Canada

കാനഡയില്‍ കൊറോണയെ ചെറുക്കുന്നതിന് പര്യാപ്തമായ പിപിഇ ഇല്ലാതെ സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കാനാവില്ലെന്ന് ട്രൂഡ്യൂ; വേണ്ടത്ര പിപിഇ വിദേശത്ത് നിന്നുമെത്തിയാല്‍ അഭ്യന്തര വിതരണം ഉടന്‍; റീഓപ്പണിംഗില്‍ ഓരോ പ്രവിശ്യക്കും അനുയോജ്യമായ മാനദണ്ഡങ്ങള്‍
ബിസിനസുകള്‍ക്ക് കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള വേണ്ടത്ര പഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് അഥവാ പിപിഇ ഇല്ലാതെ കാനഡയില്‍ സമ്പദ് വ്യവസ്ഥയെ തുറക്കാനാവില്ലെന്ന മുന്നറിയിപ്പേകി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തി.കോവിഡ്-19 പടരുന്നത് തടയുമെന്നുറപ്പുള്ള വിധത്തില്‍ പര്യാപ്തമായ അളവില്‍ പിപിഇ ലഭ്യമാകുമെന്നുറപ്പ് വരാത്തിടത്തോളം കാലം  സമ്പദ് വ്യവസ്ഥയിലെ ഒരു മേഖലയെയും തുറക്കാനാവില്ലെന്ന കടുത്ത മുന്നറിയിപ്പാണ് ട്രൂഡ്യൂ നല്‍കിയിരക്കുന്നത്. ശനിയാഴ്ച കൊറോണ വൈറസ് ബ്രീഫിംഗിനിടെയാണ് ട്രൂഡ്യൂ ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. കൊറോണക്കെതിരെ പോരാടുന്നതിനും ചെറുക്കുന്നതിനും ആവശ്യമായ പിപിഇ വിദേശത്ത് നിന്നും കൊണ്ടു വരുന്ന നടപടി ത്വരിതപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഇത് അടുത്ത ആഴ്ചയെത്തുമെന്നും തുടര്‍ന്ന് ഇവയുടെ അഭ്യന്തര വിതരണം വൈകാതെ

More »

കാനഡ ചൈനയില്‍ നിന്നും കോവിഡ്-19 പ്രതിരോധത്തിനായി വാങ്ങിയ മാസ്‌കുകള്‍ ഉപയോഗിക്കാന്‍ കൊള്ളില്ല....!! കൊറോണയെ തുരത്തുന്നതിന് പ്രയത്‌നിക്കുന്ന ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കിത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ആരോപണം
കോവിഡ്-19നെ പ്രതിരോധിക്കുന്നതായി കാനഡ വാങ്ങിയിരിക്കുന്ന ഒരു മില്യണോളം ഉപയോഗരഹിതമാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തിരികകുന്ന കെഎന്‍95 മാസ്‌കുകളാണ് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലുള്ളതെന്നാണ് കനേഡിയന്‍ ഗവണ്‍മെന്റ് ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇവ കര്‍ക്കശമായ നിലവാരം പാലിക്കാത്തതിനാല്‍  കൊറോണ പടരുന്ന

More »

കാനഡയില്‍ കൊറോണ മരണങ്ങള്‍ 2000 കവിഞ്ഞു; വര്‍ധനവ് 1000 മരണങ്ങള്‍ തികഞ്ഞ് എട്ട് ദിവസങ്ങള്‍ക്കുള്ളില്‍; മൊത്തം രോഗികള്‍ 24,000 കവിഞ്ഞു; രാജ്യത്ത് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് 12 ആഴ്ചകള്‍ക്ക് മുമ്പ്; ആദ്യമരണമുണ്ടായത് ആറാഴ്ച മുമ്പ്
കാനഡയില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കോവിഡ്-19 ബാധിച്ചുള്ള മരണം 2000 കവിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. കൃത്യമായി പറഞ്ഞാല്‍ രാജ്യത്ത് 2028 പേരാണ് കൊറോണ പിടിപെട്ട് മരിച്ചിരിക്കുന്നത്. ഒന്റാറിയോവില്‍ വ്യാഴാഴ്ച 54 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് രാജ്യത്തെ കൊറോണ മരണങ്ങള്‍ 2000 കടന്നിരിക്കുന്നത്. രാജ്യത്തെ കൊറോണ മരണങ്ങള്‍ 1000 തികഞ്ഞ് എട്ട് ദിവസത്തിനുള്ളിലാണ്  കൊറോണ

More »

കാനഡയില്‍ ഇനി തണുപ്പേറിയ ദിനങ്ങള്‍; ഒട്ടാവയില്‍ മൈനസ് ആറ് ഡിഗ്രി രേഖപ്പെടുത്തിയതോടെ ഏപ്രിലിലെ റെക്കോര്‍ഡ് തണുപ്പ് ഭേദിച്ചു; രാജ്യം മേയ് മാസത്തിലേക്ക് പ്രവേശിക്കുന്ന ശൈത്യത്തിന്റെ ആവരണമണിഞ്ഞ്; കൊറോണക്കാലം തണുപ്പുകാലവും കൂടിയാകുമ്പോള്‍
കൊറോണയാല്‍ വീര്‍പ്പ് മുട്ടുന്ന കാനഡയില്‍ ഏപ്രിലില്‍ ശേഷിക്കുന്ന ദിവസങ്ങള്‍ കടുത്ത തണുപ്പായിരിക്കും അനുഭവപ്പെടുകയെന്ന പ്രവചനവുമായി ഫോര്‍കാസ്റ്റര്‍മാര്‍ രംഗത്തെത്തി. ചൂടുള്ള ഏപ്രിലിനെ ഇനി മറന്നേക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വെളിപ്പെടുത്തുന്നത്. തണുത്ത കാലാവസ്ഥയോടെയായിരിക്കും രാജ്യം മേയ് മാസത്തിലേക്ക് പ്രവേശിക്കുകയെന്നും മുന്നറിയിപ്പുണ്ട്.രാജ്യത്തിന്റെ

More »

കൊവിഡ് 19 പ്രതിസന്ധി; വിദ്യാഭ്യാസവും ജോലിയുമായി ബന്ധപ്പെട്ട പ്രതീക്ഷകളും അവതാളത്തിലായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി കനേഡിയന്‍ സര്‍ക്കാര്‍; വിദ്യാര്‍ത്ഥികള്‍ക്കായി പ്രഖ്യാപിച്ചത് 9 ബില്യണ്‍ ഡോളറിന്റെ പുതിയ ഫണ്ട്
 കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി കാരണം വിദ്യാഭ്യാസവും ജോലിയുമായി ബന്ധപ്പെട്ട പ്രതീക്ഷകളും അവതാളത്തിലായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി കനേഡിയന്‍ സര്‍ക്കാര്‍. കാനഡ എമര്‍ജന്‍സി സ്റ്റുഡന്റ് ബെനിഫിറ്റ് എന്ന ഫണ്ടാണ് ഇതിനായി ആവഷ്‌കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ച 9 ബില്യണ്‍ ഡോളര്‍ വരുന്ന പാക്കേജിന്റെ ഭാഗമായാണ് യുവാക്കളെ

More »

കാനഡയില്‍ കോവിഡ്-19 പ്രതിസന്ധിയില്‍ വിഷമിക്കുന്ന യുവജനങ്ങള്‍ക്ക് ജോലി കണ്ടെത്താന്‍ ഫെഡറല്‍ ഗവണ്‍മെന്റ് പുതിയ കൂടുതല്‍ സാമ്പത്തിക പിന്തുണ പ്രഖ്യാപിക്കും; കൊറോണക്കാലത്തെ മറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ആശ്വാസം
  കാനഡയില്‍ കോവിഡ്-19 പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതിനാല്‍ യുവജനങ്ങള്‍ക്ക് ജോലി കണ്ടെത്താനും മറ്റ് കാര്യങ്ങള്‍ക്ക് സഹായിക്കുന്നതിനും കൂടുതല്‍ സാമ്പത്തിക പിന്തുണ ഫെഡറല്‍ ഗവണ്‍മെന്റ് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. കൊറോണ തീര്‍ത്തിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കാരണം മറ്റ് സാമ്പത്തിക പിന്തുണ ലഭിക്കാത്ത യുവജനങ്ങള്‍ക്കായിരിക്കും പുതിയ ചുവട് വയ്പിലൂടെ ധനസഹായം

More »

22 പേര്‍ മരിക്കാനിടയായ വെടിവെപ്പ്; കാനഡയില്‍ തോക്കുനിയന്ത്രണം കര്‍ശനമാക്കുമെന്നും ഇതിനായി നിയമം നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; അതിര്‍ത്തി കടന്നു വരുന്ന ആയുധങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകം സേനയെ നിയോഗിക്കും
22 പേര്‍ മരിക്കാനിടയായ സംഭവത്തിനുശേഷം കാനഡയില്‍ തോക്കുനിയന്ത്രണം കര്‍ശനമാക്കുമെന്നും ഇതിനായി നിയമം നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.അതിര്‍ത്തി കടന്നു വരുന്ന ആയുധങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകം സേനയെ നിയോഗിക്കും  കൊല്ലപ്പെട്ടവരില്‍ പോലീസ് കോണ്‍സ്റ്റബിള്‍, കറക്ഷന്‍സ് ഓഫീസര്‍, ഒരു നഴ്‌സ്, അധ്യാപകന്‍ എന്നിവരും ഉള്‍പ്പെടുന്നു.22 പേരെ കൊന്നുതള്ളിയ

More »

കാനഡയില്‍ ഇന്നലെ പുതിയ 99 കൊറോണ മരണങ്ങള്‍; ആകെ മരിച്ചത് 1690 പേര്‍; ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 1778 പുതിയ കേസുകള്‍; മൊത്തം രോഗികള്‍ 36,823; ക്യൂബെക്കില്‍ തിങ്കളാഴ്ച 62 പേര്‍ മരിച്ചതോടെ മൊത്തം മരണസംഖ്യ 939; ഒന്റാറിയോവില്‍ ഇന്നലെ 31 മരണം
കാനഡയില്‍ ഇന്നലെ അഥവാ തിങ്കളാഴ്ച പുതിയ 99 കൊറോണ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ 1690 ആയി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ ഇന്നലെ പുതുതായി 1778 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കേസുകളുടെ എണ്ണം 36,823 ആയാണ് വര്‍ധിച്ചിരിക്കുന്നത്. വിവിധ പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് അഥോറിറ്റികളില്‍ നിന്നുള്ള കണക്കുകള്‍

More »

കാനഡയില്‍ കൊറോണ മരണങ്ങള്‍ 1587; മൊത്തം രോഗികള്‍ 35,056; മഹാമാരി ഭീതിയില്‍ നേരിട്ട് പോയി സാധനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നവരേറെ; ഓണ്‍ലൈന്‍ ഗ്രോസറി ഓര്‍ഡറുകളില്‍ 400 ശതമാനത്തോളം വര്‍ധന; സാധനങ്ങളെത്തിക്കാന്‍ പാടുപെട്ട് സ്റ്റോറുകള്‍
കാനഡയില്‍ കൊറോണ മരണങ്ങള്‍ 1587 ആയതായും മൊത്തം രോഗികളുടെ എണ്ണം 35,056 ആയതായും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 11,843 ആണ്. ഇതിനെ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വര്‍ധിച്ചിരിക്കുന്ന ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ക്ക ്അനുസരിച്ച് സാധനങ്ങള്‍ വീടുകളില്‍ കൃത്യസമയത്ത് എത്തിക്കാന്‍ ഗ്രോസറി സ്‌റ്റോറുകള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്നുവെന്ന

More »

കാനഡയില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് ഇന്ത്യയിലേക്ക് എത്തിയതായി സംശയം

കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലേക്ക് പോന്നെന്ന് സംശയം. 30 കാരിയായ ഡോണയെയാണ് ഒരാഴ്ച മുമ്പ് വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് പൊലീസ് വീടിനുള്ളില്‍ കടന്നത്. മരണത്തില്‍

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്