ഏഴുമാസം ഗര്‍ഭിണിയായിരുന്ന മലയാളി കുവൈത്തില്‍ മരിച്ചു

ഏഴുമാസം ഗര്‍ഭിണിയായിരുന്ന മലയാളി കുവൈത്തില്‍ മരിച്ചു
ഏഴുമാസം ഗര്‍ഭിണിയായിരുന്ന മലയാളി കുവൈത്തില്‍ മരിച്ചു. കൊല്ലം അഞ്ചല്‍ മഞ്ചാടിയില്‍ വീട്ടില്‍ സിനി(43)ആണ് മരിച്ചത്.

ഏതാനും ദിവസമായി ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗര്‍ഭസ്ഥ ശുശുവിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അല്‍ഗാനിം ഓട്ടോമോട്ടീവ് കമ്പനി ജീവനക്കാരനാണ് ഭര്‍ത്താവ് സന്തോഷ് കുമാര്‍. മകന്‍: അനന്തറാം(ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍). മൃതദേഹം കുവൈത്തില്‍ സംസ്‌കരിച്ചു.

Other News in this category



4malayalees Recommends