കുവൈത്തില്‍ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ സ്വദേശി വനിതയ്ക്ക് 10 വര്‍ഷം ജയില്‍ശിക്ഷ

കുവൈത്തില്‍ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ സ്വദേശി വനിതയ്ക്ക് 10 വര്‍ഷം ജയില്‍ശിക്ഷ
കുവൈത്തില്‍ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ സ്വദേശി വനിതയ്ക്ക് 10 വര്‍ഷത്തെ കഠിന തടവ് വിധിച്ച് ക്രിമിനല്‍ കോടതി. കൊലപാതകത്തില്‍ വനിത കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.

കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് ഈ സ്ത്രീയുടെ ഭര്‍ത്താവിന് കോടതി ഒരു വര്‍ഷത്തെ കഠിന തടവും വിധിച്ചു

Other News in this category



4malayalees Recommends