വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്നു

വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്നു
വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ചിത്രം ഓഗസ്റ്റില്‍ എത്തും. ഖുര്‍ബാനിക്ക് ശേഷം മഹാ സുബൈര്‍ വര്‍ണ്ണച്ചിത്രയുടെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ് റാംസിങ്ങ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Other News in this category



4malayalees Recommends