Canada

കാനഡ കൊറോണപ്പേടിയില്‍ വിദേശികള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ച നടപടി; കാനഡയിലെ ഭക്ഷ്യോല്‍പാദന-വിതരണത്തെ താറുമാറാക്കുമെന്ന് ഭക്ഷ്യോല്‍പാദകരുടെ മുന്നറിയിപ്പ്; കോവിഡ്-19 ന്റെ വിളയാട്ടം കാനഡയില്‍ ഭക്ഷ്യക്ഷാമമുണ്ടാക്കുമെന്നും ആശങ്ക
കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കാനഡ വിദേശികള്‍ ഇവിടേക്ക് കടന്ന് വരുന്നതിന് കര്‍ക്കശമായ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അത് ഇവിടുത്തെ ഭക്ഷ്യോല്‍പാദനത്തെയും വിതരണത്തെയും ഗുരുതരമായി ബാധിക്കുമെന്ന ഉത്കണ്ഠ രേഖപ്പെടുത്തി രാജ്യത്തെ ഭക്ഷ്യോല്‍പാദകര്‍ രംഗത്തെത്തി. യാത്രാ നിരോധനം മൂലം കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്ക് കാനഡയിലേക്ക് കടന്ന് വരാന്‍ സാധിക്കാതായതിനാല്‍ അത് ഭക്ഷ്യോല്‍പാദനത്തെയും വിതരണത്തെയും കടുത്ത രീതിയില്‍ തടസപ്പെടുത്തുമെന്നാണ് അവര്‍ ആശങ്കപ്പെടുന്നത്. തല്‍ഫലമായി രാജ്യത്ത് കടുത്ത ഭക്ഷ്യക്ഷാമമുണ്ടാകുമോ എന്ന ആശങ്കയും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ പ്രതിസന്ധിയെ ഭംഗിയായി മറി കടക്കാന്‍ കാനഡക്കാര്‍ക്ക് സാധിക്കുമെന്ന് ഗ്രോസര്‍മാര്‍ ഉറപ്പേകുന്നുണ്ടെങ്കിലും ഇത് വിചാരിച്ച പോലെ എളുപ്പമായിരിക്കില്ലെന്നാണ് ഫുഡ്

More »

കാനഡയിലേക്ക് ഒരൊറ്റ വിദേശിക്കും പ്രവേശനമില്ല; കൊറോണയെ പിടിച്ച് കെട്ടാന്‍ കര്‍ക്കശനീക്കവുമായി ട്ര്യൂഡ്യൂ; കനേഡിയന്‍ പൗരന്‍മാര്‍, പിആറുകള്‍ എന്നിവര്‍ക്കൊപ്പം യുഎസുകാര്‍ക്കും ഇളവ്; കാനഡയിലേക്കുള്ള വിമാനം കയറുന്നതിന് മുമ്പ് കര്‍ക്കശമായ ആരോഗ്യ പരിശോധന
കനേഡിയന്‍ പൗരന്‍മാര്‍, പെര്‍മനന്റ് റെസിഡന്റുമാര്‍ എന്നിവരല്ലാത്ത എല്ലാ യാത്രക്കാരും കാനഡയിലേക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവേശിക്കേണ്ടതില്ലെന്ന കടുത്ത തീരുമാനവുമായി ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി. രാജ്യത്ത് കൊറോണ വൈറസ് അപകടകരമായി പടരാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് കനേഡിയന്‍ ഗവണ്‍മെന്റ് ഈ തീരുമാനമെടുത്തിരിക്കുന്നത്. എന്നാല്‍ യുഎസ് പൗരന്‍മാര്‍,

More »

കാനഡയില്‍ കൊറോണ രോഗം പടര്‍ന്ന് പിടിക്കുന്നു; രോഗികളുടെ എണ്ണം 300 കവിഞ്ഞു; ഒന്റാറിയോവില്‍ മാത്രം ഇന്നലെ 43 പുതിയ കേസുകള്‍; വിദേശത്ത് നിന്നെത്തുന്ന കാനഡക്കാര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ഐസൊലേഷന്‍; രാജ്യത്ത് കടുത്ത ജാഗ്രതയെന്ന് പ്രധാനമന്ത്രി
കാനഡയില്‍ കൊറോണ രോഗം പടര്‍ന്ന് പിടിക്കുന്നത് തുടരുന്നുവെന്ന ഭീതിജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്ന വൈറസ് ബാധിതരുടെ എണ്ണം 300 കടന്നിരിക്കുകയാണ്. കോവിഡ്-19ന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഈ നിമിഷം തന്നെ കാനഡക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നാണ് രാജ്യത്തെ മുതിര്‍ന്ന ഹെല്‍ത്ത് ഒഫീഷ്യലായ തെരേസ ടാം

More »

കാനഡക്കാരേ എത്രയും വേഗം വിദേശങ്ങളില്‍ നിന്നും തിരിച്ച് വരൂ...കുറച്ച് കഴിഞ്ഞാല്‍ വിമാനങ്ങള്‍ പോലുമുണ്ടാകില്ല...!! കൊറോണപ്പേടിയില്‍ പൗരന്‍മാര്‍ക്ക് കടുത്ത മുന്നറിയിപ്പേകി കാനഡ; രാജ്യത്ത് 225 പേര്‍ക്ക് കോവിഡ്-19
ലോകമെമ്പാടുമുളള രാജ്യങ്ങളില്‍ കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എത്രയും വേഗം മാതൃരാജ്യമായ കാനഡയിലേക്ക് തിരിച്ച് വരാന്‍ കാനഡക്കാരോട് ആവശ്യപ്പെട്ട് ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി. നിലവില്‍ കാനഡയിലേക്ക് അത്യാവശ്യത്തിന് വിമാനങ്ങളുണ്ടെന്നും രോഗം കൂടുതല്‍ വഷളായാല്‍ അവ പോലും ഇല്ലാതാവുമെന്നും മാതൃരാജ്യത്തേക്ക് മടങ്ങി വരാന്‍ സാധിക്കില്ലെന്നുമാണ് കനേഡിയന്‍

More »

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് മാനിറ്റോബ പ്രൊവിന്‍സിലെ എല്ലാ സ്‌കൂളുകളും അടച്ചു പൂട്ടി; കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള ക്ലാസുകളിലെയെല്ലാം അധ്യയനം നിര്‍ത്തിവെക്കും; അടച്ചിടുക മാര്‍ച്ച് 23 മുതല്‍ മൂന്ന് ആഴ്ച കാലത്തേക്ക്
കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് മാനിറ്റോബ പ്രൊവിന്‍സിലെ എല്ലാ സ്‌കൂളുകളും അടച്ചു പൂട്ടി. മാനിറ്റോബയുടെ വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള ക്ലാസുകളിലെയെല്ലാം അധ്യയനം നിര്‍ത്തിവെക്കും. മാര്‍ച്ച് 23 മുതല്‍ മൂന്ന് ആഴ്ച കാലത്തേക്കാണ് ക്ലാസുകള്‍ നിര്‍ത്തലാക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം പ്രവിശ്യയില്‍ വന്‍തോതില്‍

More »

കൊറോണ ആശങ്കയെ തുടര്‍ന്ന് ഐസൊലേഷനില്‍ പോകുന്ന ആദ്യ ലോക നേതാവായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; ട്രൂഡോ 14 ദിവസം സെല്‍ഫ് ഐസൊലേഷനിലേക്ക് മാറുന്നത് യുകെയില്‍ നിന്ന് തിരിച്ചെത്തിയ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗര്‍ ട്രൂഡോയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഭാര്യയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജസ്റ്റിന്‍ ട്രൂഡോയെ ഐസൊലേഷനിലേയ്ക്ക് മാറ്റിയതായും ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ട്രൂഡോയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും

More »

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡി കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ഐസൊലേഷനില്‍
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡി കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ഐസൊലേഷനില്‍. ഭാര്യക്ക് കൊവിഡ് ലക്ഷണങ്ങളോട് കൂടിയ പനി കണ്ടതിനെ തുടര്‍ന്നാണ് ജസ്റ്റിന്‍ ട്രൂഡിന്‍ സ്വയം ഐസൊലേഷനില്‍ കഴിയുന്നത്. ട്രൂഡിയുടെ ഭാര്യയായ ഗ്രിഗോറി ട്രൂഡി കഴിഞ്ഞ ദിവസം യു.കെയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇവരുടെ പരിശോധനഫലം ഇതുവരെ

More »

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിന് ഫെബ്രുവരി 20ന് ആല്‍ബര്‍ട്ട പ്രൊവിന്‍സ് പുറപ്പെടുവിച്ച ഇന്‍വിറ്റേഷന്റെ വിശദവിവരങ്ങള്‍ പുറത്ത്; ആല്‍ബര്‍ട്ടയുടെ നാലാമത്തെ ഡ്രോയ്ക്കുള്ള മിനിമം സിആര്‍എസ് സ്‌കോര്‍ 300
കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിന് ഫെബ്രുവരി 20ന് ആല്‍ബര്‍ട്ട പ്രൊവിന്‍സ് പുറപ്പെടുവിച്ച ഇന്‍വിറ്റേഷന്റെ വിശദവിവരങ്ങള്‍ പുറത്ത്. 150 ഇന്‍വിറ്റിഷനുകളാണ് എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്നത്. ആല്‍ബര്‍ട്ട പ്രൊവിന്‍സിന്റെ നാലാമത്തെ ഡ്രോയാണ് ഇത്. 300 ആണ് ഈ ഡ്രോയുടെ പുതിയ

More »

കനേഡിയന്‍ സ്റ്റഡി പെര്‍മിറ്റ് കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത; കാനഡ അവതരിപ്പിച്ചിരിക്കുന്നത് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം എന്ന പുതിയ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമ്പ്രദായം; അപേക്ഷകന് ആശയക്കുഴപ്പം ഒഴിവാക്കാം
കനേഡിയന്‍ സ്റ്റഡി പെര്‍മിറ്റ് കരസ്ഥമാക്കാന്‍ ആഗ്രഹിയ്ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം അഥവാ എസ് ഡി എസ് എന്ന ഒരു പുതിയ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമ്പ്രദായം കാനഡ മുന്നോട്ടുവച്ചു. ഇതിലൂടെ ഡോക്യുമെന്റ് ചെക്ലിസ്റ്റ് സുരക്ഷിതമാക്കുവാനും ആശയക്കുഴപ്പങ്ങള്‍ക്കിടവരാതെ അപേക്ഷകന് യൂണിവേഴ്സിറ്റിയുമായുള്ള സമ്പര്‍ക്കം മുന്നോട്ടു

More »

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും

കാനഡയിലെ റെന്റല്‍ മേഖല കുടിയേറ്റക്കാരെ ശ്വാസം മുട്ടിക്കുന്നു; പ്രധാന നഗരങ്ങളിലെ വര്‍ദ്ധിച്ച ഹൗസിംഗ് ചെലവുകള്‍ അറിയാം

കാനഡയിലേക്ക് പോകുന്നതും, അവിടെ ജീവിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവിടുത്തെ ഗവണ്‍മെന്റ് തന്നെ സമ്മതിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിസാ ചെലവുകളും, അക്കൗണ്ടില്‍ കാണേണ്ട പണവും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. എന്നിരുന്നാലും

ഇമിഗ്രേഷന്‍ ഡ്രോകളില്‍ കൂടുതലും കാനഡയ്ക്ക് അകത്ത് നടത്താന്‍ ലക്ഷ്യം പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മന്ത്രി; വര്‍ക്ക്, സ്റ്റഡി പെര്‍മിറ്റില്‍ രാജ്യത്തുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് മുന്‍ഗണന വന്നേക്കും

കനേഡിയന്‍ പെര്‍മനന്റ് റസിഡന്‍സിനായി നടത്തുന്ന ഡ്രോകളില്‍ കാനഡയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. പിആറിനായി ആഭ്യന്തര ഡ്രോകള്‍ കൂടുതലായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി