Cinema

അവള്‍ക്കൊപ്പം ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്ക് തന്നെ; നടിയെക്കുറിച്ച് നവ്യ
അതിജീവിതയായ നടിക്കൊപ്പം ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആള്‍ക്കൂട്ടത്തില്‍ അതിജീവിത തനിച്ചാണെന്ന് നടി നവ്യ നായര്‍. സമൂഹത്തിലെ അത്തരം അവസ്ഥകള്‍ തരണം ചെയ്തു തിരിച്ചു വരുമ്പോള്‍ അത് സാധാരണക്കാരായ ഇരകള്‍ക്ക് പ്രചോദനമാകുമെന്ന് നവ്യ പറയുന്നു. 'അവള്‍ അതിജീവിച്ച് തിരിച്ചുവന്ന് ഒരു അഭിമുഖം നല്‍കാന്‍ അഞ്ച് വര്‍ഷമെടുത്തു. നമ്മള്‍ ആരെങ്കിലും ഒരു പോസ്റ്റ് ഇട്ടാല്‍ അതില്‍ ലൈക്ക് ചെയ്യും അല്ലെങ്കില്‍ ഷെയര്‍ ചെയ്യും. അതിനപ്പുറത്തേക്ക് നമ്മള്‍ ഒന്നും അനുഭവിക്കുന്നില്ല. അതിനാല്‍ അവള്‍ക്കൊപ്പം ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്ക് തന്നെയാണ്. നവ്യ പറഞ്ഞു. ആക്രമണം നേരിട്ടപ്പോള്‍ അതിജീവിതയ്ക്ക് പിന്തുണ നല്‍കിയവരാണ് ഭൂരിഭാഗം പേരും. ചിലര്‍ മാത്രമാണ് അല്ലാതെ പ്രവര്‍ത്തിച്ചത്. അത്തരക്കാരുടെ പേരില്‍ മുഴുവന്‍ സിനിമ വ്യവസായത്തെ

More »

ഗൗതം കാര്‍ത്തിക്കുമായി പ്രണയത്തിലാണ്, ഉടന്‍ വിവാഹിതരാകുമെന്ന വാര്‍ത്ത ; പ്രതികരണവുമായി മഞ്ജിമ
തമിഴ് താരം ഗൗതം കാര്‍ത്തിക്കുമായി പ്രണയത്തിലാണ്, ഉടന്‍ വിവാഹിതരാകും എന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മഞ്ജിമ മോഹന്‍. ദേവരാട്ടം എന്ന ചിത്രത്തില്‍ മഞ്ജിമയുടെ നായകനായിരുന്നു ഗൗതം കാര്‍ത്തിക്. തന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായ വ്യക്തിയാണ് ഗൗതം എന്നാണ് മഞ്ജിമ പറയുന്നത്. താന്‍ അഭിമുഖങ്ങളില്‍ മുമ്പ് പങ്കെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ എല്ലാവരും ചോദിക്കാറുള്ളത്,

More »

മകന്‍ ആത്മഹത്യ ചെയ്‌തെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധ്യമല്ല,അന്വേഷിച്ച് പോയാല്‍ ഇതിന് പിന്നിലുള്ള മാഫിയ തമ്പിയെ കൊല്ലും ; ശ്രീകുമാരന്‍ തമ്പി
മകന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ മരണമാണ് തന്നെ ജീവിതത്തില്‍ ഏറ്റവും വേദനിപ്പിച്ച സംഭവമെന്ന് ശ്രീകുമാരന്‍ തമ്പി. മകന്‍ പോയിട്ടിപ്പോള്‍ 12 വര്‍ഷം കഴിഞ്ഞു. ഇത്രയും വര്‍ഷമായി സ്ലീപ്പിംഗ് പില്‍സ് ഉപയോഗിച്ചാണ് ഞാനുറങ്ങുന്നത്. അല്ലാതെ ഉറങ്ങാന്‍ കഴിയില്ല, മകന്‍ ആത്മഹത്യ ചെയ്‌തെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധ്യമല്ല. അന്ന് വയലാര്‍ രവി പ്രവാസകാര്യ മന്ത്രിയാണ്. വയലാര്‍ രവി വന്ന്

More »

വലിയ പരസ്യങ്ങളോ പ്രചാരണങ്ങളോ കണ്ടില്ല.. അവര്‍ പറയുന്ന വാക്കുകളാണ് ഈ സിനിമയുടെ വിജയം: രമേശ് പിഷാരടി
അനൂപ് മേനോന്‍ നായകനായ '21 ഗ്രാംസ്' ചിത്രത്തെ പ്രശംസിച്ച് നടന്‍ രമേശ് പിഷാരടി. സിനിമയെ കുറിച്ച് വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല. എന്നാല്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ സിനിമയ്ക്ക് ലഭിക്കുന്നുണ്ടെന്ന് പിഷാരടി പറയുന്നു. 'വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നും തന്നെ കണ്ടില്ല. സിനിമ കണ്ടു, കണ്ടവര്‍ പറയുന്ന വാക്കുകള്‍ ആണ് ഈ സിനിമയുടെ വിജയം. ബിബിന്‍, റെനീഷ്,

More »

നെഗറ്റിവിറ്റി കൊണ്ട് ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും പുച്ഛം മാത്രമേയുള്ളു ; സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി രഞ്ജിത്ത്
26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി എത്തിയ നടി ഭാവന എത്തിയതിനെതിരെ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ രംഗത്ത് വന്നിരുന്നു. ഭാവനയെ ക്ഷണിച്ചതിന് ചലച്ചിത്ര ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയും ഇവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇപ്പോഴിതാ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രഞ്ജിത്. പരിപാടിയിലേക്ക് ഭാവനയെ ക്ഷണിച്ചത് താനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിനെ

More »

അതൊരു മാനസിക രോഗമാണ്. അതുകാട്ടി തന്നെ ഭയപ്പെടുത്താന്‍ പറ്റില്ല ; സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് രഞ്ജിത്ത്
ഐഫ്എഫ്‌കെ വേദിയില്‍ ഭാവനയെ ക്ഷണിച്ചത് തന്റെ തീരുമാനമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. ചലച്ചിത്ര അക്കാദമിയിലെ സഹപ്രവര്‍ത്തകരുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിച്ചെന്നും രഞ്ജിത്ത് പ്രതികരിച്ചു. മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്‌നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത

More »

ഇന്ത്യന്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് മലയാള സിനിമ നമ്മള്‍ ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുന്നു: അനുരാഗ് കശ്യപ്
 രാജ്യത്ത് ഏറ്റവും കലാമൂല്യമുളള സിനിമകള്‍ കേരളത്തില്‍ നിന്നാണ് പുറത്തിറങ്ങുന്നതെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. മുന്‍നിര സിനിമകള്‍ പോലും ഇക്കാര്യത്തില്‍ വളരെ മികവ് പുലര്‍ത്തുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ പുറത്തിറങ്ങുന്ന സിനിമകളുടെ കലാമൂല്യം തനിക്ക് ഹിന്ദി ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 26ാമത് രാജ്യാന്തര

More »

ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിന് ശേഷം തങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുക്കുകയായിരുന്നു ; അനൂപ് മേനോന്‍ പറയുന്നു
കാട്ടുചെമ്പകം മുതല്‍ പതിനഞ്ചോളം സിനിമകളില്‍ അനൂപ് മേനോനും ജയസൂര്യയും ഒന്നിച്ചെത്തിയിരുന്നു. എന്നാല്‍ 2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിന് ശേഷം തങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുക്കുകയായിരുന്നു എന്ന് പറയുകയാണ് അനൂപ് മേനോന്‍. ജയസൂര്യക്കൊപ്പം വീണ്ടും സിനിമ ചെയ്യാത്തതിന്റെ കാരണമാണ് അനൂപ് മേനോന്‍ ഇപ്പോള്‍

More »

പഴയ ഫോട്ടോ കണ്ട് ഞെട്ടി ആരാധകര്‍ ; ഈ മാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമൃത നായര്‍
ശസ്ത്രക്രിയ ചെയ്ത് രൂപമാറ്റം വരുത്തിയോ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി നടി അമൃത നായര്‍. കുടുംബവിളക്ക് എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അമൃത. ഇടയ്ക്ക് വച്ച് പരമ്പരയോട് വിട പറഞ്ഞെങ്കിലും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അമൃത. പല്ലില്‍ കമ്പി ഇട്ടതാണ് രൂപമാറ്റത്തിന് കാരണമെന്നും യാതൊരുവിധ ശസ്ത്രക്രിയയും ചെയ്തിട്ടില്ല എന്നാണ് അമൃത തന്റെ

More »

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം. 2022ലെ