Canada

കാനഡയുമായുള്ള അതിര്‍ത്തിയില്‍ കൊറോണഭീഷണിയില്‍ സൈന്യത്തെ വിന്യസിക്കാന്‍ പദ്ധതിയിട്ട് യുഎസ്; കാരണം കോവിഡ്-19 ബാധിച്ചവര്‍ നിയമവിരുദ്ധമായി കാനഡയില്‍ നിന്നെത്തുമെന്ന ഭയം; നീക്കത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് കാനഡ
യുഎസില്‍ കൊറോണ വൈറസ് കടുത്ത അപകടം തീര്‍ത്ത് പിടിതരാതെ പെരുകുകയും മരണനിരക്ക് കുതിച്ചുയരുകയും ചെയ്യുന്ന സാഹര്യത്തില്‍ കനേഡിയന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കുന്ന കാര്യം വൈറ്റ് ഹൗസ് ഒഫീഷ്യലുകള്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കാനഡയില്‍ നിന്നും വൈറസ് ബാധിച്ചവര്‍ അതിര്‍ത്തിയിലൂടെ നിയമവിരുദ്ധമായി  കടന്ന് വരുമെന്ന ഭയം കാരണമാണ് യുഎസ് പ്രസിഡന്റ് വിവാദപരമായിത്തീര്‍ന്നേക്കാവുന്ന ഈ നീക്കത്തിന് ശ്രമിക്കുന്നത്.  കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവിന്റെ കടുത്ത അസംതൃപ്തിക്ക് ഈ നീക്കം വഴിയൊരുക്കുമെന്ന് ചിലര്‍ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.ഇത്തരമൊരു നീക്കത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് ട്യൂഡ്യൂ പതിവ് നടത്തുന്ന പത്രസമ്മേളനത്തില്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഈ പദ്ധതി കാനഡയുടെ

More »

കാനഡക്കാര്‍ ഇന്ത്യയിലെ കൊറോണ ലോക്ക്ഡൗണില്‍ കുടുങ്ങി; ബ്രിട്ടീഷ് കൊളംബിയയിലെ സറെ സ്വദേശികളെ തിരിച്ച് കൊണ്ടു വരാന്‍ കച്ചകെട്ടിയിറങ്ങി സറെ എംപി സുഖ് ദനിവാല്‍; ഇന്ത്യയില്‍ കുടുങ്ങിയവരില്‍ എംപിയുടെ അമ്മയും; മോഡിയുടെ കനിവിനായി കേണ് കാനഡ
കോവിഡ്-19നെ തുരത്താനായി ഇന്ത്യ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്ട് പോയ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറെ സ്വദേശികളെ തിരിച്ച് കാനഡയിലേക്കെത്തിക്കുന്നതിന് അങ്ങേയറ്റം ശ്രമിക്കുമെന്ന വാഗ്ദാനവുമായി സറെ എംപി രംഗത്തെത്തി. ഇവിടുത്തെ ലിബറല്‍ എംപിയായ സുഖ് ദലിവാല്‍ ആണ് ഈ വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കനേഡിയന്‍ പൗരന്‍മാരെ

More »

കാനഡയില്‍ കോവിഡ്-19ന്റെ സാമൂഹിക വ്യാപനം ആരംഭിച്ചു; 48 ശതമാനം പേര്‍ക്കും രോഗമുണ്ടായത് കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനിലൂടെ; 42 ശതമാനത്തിന് ലഭിച്ചത് യാത്രയിലൂടെ; കാനഡയ്ക്ക് കൊറോണയെ ഫലപ്രദമായി നിയന്ത്രിക്കാനാവുന്നില്ല; മുന്നറിയിപ്പുമായി എക്‌സ്പര്‍ട്ടുകള്‍
കാനഡയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കോവിഡ്-19 കേസുകളില്‍ ഏതാണ്ട് പകുതിയോളവും കമ്യൂണിറ്റി സ്‌പ്രെഡ് അഥവാ സാമൂഹിക വ്യാപനത്തിലൂടെ ലഭിച്ചതാണെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തി. ഇത്തരത്തില്‍ സാമൂഹിക വ്യാപനം രാജ്യത്ത് ശക്തിപ്പെട്ടിരിക്കുന്നതിനാല്‍ രാജ്യത്തിന് ഇതിനെ  ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന്

More »

കാനഡ കൊറോണപ്പേടിയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്; കാനഡയിലെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇളവ്; വിവിധ രാജ്യങ്ങളിലുള്ള സ്റ്റുഡന്റ്‌സിന് മേയ് മാസത്തോടെ കാനഡയിലേക്ക് വരാം; ആശ്വാസത്തോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുള്ള അനേകര്‍
കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുന്‍കരുതലായി വിദേശികള്‍ കാനഡയിലേക്ക് പ്രവേശിക്കുന്നതിന് വരുത്തിയ വിലക്കില്‍ നിന്നും കാനഡയില്‍ പഠിക്കുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് ഇളവേകാന്‍  കാനഡ നിര്‍ണായകമായ തീരുമാനമെടുക്കുന്നു.കനേഡിയന്‍ പൗരന്‍മാര്‍, പിആറുകള്‍ , യുഎസ് പൗരന്‍മാര്‍, ഡിപ്ലോമാറ്റുകള്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു നേരത്തെ ഈ വിലക്കില്‍ 

More »

കാനഡയില്‍ കൊറോണ മരണം 21 ആയി; രോഗബാധിതര്‍ 1472;മരിച്ചവരില്‍ 10 പേരും ബ്രിട്ടീഷ് കൊളംബിയയില്‍; 425 കേസുകളുമായി ഒന്റാറിയോ മുന്നില്‍; പ്രൊവിന്‍സുകള്‍ക്ക് കോവിഡ്-19നെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇടപെടാമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ്
കാനഡയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 21ആയി വര്‍ധിച്ചു. മൊത്തത്തില്‍ 1472 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 15 പേര്‍ക്ക് രോഗം സുഖമാവുകയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് 10 പേര്‍ മരിച്ച ബ്രിട്ടീഷ് കൊളംബിയയിലാണ്. ഇവിടെ 424 കോവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇവിടെ ആറ് പേര്‍ക്ക് രോഗം സുഖപ്പെടുകയും ചെയ്തു. ഒന്റാറിയോവില്‍ ആറ്

More »

കാനഡയില്‍ 1331 കൊറോണ കേസുകളും 19 മരണവും; 424 കേസുകളും പത്ത് മരണവുമായി ബ്രിട്ടീഷ് കൊളംബിയ മുന്നിലെത്തിയതോടെ നൈറ്റ് ക്ലബുകള്‍ അടച്ചു; വിവിധ പ്രൊവിന്‍സുകളില്‍ കോവിഡ്-19ന് എതിരായ നടപടികള്‍ കര്‍ക്കശം
ഇന്നലെ വൈകുന്നേരം പുറത്ത് വന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയില്‍ 1331 കൊറോണ കേസുകളാണ് സ്ഥിരീരിച്ചിരിക്കുന്നത്. രോഗം ബാധിച്ച് ഇതുവരെ 19 പേര്‍ മരിക്കുകയും 16 പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തിട്ടുണ്ട്.പെരുകി വരുന്ന രോഗത്തെ നേരിടുന്നതിനായി യുഎസുകാരൊഴിച്ചുള്ള വിദേശികള്‍ കാനഡയിലേക്ക് വരുന്നത് കര്‍ക്കശമായി നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെ വിദേശത്ത് നിന്നുമെത്തുന്ന

More »

കൊറോണഭീഷണിയില്‍ കാനഡ വിദേശികള്‍ക്ക് നേരെ വാതില്‍ കൊട്ടിയടച്ച നടപടി; മാതൃരാജ്യങ്ങളിലേക്ക് അവധിക്ക് പോയ കാനഡയിലെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ വെട്ടിലായി; ഇളവ് അനുവദിക്കുമെന്ന പ്രതീക്ഷയില്‍ വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍
കൊറോണഭീഷണിയില്‍ കാനഡയിലേക്ക് മാര്‍ച്ച് 16 മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന നടപടി കാനഡയില്‍ പഠിക്കുന്ന വിദേശവിദ്യാര്‍ത്ഥികളെ വെട്ടിലാക്കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കാനഡയിലെ പഠനത്തിനിടെ സ്വന്തം രാജ്യത്തേക്ക് അവധിക്ക് വന്നവരാണ് പുതിയ യാത്രാ നിയന്ത്രണം കാരണം ബുദ്ധമുട്ടിലായിരിക്കുന്നത്.രാജ്യത്ത് കൊറോണ ശക്തമായ രീതിയല്‍ പടരുന്ന സാഹചര്യത്തില്‍

More »

കാനഡയില്‍ കൊറോണ രൂക്ഷമാകുന്നതിനിടെ ജീവന്‍ രക്ഷാമരുന്നുകളുടെയുടെയും ഉപകരണങ്ങളുടെയും ക്ഷാമം രൂക്ഷമാകും; ദുരവസ്ഥ ഒഴിവാക്കാന്‍ യുദ്ധവേളയിലേത് പോലുള്ള യത്‌നം ആവശ്യമാണെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്; ഇല്ലെങ്കില്‍ രാജ്യത്തെ കാത്തിരിക്കുന്നത് മഹാദുരന്തം
കാനഡയില്‍ കൊറോണ അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ ജീവന്‍ രക്ഷാമരുന്നുകളുടെയുടെയും ഉപകരണങ്ങളുടെയും  വിതരണം തടസപ്പെടാതിരിക്കാനും ദൗര്‍ലഭ്യം പരിഹരിക്കാനും യുദ്ധകാലത്തുള്ളത് പോലുള്ള പരിശ്രമം അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തി.യുദ്ധകാലത്തുള്ളത് പോലെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി കടുത്ത യത്‌നം നടത്തണമെന്നാണ് ഇവയുടെ നിര്‍മാതാക്കളോട് കാനഡ

More »

കാനഡ-യുഎസ് അതിര്‍ത്തി കൊറോണ ഭീഷണിയാല്‍ അടച്ചു; ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകള്‍ക്കും നിരോധനം; എമര്‍ജന്‍സി യാത്രകള്‍ക്ക് തടസമില്ലെന്ന് ട്യൂഡ്യൂവും ട്രംപും; കൊറോണ ഭീതിയില്‍ വിറച്ച് ഇരു രാജ്യങ്ങളും
കൊറോണ വൈറസ് നിയന്ത്രണമില്ലാതെ പടര്‍ന്ന് മരണം വിതയ്ക്കുന്ന സാഹചര്യത്തില്‍ യുഎസ്-കാനഡ അതിര്‍ത്തി അടച്ച് അത്യാവശ്യമല്ലാത്ത എല്ലാ വിധ യാത്രകളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിരോധിക്കാനും തീരുമാനമായി. ഇത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവും തമ്മില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടെയും സമ്മതത്തോടെ

More »

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും

കാനഡയിലെ റെന്റല്‍ മേഖല കുടിയേറ്റക്കാരെ ശ്വാസം മുട്ടിക്കുന്നു; പ്രധാന നഗരങ്ങളിലെ വര്‍ദ്ധിച്ച ഹൗസിംഗ് ചെലവുകള്‍ അറിയാം

കാനഡയിലേക്ക് പോകുന്നതും, അവിടെ ജീവിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവിടുത്തെ ഗവണ്‍മെന്റ് തന്നെ സമ്മതിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിസാ ചെലവുകളും, അക്കൗണ്ടില്‍ കാണേണ്ട പണവും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. എന്നിരുന്നാലും

ഇമിഗ്രേഷന്‍ ഡ്രോകളില്‍ കൂടുതലും കാനഡയ്ക്ക് അകത്ത് നടത്താന്‍ ലക്ഷ്യം പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മന്ത്രി; വര്‍ക്ക്, സ്റ്റഡി പെര്‍മിറ്റില്‍ രാജ്യത്തുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് മുന്‍ഗണന വന്നേക്കും

കനേഡിയന്‍ പെര്‍മനന്റ് റസിഡന്‍സിനായി നടത്തുന്ന ഡ്രോകളില്‍ കാനഡയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. പിആറിനായി ആഭ്യന്തര ഡ്രോകള്‍ കൂടുതലായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി