ ഒരു കോംപ്രമൈസും ചെയ്യാറില്ലെന്ന് സായ് കുമാര്‍
സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ താന്‍ ഒരു കോംപ്രമൈസും ചെയ്യാറില്ലെന്ന് നടന്‍ സായ് കുമാര്‍. അതിനാല്‍ തന്നെ പലരും തന്നെ അഹങ്കാരിയായി കണക്കാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'കാശിന്റെ കാര്യത്തില്‍ ഒരു കോംപ്രമേസും ചെയ്യില്ല എന്ന് എന്നെ പറ്റി ആള്‍ക്കാര്‍ പറയാറുണ്ട്. അതുകൊണ്ട് കുറച്ച് നല്ല വേഷങ്ങള്‍ പോയിട്ടുണ്ട്. ദൃശ്യത്തിലെ വേഷം അങ്ങനെ റെമ്യൂണറേഷന്റെ കാര്യം പറഞ്ഞ്

More »

ടെലിവിഷനില്‍ വാര്‍ത്ത വന്നപ്പോഴാണ് ഞാന്‍ മരണവിവരം അറിഞ്ഞത്, ആ ദ്രോഹികള്‍ എന്നോട് പറഞ്ഞില്ല, അന്നും ഞാന്‍ പതിവുപോലെ ക്ഷേത്രത്തില്‍ പോയി അവന് വേണ്ടി പ്രാര്‍ത്ഥിച്ചു ; അനുഭവം പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി
പിറന്നാള്‍ ദിനത്തില്‍ ശ്രീകുമാരന്‍ തമ്പി പങ്കുവെച്ച നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പാണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'ഞാന്‍ എന്റെ ജന്മദിനം ആഘോഷിക്കാറില്ല. ദയവായി ഈ സത്യം എന്റെ ആരാധകര്‍ മനസിലാക്കണം. എന്റെ ഏറ്റവും വലിയ ആഘോഷം എന്റെ മകന്‍ ആയിരുന്നു' എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. രാവിലെ മുതല്‍ തനിക്ക് ആശംസകള്‍ അറിയിക്കുന്നവര്‍ക്കുള്ള വേദന

More »

നായികയ്ക്ക് സ്‌ക്രീന്‍ സ്‌പേസ് കൂടിയാല്‍ ഈഗോ വരുന്ന നടന്മാരാണ് അവര്‍, പക്ഷേ അദ്ദേഹം അങ്ങനെയല്ല: കൃതി സനോണ്‍
സിനിമയില്‍ നായികയ്ക്ക് സ്‌ക്രീന്‍ സ്‌പേസ് കൂടിപ്പോയാല്‍ ഈഗോ വരുന്ന നടന്മാര്‍ ബോളിവുഡില്‍ നിരവധിയാണെന്ന് കൃതി.താന്‍ തന്നെ അത് അനുഭവിച്ച് അറിഞ്ഞിട്ടുണ്ടെന്നും കൃതി പറയുന്നു. സ്‌ക്രീന്‍ സ്‌പേസ് തുല്യമായി പങ്കിടാന്‍ മറ്റുള്ളവരെ അനുവദിക്കുന്ന നായകന്മാര്‍ വളരെ കുറവാണ്. അറുപത് ശതമാനം നായികയും നാല്‍പത് ശതമാനം നായകനും വരുന്ന ഒരു സിനിമ ചെയ്യാന്‍ മിക്ക നായക നടന്മാരും

More »

പുനീത് വിദേശത്ത് ഷൂട്ടിങ്ങിലെന്ന് കള്ളം പറയും ; ഇപ്പോഴും മരണ വാര്‍ത്ത നാഗമ്മയോട് പറഞ്ഞിട്ടില്ലെന്ന് കുടുംബം
കന്നഡ യുവനടന്‍ പുനീത് രാജ്കുമാറിന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. ഹൃദയാഘാതമായിരുന്നു പുനീതിന്റെ ജീവന്‍ കൊണ്ടു പോയത്. പുനീത് നിത്യനിദ്രയിലായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇനിയും ആ വിയോഗം അറിയാത്ത ഒരാള്‍ അദ്ദേഹത്തിന്റെ കുടുംബത്തിലുണ്ട്. അത് മറ്റാരുമല്ല പുനീതിന്റെ പിതൃസഹോദരിയായ നാഗമ്മ. നടന്‍ രാജ്കുമാറിന്റെ സഹോദരിയായ നാഗമ്മയ്ക്ക് ഇപ്പോള്‍ 90 വയസ്സായി.

More »

എന്നും അതിജീവിതയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് നടി ലിയോണ
എന്നും അതിജീവിതയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് നടി ലിയോണ ലിഷോയ്. ഒരു അതിജീവിത പുറത്തുവന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിശ്വസിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അതിനെ പിന്തുണക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് ചെയ്യുകയാണ് വേണ്ടതെന്നും ലിയോണ പറയുന്നു. അവര് ഏതൊക്കെ സാഹചര്യങ്ങളിലൂടെയാണ് പോയതെന്ന് നമുക്കറിയില്ല. ഒരു കാര്യം കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍

More »

വിവാഹ മോചനമെന്ന് പ്രചരിക്കാന്‍ ചില കാരണങ്ങളുണ്ട് ; വെളിപ്പെടുത്തി നവ്യ നായര്‍
പത്ത് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം നടി നവ്യ നായര്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. വികെ പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരുത്തീ എന്ന സിനിമയിലാണ് നവ്യ വീണ്ടും വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി നല്‍കിയ അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്നെക്കുറിച്ച് പ്രചരിച്ച

More »

ബിജു മേനോനെ കണ്ടപ്പോള്‍ തലേദിവസം ഒന്നിച്ച് അഭിനയിച്ചതു പോലെയാണ് തോന്നിയതെന്ന് മഞ്ജു വാര്യര്‍
ലളിതം സുന്ദരം സെറ്റില്‍ വച്ച് ബിജു മേനോനെ കണ്ടപ്പോള്‍ തലേദിവസം ഒന്നിച്ച് അഭിനയിച്ചതു പോലെയാണ് തോന്നിയതെന്ന് നടി മഞ്ജു വാര്യര്‍. പത്രം, കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജുവും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. ഇരുപതില്‍ അധികം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തങ്ങള്‍ ഒന്നിച്ചൊരു സിനിമ ചെയ്യുന്നത്. അത് അധികം പറയാത്തത് അത്ര അധികം വര്‍ഷങ്ങളായി

More »

'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല ; പകരം അജിത്ത് ചിത്രത്തില്‍

9-വിജയ്‌വെങ്കട് പ്രഭു ചിത്രം 'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല. തെലുങ്കിലെ സൂപ്പര്‍ നായികയാണ് ശ്രീലീല. നിലവില്‍ തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നടി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ വിജയ്‌ക്കൊപ്പമുള്ള തമിഴ് അരങ്ങേറ്റം വേണ്ടെന്ന് വച്ചിരിക്കുകയാണ്

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

32 വര്‍ഷം മുമ്പ് തങ്ങളുടെ വിവാഹം നടന്ന അതേ നടയിലാണ് മകള്‍ മാളവികയുടെ വിവാഹവും നടന്നതെന്ന് ജയറാം. ഗുരുവായൂരില്‍ വച്ച് 6.15ന് ആയിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഒരുപാട് കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത് എന്നാണ് പാര്‍വതി മാധ്യമങ്ങളോട്

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

വിവാദപരമായ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ എ.ആര്‍ റഹ്മാന്‍ അല്ല ഓസ്‌കര്‍ ലഭിച്ച 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എന്ന് പറഞ്ഞ് ആര്‍ജിവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ശ്രദ്ധ നേടുകയാണ് ആര്‍ജിവി. അന്തരിച്ച

മാളവിക ജയറാം വിവാഹിതയായി

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ്

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു