വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി കുവൈത്ത്
|
|
|
|
|
വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി കുവൈത്ത്. തൊഴില്‍ വീസയിലുള്ളവര്‍ക്കു കുവൈത്തിനകത്തു 2 വര്‍ഷത്തേക്കും കുവൈത്തിനു പുറത്താണെങ്കില്‍ 1 വര്‍ഷത്തേക്കും ആരോഗ്യ ഇന്‍ഷുറന്‍സ് അനുവദിക്കും. ഗാര്‍ഹിക തൊഴില്‍ വീസയിലുള്ളവര്‍ക്കു കുവൈത്തിനകത്തു 3 വര്‍ഷവും പുറത്ത് 1 വര്‍ഷവുമാണ് അനുവദിക്കുക.
ആശ്രിത വീസക്കാര്‍ക്ക് കുവൈത്തിനകത്തു 2 വര്‍ഷവും പുറത്ത് 1 വര്‍ഷവുമാണ് അനുവദിക്കുന്ന കാലാവധി.
|
|
|
|
|
|
|
|
|
|
Other News in this category |
|
|
|