UAE

'360 സര്‍വീസ് പോളിസി'; ദുബായില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നു
ദുബായില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നു. ഇതിനായി '360 സര്‍വീസ് പോളിസി' എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ നയം പ്രഖ്യാപിച്ച് ദുബായ്. ദുബായിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇത് നടപ്പാക്കും. സര്‍ക്കാര്‍ ഓഫിസുകളിലെത്തുന്നവരുടെ എണ്ണം കുറക്കാനും ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ '360 സര്‍വീസ് പോളിസി' പ്രഖ്യാപിച്ചത്. നയത്തിന് ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. നയം നടപ്പാകുന്നതോടെ വര്‍ഷം ഉപഭോക്താക്കളുടെ 90 ലക്ഷം ഓഫിസ് സന്ദര്‍ശനങ്ങള്‍ ഒഴിവാകുമെന്നാണ് കണക്കാക്കുന്നത്. മൂന്ന് ലക്ഷം ജോലി സമയം ലാഭിക്കാനും കഴിയും. പുതിയ നയത്തിലൂടെ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 100 കോടി ദിര്‍ഹം ലാഭിക്കുമെന്നാണ്

More »

ദുബൈ എക്‌സ്‌പോ ഇനി വെറും പതിനെട്ട് നാള്‍ മാത്രം
ദുബൈ എക്‌സ്‌പോ 2020 സമാപനത്തിലേക്ക്. ഇനി വെറും പതിനെട്ട് നാള്‍ മാത്രം. ദിവസേന എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഇപ്പോഴുള്ളത്. എക്‌സ്‌പോ അവസാനിക്കുമ്പോഴേക്കും 2.5 കോടി സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയിലെ 28 ദിവസത്തിനിടയില്‍ മാത്രം 44 ലക്ഷം പേരാണ് എക്‌സ്‌പോ പവലിയനുകള്‍ സന്ദര്‍ശിച്ചത്.  കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍

More »

അബുദാബിയിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള ചരക്കുഗതാഗതം പൂര്‍ണമായും ഡിജിറ്റല്‍വത്കരിക്കുന്നു
അബുദാബിയിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള ചരക്കുഗതാഗതം പൂര്‍ണമായും ഡിജിറ്റല്‍വത്കരിക്കുന്നു. അബുദാബി പോര്‍ട്ടിന് കീഴില്‍ പുതിയ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. അബുദാബിയിലെ അഞ്ച് വിമാനത്താവളങ്ങളിലെയും ചരക്കുഗതാഗതം നിയന്ത്രിക്കുന്നതിന് ഇനി മുതല്‍ ഈ പുതിയ സംവിധാനത്തിലൂടെയായിരിക്കും. അബുദാബി എയര്‍പോര്‍ട്ട്‌സ് വകുപ്പ്, ഇത്തിഹാദ്

More »

സന്ദര്‍ശകര്‍ 1.74 കോടി കടന്നു ; എക്‌സ്‌പോയില്‍ തിരക്കേറുന്നു
ഇന്ത്യയുള്‍പ്പെടെ 192 രാജ്യങ്ങള്‍ പങ്കെടുക്കുന്ന എക്‌സ്‌പോ 31 ന് സമാപിക്കാനിരിക്കേ സന്ദര്‍ശകരുടെ തിരക്ക്. എക്‌സ്‌പോ തുടങ്ങിയ ഒക്ടോബര്‍ ഒന്നു മുതല്‍ ഈ മാസം 7 വരെ 1.74 കോടിയിലേറെ സന്ദര്‍ശകര്‍ എത്തിയതായി സംഘാടകര്‍ അറിയിച്ചു.  

More »

മക്കള്‍ക്ക് ചെറിയ പനിയാണെങ്കിലും ഉടനെ ഹോസ്പിറ്റലില്‍ കൊണ്ടു പോണം, കൂടുന്നതും കാത്ത് നില്‍ക്കരുത്; ദുബായിയില്‍ എട്ടുവയസ്സുകാരി മരണമടഞ്ഞ സംഭവത്തില്‍ വേദനയോടെ കുറുപ്പ്‌
മലയാളി വിദ്യാര്‍ത്ഥിനി ദുബായിയില്‍ പനി ബാധിച്ചതിന് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരിച്ച ദാരുണസംഭവത്തില്‍ കണ്ണീരൊഴിയുന്നില്ല. ആലപ്പുഴ എരമല്ലൂര്‍ കൊടുവേലില്‍ വിനു പീറ്ററിന്റെയും ഷെറിന്റെയും മകള്‍ ഐറിസ് (എട്ട്) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായിരുന്നു. ഹോസ്പിറ്റലില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍

More »

മലയാളി വിദ്യാര്‍ത്ഥിനി ദുബൈയില്‍ മരിച്ചു
മലയാളി വിദ്യാര്‍ത്ഥിനി  ദുബൈയില്‍  നിര്യാതയായി. ആലപ്പുഴ എരമല്ലൂര്‍ കൊടുവേലില്‍ വിനു പീറ്ററിന്റെയും ഷെറിന്റെയും മകള്‍ ഐറിസ് (എട്ടു വയസ്സ്) ആണ് മരിച്ചത്. പനി മൂലം കഴിഞ്ഞ ദിവസം സുലൈഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ഇന്ന് (ശനിയാഴ്ച) നാട്ടിലെത്തിച്ച് സംസ്‌ക

More »

യുഎഇയുടെ ചില പ്രദേശങ്ങളില്‍ ശനിയാഴ്ച നേരിയ മഴയ്ക്ക് സാധ്യത
യുഎഇയുടെ ചില പ്രദേശങ്ങളില്‍ ശനിയാഴ്ച നേരിയ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അന്തരീക്ഷം പൊടിനിറഞ്ഞതും ചിലപ്പോള്‍ ഭാഗികമായി മേഘാവൃതമായും ആയിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കി. ചില തീരപ്രദേശങ്ങള്‍, വടക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. മിതമായ കാറ്റിനും

More »

മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ സംഭവം ; മൂന്ന് ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു
മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ മൂന്ന് ഏഷ്യക്കാരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബി പൊലീസ് നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് പൊലീസ് വ്യാഴാഴ്ച അറിയിച്ചു. മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ പ്രതികള്‍ കണ്ടുപിടിച്ച മാര്‍ഗം കണ്ടെത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്

More »

ദുബൈയിലെ സ്വകാര്യ സ്കൂളുകളില്‍ അടുത്ത വര്‍ഷവും ഫീസ് കൂടില്ല
ദുബൈയിലെ സ്വകാര്യ സ്!കൂളുകളില്‍  ഈ വര്‍ഷവും ഫീസ് കൂടില്ല . 2022-23 അക്കാദമിക വര്‍ഷത്തിലും ഫീസ് വര്‍ദ്ധിപ്പിക്കാന്‍  അധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ദുബൈയില്‍ സ്!കൂള്‍ ഫീസ് വര്‍ദ്ധിക്കാതെ തുടരുന്നത്. ശമ്പളവും വാടകയും മറ്റ് ചെലവുകളും ഉള്‍പ്പെടെ സ്!കൂള്‍ നടത്തിപ്പിനുള്ള ചെലവ് കണക്കാക്കുന്ന എജ്യൂക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്‌സും ദുബൈ നോളജ് ആന്റ്

More »

വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് എക്‌സ്‌പോ മ്യൂസിയം ; ഇന്ന് പ്രവേശനം സൗജന്യം

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. 1970കളില്‍ വേള്‍ഡ് എക്‌സ്‌പോ മേഖലയിലേക്കുള്ള യുഎഇയുടെ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ്

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും