Cinema

എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത് എന്നാണ് പലരും തന്നോട് ചോദിച്ചത് ; ആറാട്ടിനെ കുറിച്ച് വന്ന കമന്റ് വെളിപ്പെടുത്തി സിദ്ദിഖ്
ആറാട്ട് സിനിമയിലെ തന്റെ കഥാപാത്രത്തിന് ലഭിച്ച വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ സിദ്ദിഖ്. സിഐ ശിവശങ്കരന്‍ എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത് എന്നാണ് പലരും തന്നോട് ചോദിച്ചത് എന്ന് സിദ്ദിഖ് പറയുന്നു. ആറാട്ട് കണ്ടിട്ട് നന്നായിരുന്നു എന്ന് പൊതുവേ ആളുകള്‍ പറഞ്ഞിരുന്നു. പക്ഷേ ഒന്ന് രണ്ട് കമന്റുകള്‍ ഇങ്ങനെയായിരുന്നു, 'സിദ്ദിഖ് വല്ലാതെ വെറുപ്പിച്ചു', 'നിങ്ങള്‍ ഒരു നല്ല നടനല്ലേ, എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത്'. നല്ലത് പറഞ്ഞാല്‍ താന്‍ അധികം ശ്രദ്ധിക്കാറില്ല. എന്നാല്‍ മോശം പറഞ്ഞാല്‍ പോയിന്റ് ഔട്ട് ചെയ്ത് വയ്ക്കും. ചിലര്‍ തന്നെ തമാശ വേഷത്തില്‍ കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. എന്നാലും അഭിനന്ദനങ്ങളാണ് കൂടുതല്‍ കിട്ടിയിട്ടുള്ളത്. മോഹന്‍ലാലും സിദ്ദിഖും

More »

സംഗതി കളറാകും .. ബിഗ് ബോസ് നാലാം സീസണ്‍ മാര്‍ച്ച് 27 ന് ആരംഭിക്കുന്നു ; പ്രഖ്യാപനവുമായി മോഹന്‍ലാല്‍
ബിഗ് ബോസ് നാലാം സീസണ്‍ മാര്‍ച്ച് 27ന് ആരംഭിക്കുമെന്ന് മോഹന്‍ലാല്‍. പുതിയ പ്രമോ വീഡിയോയിലാണ് താരത്തിന്റെ പ്രഖ്യാപനം. വ്യത്യസ്ത നിലപാടുകളും തീരുമാനങ്ങളും ഇഷ്ടങ്ങളുമുള്ള ആളുകളാണ് സീസണ്‍ ഫോറില്‍ മത്സരിക്കാന്‍ എത്തുന്നത് എന്നാണ് പ്രമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു. സംഗതി കളറാകും എന്ന ടാഗ് ലൈനും പുതിയ പ്രമോയ്ക്ക് നല്‍കിയിട്ടുണ്ട്. നേരത്തെ നാലാം സീസണ്‍ പ്രഖ്യാപിച്ചതോടെ

More »

പൂര്‍ണ തയാറെടുപ്പോടെയാണ് നടി ആലിയ ഭട്ട് സെറ്റിലേക്ക് എത്തുന്നതെന്ന് റോഷന്‍ മാത്യു
പൂര്‍ണ തയാറെടുപ്പോടെയാണ് നടി ആലിയ ഭട്ട് സെറ്റിലേക്ക് എത്തുന്നതെന്ന് നടന്‍ റോഷന്‍ മാത്യു. അനുരാഗ് കശ്യപിന്റെ ചോക്ഡ് എന്ന ചിത്രത്തിന് ശേഷം റോഷന്‍ മാത്യു അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഡാര്‍ലിങ്‌സ്.റോഷന്‍ മാത്യു തന്റെ ബോളിവുഡ് ചിത്രത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു. ഓരോ ഭാഷയിലെയും സിനിമയോടുള്ള പ്രൊഫഷനല്‍ സമീപനം വളരെ വ്യത്യസ്തമാണ്. ആലിയ ഭട്ട്, ഷെഫാലി ഷാ,

More »

എന്റെ ശബ്ദം പോയത് സംഗീത സംവിധായകരുടെ പ്രാക്കാണെന്ന് പറഞ്ഞ് മെഴുകിയ ചേട്ടന്‍മാരോട് ഇത് പറയാന്‍ ആഗ്രഹിക്കുന്നു..: ഹരീഷ് ശിവരാമകൃഷ്ണന്‍
തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് തന്റെ ശബ്ദം പോയെന്നും 15 ദിവസം വോയിസ് റെസ്റ്റിലാണെന്നും ഗായകന്‍ ഹരീഷ് ശിവരാകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തനിക്ക് സംഭവിച്ചത് അത്ര വലിയ മാറാ രോഗമൊന്നുമല്ല എന്നാണ് ഹരീഷ് ഇപ്പോള്‍ പറയുന്നത്. തന്റെ ശബ്ദം പോകാന്‍ കാരണം സംഗീത സംവിധായകരുടെ പ്രാക്ക് കൊണ്ടാണെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായാണ് ഗായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഹരീഷ്

More »

കാവ്യ മാധവനുമായി തനിക്ക് സൗഹൃദമില്ലെന്ന് നടി നവ്യ
കാവ്യ മാധവനുമായി തനിക്ക് സൗഹൃദമില്ലെന്ന് നടി നവ്യ നായര്‍. ഒരു സമയത്ത് മലയാളത്തിലെ മുന്‍നിര നായികമാരായിരുന്നു നവ്യ നായരും കാവ്യ മാധവനും, നിങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ ബന്ധം എങ്ങനെയായിരുന്നു എന്ന ചോദ്യത്തോടാണ് മനോരമ ന്യൂസല്‍ നവ്യ പ്രതികരിച്ചത്. വ്യക്തിപരമായി ഞങ്ങള്‍ സുഹൃത്തുക്കളല്ല എന്നാണ് നവ്യ തുറന്നു പറയുന്നത്. ദിലീപിനെ കുറിച്ച് സംസാരിക്കുന്നതില്‍

More »

മറ്റുള്ളവരെ അധിക്ഷേപിക്കാതെ , ഇനിയെങ്കിലും നന്നാകാന്‍ നോക്കൂ '; വിമര്‍ശകരോട് സാമന്ത
വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് സെന്നിന്ത്യന്‍ താരസുന്ദരി സാമന്ത. മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിന് പകരം സ്വയം മെച്ചപ്പടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാമന്ത ആവശ്യപ്പെടുന്നു. ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത താരത്തിന്റെ വസ്ത്രത്തിനെതിരെ വിദ്വേഷ കമന്റുകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ്

More »

വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്നു
വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ചിത്രം ഓഗസ്റ്റില്‍ എത്തും. ഖുര്‍ബാനിക്ക് ശേഷം മഹാ സുബൈര്‍ വര്‍ണ്ണച്ചിത്രയുടെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന

More »

സിന്ദൂരമണിഞ്ഞ് നയന്‍താര; വിവാഹിതരായോയെന്ന് ആരാധകര്‍ ?
നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണ് ആരാധകര്‍. താരങ്ങളുടെ ഓരോ ചിത്രവും സോഷ്യല്‍മീഡിയയില്‍ നിമിഷ നേരംകൊണ്ടാണ് തരംഗം സൃഷ്ടിക്കാറ്. ഇപ്പോള്‍ അത്തരത്തിലൊരു ചിത്രവും വീഡിയോയുമാണ് സൈബറിടത്ത് നിറയുന്നത്. എന്നാല്‍ ഈ വീഡിയോയില്‍ ആരാധകര്‍ ചില സംശയങ്ങളുമായാണ് എത്തിയിരിക്കുന്നത്. നയന്‍താരയും വിഘ്‌നേശ് ശിവനും

More »

വൃദ്ധരായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും സ്വയം രാജിവെച്ച് പോകണം, അല്ലെങ്കില്‍ അമിതാഭ് ബച്ചന്‍ ഒക്കെ ചെയ്യുന്നത് പോലെ അച്ഛന്‍ വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണം ; ശാന്തിവിള ദിനേശ്
വൃദ്ധരായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും സ്വയം രാജിവെച്ച് പോകണം എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഒന്നുകില്‍ ഇവര്‍ അഭിനയം നിര്‍ത്തണം, അല്ലെങ്കില്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ഒക്കെ ചെയ്യുന്നത് പോലെ അച്ഛന്‍ വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണമെന്നും ശാന്തിവിള ദിനേശ് പറയുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി

More »

'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല ; പകരം അജിത്ത് ചിത്രത്തില്‍

9-വിജയ്‌വെങ്കട് പ്രഭു ചിത്രം 'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല. തെലുങ്കിലെ സൂപ്പര്‍ നായികയാണ് ശ്രീലീല. നിലവില്‍ തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നടി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ വിജയ്‌ക്കൊപ്പമുള്ള തമിഴ് അരങ്ങേറ്റം വേണ്ടെന്ന് വച്ചിരിക്കുകയാണ്

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

32 വര്‍ഷം മുമ്പ് തങ്ങളുടെ വിവാഹം നടന്ന അതേ നടയിലാണ് മകള്‍ മാളവികയുടെ വിവാഹവും നടന്നതെന്ന് ജയറാം. ഗുരുവായൂരില്‍ വച്ച് 6.15ന് ആയിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഒരുപാട് കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത് എന്നാണ് പാര്‍വതി മാധ്യമങ്ങളോട്

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

വിവാദപരമായ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ എ.ആര്‍ റഹ്മാന്‍ അല്ല ഓസ്‌കര്‍ ലഭിച്ച 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എന്ന് പറഞ്ഞ് ആര്‍ജിവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ശ്രദ്ധ നേടുകയാണ് ആര്‍ജിവി. അന്തരിച്ച

മാളവിക ജയറാം വിവാഹിതയായി

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ്

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു