Cinema

സര്‍ക്കാര്‍ അമ്മയുടെ ചികിത്സയ്ക്ക് സഹായവുമായി വന്നപ്പോള്‍ 'നോ' പറയാന്‍ പറ്റിയില്ല,ഒരു കാരണം എന്റെ സ്വാര്‍ത്ഥത ആയിരുന്നു: സിദ്ധാര്‍ത്ഥ് ഭരതന്‍
അമ്മ കെപിഎസി ലളിതയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായവുമായി വന്നപ്പോള്‍ നോ പറയാന്‍ പറ്റിയില്ലെന്ന് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. ഏതുവഴിയെ അമ്മയെ രക്ഷിക്കാന്‍ പറ്റുമെന്ന് നോക്കുകയായിരുന്നു താന്‍ എന്നാണ് സിദ്ധാര്‍ത്ഥ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിനോട് പ്രതികരിക്കുന്നത്. കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാസഹായം നല്‍കാന്‍ തീരുമാനിച്ചതോടെ വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തോടാണ് സിദ്ധാര്‍ത്ഥ് പ്രതികരിച്ചത്. പുറത്തു നടക്കുന്ന വിവാദങ്ങള്‍ക്കും സംസാരങ്ങള്‍ക്കുമൊന്നും താന്‍ കാര്യമായി ചെവി കൊടുക്കാന്‍ നിന്നില്ല. പുറത്തെ ചര്‍ച്ചകള്‍ക്ക് മറുപടി കൊടുക്കുന്നതിനേക്കാള്‍ തനിക്ക് പ്രധാനം ഡോക്ടര്‍മാരോട് സംസാരിക്കലും എങ്ങനെ അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം

More »

ലൂസിഫര്‍ തെലുങ്കില്‍ സല്‍മാന്‍ഖാനും
മോഹന്‍ലാല്‍ പൃഥ്വിരാജ് സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് 'ഗോഡ്ഫാദറി'ല്‍ ജോയിന്‍ ചെയ്ത് സല്‍മാന്‍ ഖാന്‍. നായകനായ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രമായാകും സല്‍മാന്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ കഥാപാത്രത്തെ ചില മാറ്റങ്ങളോടെയാകും തെലുങ്കില്‍ അവതരിപ്പിക്കുക.

More »

'കുറുപ്പ്' തിയേറ്ററിലെത്തിച്ച ദുല്‍ഖര്‍ സല്‍മാന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ വിമര്‍ശനം ; മറുപടി നല്‍കി ഫിയോക്ക്
കോവിഡ് പ്രതിസന്ധികള്‍ക്കിടെയും 'കുറുപ്പ്' തിയേറ്ററിലെത്തിച്ച ദുല്‍ഖര്‍ സല്‍മാന് വിലക്ക് ഏര്‍പ്പെടുത്തിയതിനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. കുറുപ്പിന് വേണ്ടി തിയേറ്ററുകളും ഫിയോക്കും കൂടുതല്‍ സഹകരിച്ചിട്ടുണ്ട് എന്നാണ് വിജയകുമാര്‍ പറയുന്നത്. 'കുറുപ്പിന് വേണ്ടി അവര്‍ ഞങ്ങളോട് സഹകരിച്ചതിനേക്കാള്‍ ഫിയോക്ക് അവരുമായും

More »

ആമിര്‍ഖാനെ വിവാഹം കഴിയ്ക്കാന്‍ തയ്യാറാണെന്ന് സായി
ആമിര്‍ ഖാന്‍ ചിത്രമായ ഗജിനിയിലൂടെയാണ് നടി സായി തംഹാന്‍കര്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് വന്ന 'ഹണ്ടര്‍' എന്ന ചിത്രത്തിലെ ജ്യോത്സ്‌ന എന്ന കഥാപാത്രവും വളരെയേറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരഭിമുഖത്തില്‍ സായി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നടന്‍ ആമിര്‍ഖാനെ തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും സായി പറയുന്നു. ഗജിനിയില്‍

More »

പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ഒരു മനുഷ്യായുസ്സിന് താങ്ങാവുന്നതിലധികം ഭാരം വീട്ടി; കെപിഎസി ലളിതയെക്കുറിച്ച് നടി ലക്ഷ്മിപ്രിയ
അന്തരിച്ച നടി കെപിഎസി ലളിതയ്‌ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ചു നടി ലക്ഷ്മിപ്രിയ പങ്കുവച്ച കുറിപ്പ് വൈറല്‍. കെപിഎസി ലളിതയുമായി ഒന്നിച്ച് ചിലവിട്ട സമയവും ഒരുമിച്ചാഘോഷിച്ച പിറന്നാളും ഓര്‍ത്തെടുക്കുകയാണ് താരം. കഥ തുടരുന്നു എന്ന സിനിമയുടെ സെറ്റില്‍ വച്ചാഘോഷിച്ച പിറന്നാളിന് ലളിതാമ്മ മുണ്ടും നേര്യതും സമ്മാനിച്ചതും അമ്പലത്തില്‍ വഴിപാട് കഴിച്ച് പ്രദക്ഷിണം വച്ചതുമെല്ലാം

More »

തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയായല്ലോ', മുഖം മറച്ച ജാക്കറ്റുമായി രാജ് കുന്ദ്ര
പാപ്പരാസികളില്‍ നിന്നും രക്ഷപ്പെടാന്‍ മുഖം മറച്ച ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയ്ക്ക് ട്രോള്‍പൂരം. ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം മുഴുവന്‍ മറയുന്ന ജാക്കറ്റ് ധരിച്ചാണ് സിനിമാ തിയേറ്ററില്‍ രാജ് കുന്ദ്ര എത്തിയത്. കുന്ദ്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുംബൈയിലാണ് കുടുംബത്തോടൊപ്പം കുന്ദ്ര സിനിമ കാണാന്‍ എത്തിയത്. ശില്‍പ ഷെട്ടിയുടെ

More »

രാധേ ശ്യാമി'ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളില്‍ മനംനൊന്ത് പ്രഭാസ് ആരാധകന്‍ ആത്മഹത്യ ചെയ്തു
പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രം 'രാധേ ശ്യാമി'ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗറിലാണ് സംഭവം. രവി തേജ എന്ന 24കാരനാണ് മരിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെട്ട നെഗറ്റീവ് നിരൂപണങ്ങളും റിപ്പോര്‍ട്ടുകളും കണ്ട ഇയാള്‍ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. സിനിമ

More »

50 ശതമാനം മോഹന്‍ലാല്‍, ഷര്‍ട്ട് ചുളിയാത്ത വേഷങ്ങളാണ് പുള്ളിക്ക് താത്പര്യം'; വിമര്‍ശനത്തിന് അനൂപ് മേനോന്റെ മറുപടി
തന്റെ അഭിനയത്തെ കുറിച്ചും സിനിമാ കരിയറിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളോട് പ്രതികരിച്ച് അനൂപ് മേനോന്‍. തന്റെ അഭിനയം 50 ശതമാനം മോഹന്‍ലാലിനെ അനുകരിക്കുന്നത് പോലെയാണ് എന്ന തരത്തില്‍ വന്ന കമന്റിനാണ് അനൂപ് മേനോന്‍ മറുപടി പറഞ്ഞിരിക്കുന്നത്. 'അഭിനയത്തില്‍ അനൂപ് മേനോന്‍ അനുകരിക്കുന്നത്; 50 ശതമാനം മോഹന്‍ലാല്‍, 10 ശതമാനം മമ്മൂട്ടി, 20 ശതമാനം സുരേഷ് ഗോപി, 10 ശതമാനം ദിലീപ്, 10

More »

ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് തങ്ങളുടെ വയറ്റിലായേനേ..; റിമി ടോമിക്കൊപ്പമുള്ള അനുഭവം പറഞ്ഞ് മീര
 യാത്ര ചെയ്യാനുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് അവതാരക മീര അനില്‍. ഗായിക റിമി ടോമിക്കൊപ്പമുള്ള തായ്‌ലന്‍ഡ് യാത്രയെ കുറിച്ചാണ് മീര ഇപ്പോള്‍ പറയുന്നത്. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് ഞങ്ങളുടെ വയറ്റിലായേനേ എന്നാണ് മീര അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. തായ്‌ലന്‍ഡിലെ ഏറ്റവും നല്ല സീഫുഡ് കിട്ടുന്ന മാര്‍ക്കറ്റിലേക്ക് തങ്ങള്‍ പോയി. റസ്റ്ററന്റില്‍ കയറി അവിടുത്തെ ഏറ്റവും

More »

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍

'ഇന്ത്യന്‍ 2' റിലീസ് നീട്ടി

തമിഴ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന കമല്‍ ഹാസന്‍ നായകനാകുന്ന 'ഇന്ത്യന്‍ 2' റിലീസ് നീട്ടിയതായി റിപ്പോര്‍ട്ട്. ജൂണില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈയിലേക്ക് നീട്ടിയെന്നാണ് റിപ്പോര്‍ട്ട് .2019ല്‍ ഇന്ത്യന്‍ 2വന്റെ നിര്‍മ്മാണം ആരംഭിച്ചതാണ്. എന്നാല്‍ കൊവിഡ്, സെറ്റിലുണ്ടായ

ഒരു അന്‍പത് തവണയെങ്കിലും ഈ സിനിമ കണ്ടു; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക്ക് 'മണിച്ചിത്രത്താഴി'നെ കുറിച്ച് സംവിധായകന്‍ സെല്‍വരാഘവന്‍. അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് താന്‍ കണ്ടിട്ടുണ്ടെന്നും ഫാസില്‍ സാറിന്റെ ക്ലാസിക്കാണെന്നും സെല്‍വരാഘവന്‍ കുറിച്ചു. എക്‌സിലൂടെയാണ് സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും

'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല ; പകരം അജിത്ത് ചിത്രത്തില്‍

9-വിജയ്‌വെങ്കട് പ്രഭു ചിത്രം 'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല. തെലുങ്കിലെ സൂപ്പര്‍ നായികയാണ് ശ്രീലീല. നിലവില്‍ തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നടി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ വിജയ്‌ക്കൊപ്പമുള്ള തമിഴ് അരങ്ങേറ്റം വേണ്ടെന്ന് വച്ചിരിക്കുകയാണ്

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

32 വര്‍ഷം മുമ്പ് തങ്ങളുടെ വിവാഹം നടന്ന അതേ നടയിലാണ് മകള്‍ മാളവികയുടെ വിവാഹവും നടന്നതെന്ന് ജയറാം. ഗുരുവായൂരില്‍ വച്ച് 6.15ന് ആയിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഒരുപാട് കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത് എന്നാണ് പാര്‍വതി മാധ്യമങ്ങളോട്

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

വിവാദപരമായ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ എ.ആര്‍ റഹ്മാന്‍ അല്ല ഓസ്‌കര്‍ ലഭിച്ച 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എന്ന് പറഞ്ഞ് ആര്‍ജിവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ശ്രദ്ധ നേടുകയാണ് ആര്‍ജിവി. അന്തരിച്ച