ആഗസ്ത് മുതല്‍ എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് രാജ്യങ്ങള്‍

ആഗസ്ത് മുതല്‍ എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് രാജ്യങ്ങള്‍
പെട്രോളിയം ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ ആഗസ്ത് മുതല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. കുവൈത്ത് ഉള്‍പ്പെടുന്ന ഒപെകും റഷ്യയുടെ നേതൃത്വത്തിലുള്ള നോണ്‍ ഒപെകും ഇതു സംബന്ധിച്ച് ധാരണയിലെത്തി. മാസത്തില്‍ നാലു ലക്ഷം ബാരല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

ഉത്പാദന നിയന്ത്രണം 2022 ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കും.

Other News in this category



4malayalees Recommends