Kuwait

വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി കുവൈത്ത്
വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി കുവൈത്ത്. തൊഴില്‍ വീസയിലുള്ളവര്‍ക്കു കുവൈത്തിനകത്തു 2 വര്‍ഷത്തേക്കും കുവൈത്തിനു പുറത്താണെങ്കില്‍ 1 വര്‍ഷത്തേക്കും ആരോഗ്യ ഇന്‍ഷുറന്‍സ് അനുവദിക്കും. ഗാര്‍ഹിക തൊഴില്‍ വീസയിലുള്ളവര്‍ക്കു കുവൈത്തിനകത്തു 3 വര്‍ഷവും പുറത്ത് 1 വര്‍ഷവുമാണ് അനുവദിക്കുക. ആശ്രിത വീസക്കാര്‍ക്ക് കുവൈത്തിനകത്തു 2 വര്‍ഷവും പുറത്ത് 1 വര്‍ഷവുമാണ് അനുവദിക്കുന്ന കാലാവധി.  

More »

മാളുകളും കഫേകളും ഉള്‍പ്പെടെ രാത്രി എട്ടു മണിക്ക് അടക്കണം ; കുവൈത്തിലെ നിയന്ത്രണങ്ങളിങ്ങനെ
കുവൈത്തില്‍ കോവിഡ് വ്യാപനവും മരണ നിരക്കും കൂടിയ പശ്ചാത്തലത്തില്‍ വിവാഹചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹച്ചടങ്ങുകളും സമ്മര്‍ ക്ലബ്ബ് ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കായുള്ള പരിപാടികള്‍ റദ്ദാക്കാനും ആണ് മന്ത്രിസഭാ തീരുമാനം . പെരുന്നാളിനോടനുബന്ധിച്ചുള്ള സംഗീത പരിപാടികള്‍ക്കും വിലക്കുണ്ട് . വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്

More »

കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്!ച മുതല്‍ ജൂലൈ 22 വ്യാഴാഴ്ച വരെയായിരിക്കും അവധിയെന്ന് ക്യാബിനറ്റ് അറിയിച്ചു. രണ്ട് വാരാന്ത്യങ്ങളിലെ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ അവധി ലഭിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും ഔദ്യോഗിക അവധി ദിനങ്ങളില്‍

More »

കുവൈത്തില്‍ ബീച്ചുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്യും
കുവൈത്തില്‍ ബീച്ചുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി മുനിസിപ്പാലിറ്റി. പൊതു ഉപയോഗ വസ്തുക്കള്‍ കേടുവരുത്തുന്ന പ്രവണത വര്‍ധിച്ച പശ്ചാത്തലത്തിലാണ് നിരീക്ഷണ ക്യാമറ സഥാപിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. ബീച്ചുകളിലെ വിളക്കുകാലുകളും ദിശാസൂചികളും നശിപ്പിക്കുക, ടാപ്പുകള്‍ നശിപ്പിക്കുക തുടങ്ങിയ അക്രമ പ്രവര്‍ത്തനങ്ങളെ തടയുന്നതിന് മുനിസിപ്പാലിറ്റി ആഭ്യന്തര

More »

കുവൈത്തില്‍ ഇതുവരെ 83 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു
കുവൈത്തില്‍ ഇതുവരെ 83 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റെഗുലേറ്ററി അതോരിറ്റി  അറിയിച്ചു. വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍  ഉപയോഗിച്ചതിന്റെ പേരിലാണ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപടിയെടുത്തത്. നിയമലംഘനങ്ങള്‍ നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കഴിഞ്ഞ

More »

ജോലി ചെയ്ത കമ്പനിക്കെതിരെ നടത്തിയ നിയമ പോരാട്ടത്തില്‍ പ്രവാസിക്ക് വിജയം ; വിരമിച്ച പ്രവാസിക്ക് കമ്പനി 32 ലക്ഷം നല്‍കണമെന്ന് ലേബര്‍ കോടതി വിധി
കുവൈത്തില്‍ ജോലി ചെയ്ത കമ്പനിക്കെതിരെ നടത്തിയ നിയമ പോരാട്ടത്തില്‍ പ്രവാസിക്ക് വിജയം. വിരമിക്കല്‍ ആനുകൂല്യമായി 13,000 കുവൈത്തി ദിനാര്‍ (32 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നല്‍കണമെന്നാണ് പ്രാഥമിക കൊമേഴ്‌സ്യല്‍ ലേബര്‍ കോടതി വിധിച്ചത്. പ്രമുഖ ചരക്ക് ഗതാഗത കമ്പനിയില്‍ മാനേജരായി ജോലി ചെയ്തിരുന്ന പ്രവാസിയാണ് വിരമിച്ച ശേഷം ആനുകൂല്യങ്ങള്‍ തേടി കോടതിയെ സമീപിച്ചത്. 2000 ദിനാറായിരുന്നു

More »

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 5,000 ആയി ഉയര്‍ത്തി
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 5,000 ആയി ഉയര്‍ത്തി. നേരത്തെ ഇത് 3,500 ആയിരുന്നു. വ്യോമയാന വകുപ്പിന്റെ സര്‍ക്കുലര്‍ ബുധനാഴ്ച മുതല്‍ പ്രബല്യത്തിലുണ്ട്.  ഒരു ദിവസം 67 വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ പറഞ്ഞു. ഓഗസ്റ്റ് ഒന്നുമുതലാണ് വിദേശികള്‍ക്ക് കുവൈത്തിലേക്ക്

More »

കുവൈത്തില്‍ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ സ്വദേശി വനിതയ്ക്ക് 10 വര്‍ഷം ജയില്‍ശിക്ഷ
കുവൈത്തില്‍ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ സ്വദേശി വനിതയ്ക്ക് 10 വര്‍ഷത്തെ കഠിന തടവ് വിധിച്ച് ക്രിമിനല്‍ കോടതി. കൊലപാതകത്തില്‍ വനിത കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.  കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് ഈ സ്ത്രീയുടെ ഭര്‍ത്താവിന് കോടതി ഒരു വര്‍ഷത്തെ കഠിന തടവും

More »

കുവൈത്തില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച 10 യുവാക്കളെ അറസ്റ്റ് ചെയ്തു
കുവൈത്തില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച 10 യുവാക്കളെ അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ച് വാഹനം ഓടിച്ച യുവാവിനെ നിയമ നടപടിയില്‍ നിന്ന് രക്ഷിക്കാനാണ് പത്തംഗ സംഘം പൊലീസുകാരനെ ആക്രമിച്ചത്. അമിതമായ ശബ്ദം പുറപ്പെടുവിക്കുന്ന തരത്തില്‍ പുകക്കുഴലിന് മാറ്റം വരുത്തിയ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു വാഹനത്തെ

More »

നിയമവിരുദ്ധ സംഘത്തില്‍ ചേര്‍ന്ന് ഭീകരാക്രമണം ആസൂത്രണം ചെയ്തു; കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ അനുമതി

സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ചേരുകയും രാജ്യത്ത് ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും ചെയ്ത കുറ്റത്തിന് കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ കുവൈറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധിത

അഞ്ചു വര്‍ഷത്തിനിടെ കുവൈത്ത് പിരിച്ചുവിട്ടത് പതിനായിരം പേരെ

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഞ്ചു വര്‍ഷത്തിനിടെ പതിനായിരം വിദേശികളെ പിരിച്ചുവിട്ടു. സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ വര്‍ഷത്തില്‍ 3140 പേരെയാണ് പിരിച്ചുവിട്ടത്. 1550,1437,1843,2000 എന്നിങ്ങനെയാണ് യഥാക്രമം 2 മുതല്‍ അഞ്ചു വര്‍ഷങ്ങളില്‍

കുവൈറ്റില്‍ പുതിയ മന്ത്രി സഭ അമീര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കുവൈറ്റില്‍ പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ ബുധനാഴ്ച അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹാണ് ആദ്യം സത്യപ്രജിഞ ചൊല്ലിയത്. തുടര്‍ന്ന് പുതുതായി രൂപീകരിച്ച

കുവൈത്തില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്റെ സമയപരിധി ഡിസംബര്‍ 30 വരെ നീട്ടി

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ

വീട്ടില്‍ കഞ്ചാവ് കൃഷി ; കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത് വളര്‍ത്തിയ കേസില്‍ കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേരെ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. മറ്റു മൂന്നു പേര്‍ ഏഷ്യന്‍ പൗരത്വമുള്ള യുവാക്കളാണ്. ഇവരുടെ കൈയില്‍ നിന്ന്

കുവൈറ്റില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് രാജ കല്‍പ്പനയിലൂടെ പുതിയ