Kuwait

കുവൈത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം;3 മരണം
കുവൈത്ത് അല്‍ഫഹൈഹില്‍ റോഡില്‍ സല്‍വയ്ക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തില്‍ കുവൈത്ത് സ്വദേശിയും ഗള്‍ഫ് പൗരനും ഒരു ഏഷ്യന്‍ വംശജയുമാണ് മരിച്ചത്. ഒരു ഏഷ്യക്കാരന് പരിക്കേറ്റു.    

More »

വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മൂന്ന് നഴ്‌സുമാരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു
വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മൂന്ന് നഴ്‌സുമാരെ കുവൈത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 250 മുതല്‍ 300 ദിനാര്‍ വരെ ഓരോരുത്തരില്‍ നിന്നു ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റിനായി ഈടാക്കുകയും

More »

ഏഴുമാസം ഗര്‍ഭിണിയായിരുന്ന മലയാളി കുവൈത്തില്‍ മരിച്ചു
ഏഴുമാസം ഗര്‍ഭിണിയായിരുന്ന മലയാളി കുവൈത്തില്‍ മരിച്ചു. കൊല്ലം അഞ്ചല്‍ മഞ്ചാടിയില്‍ വീട്ടില്‍ സിനി(43)ആണ് മരിച്ചത്.   ഏതാനും ദിവസമായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗര്‍ഭസ്ഥ ശുശുവിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അല്‍ഗാനിം ഓട്ടോമോട്ടീവ് കമ്പനി ജീവനക്കാരനാണ് ഭര്‍ത്താവ് സന്തോഷ് കുമാര്‍. മകന്‍: അനന്തറാം(ഇന്റഗ്രേറ്റഡ് ഇന്ത്യന്‍

More »

കുവൈറ്റില്‍ വിദേശികള്‍ക്ക് ആഗസ്ത് 1 മുതല്‍ നിബന്ധനകളോടെ പ്രവേശിക്കാം
കുവൈറ്റില്‍ വിദേശികള്‍ക്ക് ആഗസ്ത് 1 മുതല്‍ നിബന്ധനകളോടെ പ്രവേശിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഇഖാമ, കുവൈറ്റ് അംഗീകരിച്ച കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂര്‍ സമയപരിധിക്കകത്തെ പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട്, 7 ദിവസം ഹോം ക്വാറനന്റീന്‍, കുവൈറ്റില്‍ പ്രവേശിച്ച് 3 ദിവസത്തിനകം പിസിആര്‍ പരിശോധന എന്നിവയാണ് നിബന്ധന. 3 ദിവസത്തിനകം നടത്തുന്ന പിസിആര്‍

More »

ആഗസ്ത് മുതല്‍ എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് രാജ്യങ്ങള്‍
പെട്രോളിയം ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ ആഗസ്ത് മുതല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. കുവൈത്ത് ഉള്‍പ്പെടുന്ന ഒപെകും റഷ്യയുടെ നേതൃത്വത്തിലുള്ള നോണ്‍ ഒപെകും ഇതു സംബന്ധിച്ച് ധാരണയിലെത്തി. മാസത്തില്‍ നാലു ലക്ഷം ബാരല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഉത്പാദന നിയന്ത്രണം 2022 ഡിസംബര്‍ വരെ

More »

കുവൈത്തില്‍ ഭക്ഷണ പാര്‍സല്‍ വിതരണം ചെയ്യാന്‍ സ്വദേശിയുടെ വീട്ടിലെത്തിയ ഇന്ത്യക്കാരനായ ഡെലിവറി ബോയിയുടെ മരണം കൊലപാതകമല്ലെന്ന് പോലിസ്
കുവൈത്തില്‍ ഭക്ഷണ പാര്‍സല്‍ വിതരണം ചെയ്യാന്‍ സ്വദേശിയുടെ വീട്ടിലെത്തിയ ഇന്ത്യക്കാരനായ ഡെലിവറി ബോയിയുടെ മരണം കൊലപാതകമല്ലെന്ന് പോലിസ്. ഫോറന്‍സിക് പരിശോധനാ റിപോര്‍ട്ടിന്റെയും സ്ഥലത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലിസ് നിഗമനം. മരിച്ച ഡെലിവറി ബോയി ഹൃദ്രോഗിയായിരുന്നുവെന്നും പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ഇയാള്‍ കുഴഞ്ഞു

More »

മലങ്കരയുടെ നിഷ്‌കളങ്ക തേജസ്സായിരുന്ന പരിശുദ്ധ ബാവാ അനുസ്മരണ സമ്മേളനം ജൂലൈ 19ന്
കുവൈറ്റ് : മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവായുടെ ആകസ്മികമായ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ടുള്ള അനുസ്മരണ സമ്മേളനം ജൂലായി 19, തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടക്കും. കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് ഇടവകകളായ

More »

കുവൈത്തില്‍ ഇന്ത്യക്കാരന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു
കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. ഫര്‍വാനിയ ആശുപത്രിയിലായിരുന്നു സംഭവം. രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.സി.യുവില്‍ നിന്നാണ് ചികിത്സയിലായിരുന്ന രോഗി താഴേക്ക് ചാടിയത്.  രോഗിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നും എന്നാല്‍ മറ്റ് രോഗങ്ങള്‍ക്കാണ് ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍

More »

വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി കുവൈത്ത്
വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി കുവൈത്ത്. തൊഴില്‍ വീസയിലുള്ളവര്‍ക്കു കുവൈത്തിനകത്തു 2 വര്‍ഷത്തേക്കും കുവൈത്തിനു പുറത്താണെങ്കില്‍ 1 വര്‍ഷത്തേക്കും ആരോഗ്യ ഇന്‍ഷുറന്‍സ് അനുവദിക്കും. ഗാര്‍ഹിക തൊഴില്‍ വീസയിലുള്ളവര്‍ക്കു കുവൈത്തിനകത്തു 3 വര്‍ഷവും പുറത്ത് 1 വര്‍ഷവുമാണ് അനുവദിക്കുക. ആശ്രിത വീസക്കാര്‍ക്ക് കുവൈത്തിനകത്തു 2 വര്‍ഷവും പുറത്ത് 1

More »

കുവൈത്തില്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല

വരുന്ന അധ്യയന വര്‍ഷത്തേക്ക് വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല. അപേക്ഷകള്‍ നിരവധിയുണ്ടെങ്കിലും ഇന്റര്‍വ്യൂവും ടെസ്റ്റും പാസ്സായവര്‍ വളരെ കുറവായതാണ് കാരണം. പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാന്‍ നിലവില്‍ കുവൈറ്റില്‍ താമസിക്കുന്ന

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ച് കുവൈത്ത്

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

പൊതുമാപ്പ് ; ആറായിരത്തിലേറെ പ്രവാസികള്‍ ഉപയോഗപ്പെടുത്തി

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കായി കുവൈറ്റ് ഭരണകൂടം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന് മികച്ച പ്രതികരണം. കഴിഞ്ഞ മാസം 17ന് ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഒരു മാസം പിന്നിടുമ്പോള്‍ ആറായിരത്തിലേറെ പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര

പ്രവാസി ഇടപാടുകാരന്റെ ഒരു ലക്ഷം ദിനാര്‍ തട്ടിയെടുത്തു; കുവൈറ്റ് ബാങ്ക് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്

പ്രവാസിയായ ബാങ്ക് ഇടപാടുകാരനെ തെറ്റിദ്ധരിപ്പിച്ച് അയാളുടെ ഒരു ലക്ഷം ദിനാര്‍ (ഏകദേശം 2.7 കോടിയിലേറെ രൂപ) തട്ടിയെടുത്തതിന് കുവൈറ്റ് സ്വദേശിയായ ബാങ്കിലെ ജീവനക്കാരനെ കോടതി ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനാണ് അപ്പീല്‍ കോടതി ജഡ്ജി നാസര്‍ സാലിം അല്‍ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ശിക്ഷ

വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കും

വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കു ശേഷം വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ കുവൈറ്റ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി രാജ്യത്തെ ലേബര്‍ പെര്‍മിറ്റ് സമ്പ്രദായത്തില്‍ കാതലായ പരിഷ്‌ക്കാരങ്ങള്‍

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകകള്‍ നടത്തിയത്. പരിശോധനകളില്‍ ആകെ 21,858