Canada

കാനഡയില്‍ കൊറോണ മരണങ്ങള്‍ 569; മൊത്തം രോഗികള്‍ 22,148; ആല്‍ബര്‍ട്ടയിലെ കെയര്‍ഹോമിലെ നാല് അന്തേവാസികള്‍ മരിച്ചു; വാന്‍കൂവറിലേക്കെത്തുന്നവര്‍ സെല്‍ഫ് ഐസൊലേഷന്‍ പ്ലാന്‍ വെളിപ്പെടുത്തണം; ബാറുകളും റസ്റ്റോറന്റുകളും പച്ചക്കറി വില്‍ക്കുന്നു..!!
കാനഡയില്‍ കൊറോണ മരണങ്ങള്‍ 569 ആയും വൈറസ് ബാധിച്ചവരുടെ എണ്ണം 22,148 ആയും ഉയര്‍ന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 6013 ആയാണ് വര്‍ധിച്ചിരിക്കുന്നത്.കാല്‍ഗറിയിലെ കെയര്‍ഹോമില്‍ നാല് അന്തേവാസികള്‍ കൊറോണ ബാധിച്ച് മരിച്ചതിനാല്‍ ആല്‍ബര്‍ട്ടയില്‍ കോവിഡ്-19ന് എതിരായുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ പ്രൊവിന്‍സില്‍ കോവിഡ് -19ബാധിച്ച് ഇത്രയും മരണങ്ങള്‍ ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണെന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മാക് കെന്‍സി ടൗണ്‍ കണ്ടിന്യൂയിംഗ് കെയര്‍ഹോമിലെ അന്തേവാസികളാണ് കോവിഡ്-19 ബാധിച്ച്  വെള്ളിയാഴ്ച മരിച്ചിരിക്കുന്നത്.ഇതോടെ ആല്‍ബര്‍ട്ടയിലെ കൊറോണമരണസംഖ്യ 39 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കെയര്‍ ഫെസിലിറ്റികളില്‍ കൂടുതല്‍

More »

കാനഡയില്‍ കൊറോണ കാരണം മാര്‍ച്ചില്‍ ഒരു മില്യണിലധികം തൊഴിലുകള്‍ നഷ്ടപ്പെട്ടു; തൊഴില്ലായ്മനിരക്ക് 2.2 ശതമാനം വര്‍ധിച്ച് 7.8 ശതമാനത്തിലെത്തി; രാജ്യം കൂടുതല്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പേകി ജസ്റ്റിന്‍ ട്ര്യൂഡ്യൂ
കാനഡയില്‍ കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം മാര്‍ച്ചില്‍ മാത്രം രാജ്യംത്ത് ഒരു മില്യണിലധികം ജോലി നഷ്ടപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.വ്യാഴാഴ്ചയാണ് ഫെഡറല്‍ സ്റ്റാറ്റിറ്റിക്‌സ് ഏജന്‍സി ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനത്തിലേക്ക് ഉയര്‍ത്തിയെന്നും

More »

കാനഡയില്‍ കൊറോണ മരണങ്ങള്‍ 435ഉം മൊത്തം രോഗികളുടെ എണ്ണം 19,438 ഉം ആയി വര്‍ധിച്ചു; രാജ്യത്തെ എപിസെന്ററായ ക്യൂബെക്കില്‍ 3000ത്തിലധികം പേര്‍ മരിച്ചേക്കാം; സാസ്‌കറ്റ്ച്യൂവാനില്‍ ഏതാണ്ട് ഒന്നരലക്ഷത്തിലധികം പേരെ കൊറോണ ബാധിക്കും
കാനഡയില്‍ കൊറോണ മരണങ്ങള്‍ 435ഉം മൊത്തം രോഗികളുടെ എണ്ണം 19,438 ഉം ആയി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് രോഗം ഭേദമായിരിക്കുന്നത് 4653 പേര്‍ക്കാണ്.ബുധനാഴ്ച മാത്രം രാജ്യത്ത്  പുതുതായി 54 കൊറോണ മരണങ്ങളും 1393 കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.മഹാമാരി രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കിയിരിക്കുന്ന തിരിച്ചടികളില്‍ നിന്നും കരകയറുന്നതിനുള്ള

More »

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കു ലഭിക്കേണ്ട 30 ലക്ഷം മാസ്‌കുകളുടെ വിതരണം തടഞ്ഞ് അമേരിക്ക; 30,000 വെന്റിലേറ്ററുകളും മാസ്‌കുകളും മെഡിക്കല്‍ ഉപകരണങ്ങളും പ്രാദേശികമായി നിര്‍മിക്കുമെന്നു കാനേഡിയന്‍ പ്രധാനമന്ത്രി; ട്രംപിന്റെ നടപടിക്ക് മറുപടി
കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കു ലഭിക്കേണ്ട 30 ലക്ഷം മാസ്‌കുകളുടെ വിതരണം അമേരിക്ക തടഞ്ഞു. ഇതോടെ പ്രാദേശികമായി 30,000 വെന്റിലേറ്ററുകളും മാസ്‌കുകളും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കുമെന്നു കാനഡ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അമേരിക്കയുമായി ചര്‍ച്ച നടത്തി വരികയാണെന്നും കയറ്റുമതി വിതരണം

More »

കാനഡയിലെ കൊറോണ മരണങ്ങള്‍ 381 ; മൊത്തം രോഗികള്‍ 17,897; ഇന്നലെ മാത്രം പുതിയ 58 മരണങ്ങളും പുതിയ 1230 കേസുകളും സ്ഥിരീകരിച്ചു; 150മരണങ്ങളും 9340 രോഗികളുമായി രാജ്യത്തെ എപിസെന്ററായി ക്യൂബെക്ക്; കടുത്ത ജാഗ്രത വേണമെന്ന് ട്യൂഡ്യൂ
കാനഡയിലെ കൊറോണ മരണങ്ങള്‍ 381 ആയി ഉയര്‍ന്നുവെന്നും മൊത്തം കോവിഡ്-19 രോഗികളുടെ എണ്ണം 17,897 ആയി വര്‍ധിച്ചുവെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇതുവരെയായി രാജ്യത്ത് രോഗത്തില്‍ നിന്നും 4028 പേര്‍ക്കാണ് മുക്തിയുണ്ടായിരിക്കുന്നത്.ഇന്നലെ മാത്രം 1230 പുതിയ കോവിഡ്-19 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇന്നലെ പുതുതായി 58 മരണങ്ങളുമുണ്ടായിട്ടുണ്ട്.4050 പേര്‍ക്ക്

More »

ഒന്റാറിയോവിലെ ക്ഷീരകര്‍ഷകര്‍ മില്യണ്‍ കണക്കിന് ലിറ്റര്‍ പാല്‍ ഒഴുകിക്കളയുന്നു; കാരണം കൊറോണ നിയന്ത്രണങ്ങള്‍ കാരണം റസ്‌റ്റോറന്റുകളടച്ച് പാല്‍ ഡിമാന്റ് കുറഞ്ഞതിനാല്‍; പാല്‍വില സുസ്ഥിരമാക്കാനും അധികം സപ്ലൈയെ പ്രതിരോധിക്കാനുമാണീ കടുംകൈ എന്ന് കര്‍ഷകര്‍
 ഒന്റാറിയോവിലെ ക്ഷീരകര്‍ഷകര്‍ മില്യണ്‍ കണക്കിന് ലിറ്റര്‍ പാല്‍ ഒഴുകിക്കളയുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. പാല്‍വില സുസ്ഥിരമാക്കി നിലനിര്‍ത്തുന്നതിനും അധികമായ സപ്ലൈയെ പ്രതിരോധിക്കുന്നതിനുമാണ് തങ്ങള്‍ ഈ കടും കൈ ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നാണ് കാനഡയില്‍ ഏറ്റവും കൂടുല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന പ്രൊവിന്‍സായ ഒന്റാറിയോവിലെ

More »

കാനഡയിലേക്ക് സീസണല്‍ ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് വരാമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍; 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ നിര്‍ബന്ധം; രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം തൊഴിലാളികള്‍ കൊറോണക്കാലമാണെങ്കിലും എത്തണമെന്ന് മിനിസ്റ്റര്‍
കൊറോണ ഭീഷണി ശക്തമാണെങ്കിലും വിദേശങ്ങളില്‍ നിന്നുള്ള സീസണല്‍ ഫോറിന്‍ വര്‍ക്കര്‍മാരെ കാനഡയിലേക്ക് വരാന്‍ അനുവദിക്കുമെന്നും എന്നാല്‍ അവര്‍ 14 ദിവസം നിര്‍ബന്ധിത സെല്‍ഫ് ഐസൊലേഷന് വിധേയമാകണമെന്നും പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മിനിസ്റ്ററായ മാര്‍കോ മെന്‍ഡോസിനോ രംഗത്തെത്തി. ഇത്തരം തൊഴിലാളികള്‍ ഇവിടേക്ക് വന്ന് ജോലി ചെയ്താല്‍ മാത്രമേ എല്ലാ

More »

കാനഡയിലേക്ക് മാസ്‌കുകളും കോവിഡ്-19 മെഡിക്കല്‍ സപ്ലൈസും അയക്കുന്നത് നിരോധിക്കാനുള്ള യുഎസിന്റെ നീക്കം; വൈറ്റ്ഹൗസിനോട് പ്രതികാരത്തിനില്ലെന്ന് കനേഡിയന്‍ പ്രധനമന്ത്രി; പ്രശ്‌നം ട്രംപിനെ പറഞ്ഞ് ബോധ്യപ്പെടുത്തി പരിഹാരം കാണുമെന്ന് ജസ്റ്റിന്‍ ട്രൂഡ്യൂ
കാനഡയിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും മാസ്‌ക് അടക്കമുള്ള കോവിഡ്-19 മെഡിക്കല്‍ സപ്ലൈസ് നിരോധിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദപരമായ തീരുമാനത്തെ തുടര്‍ന്ന് വൈറ്റ്ഹൗസിനോട് യാതൊരു വിധത്തിലുമുള്ള പ്രതികാര നടപടികളും കൈക്കൊളളില്ലെന്ന് വെളിപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തി. ഇക്കാര്യത്തില്‍ നയപരമായ സമീപനം

More »

ഒന്റാറിയോവില്‍ അധികം വൈകാതെ 15,000 പേര്‍ കൊറോണ ബാധിച്ച് മരിക്കുമെന്ന് പ്രവചനം; കാനഡയില്‍ മൊത്തം മരണം 152ഉം രോഗികള്‍ 11,747 ആയും ഉയര്‍ന്നു; കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയില്ലെങ്കില്‍ ഒന്റാറിയോ ശവപ്പറമ്പായി മാറുമെന്ന് മുന്നറിയിപ്പ്
കാനഡയില്‍ കൊറോണ ശക്തമായ പടരുന്നതിനാല്‍ വരും മാസങ്ങളില്‍ ഒന്റാറിയോവില്‍ ചുരുങ്ങിയത് 15,000 പേരെങ്കിലും മരിക്കുമെന്ന മുന്നറിയിപ്പുമായി ഹെല്‍ത്ത് ഒഫീഷ്യലുകള്‍ രംഗത്തെത്തി. ഇന്നലത്തെ കണക്കുകള്‍ പ്രകാരം ഒന്റാറിയോവില്‍ കൊറോണ ബാധിച്ച് 67 മരണങ്ങളും 3255 കേസുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മരണ സംഖ്യ 152 ആയും മൊത്തം രോഗികള്‍ 11,747 ആയുമാണ് വര്‍ധിച്ചിരിക്കുന്നത്.രാജ്യത്തെ

More »

കാനഡയില്‍ മലയാളി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ഭര്‍ത്താവിനെ കാണാനില്ല

കാനഡയില്‍ മലയാളി യുവതിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ചാലക്കുടി സ്വദേശി ഡോണയാണു(30) മരിച്ചത്. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍

ഇന്ത്യയ്‌ക്കെതിരായ ഫ്‌ലോട്ട് ; കാനഡ സര്‍ക്കാര്‍ അക്രമത്തെ ആഘോഷിക്കുകയും മഹത്വവല്‍ക്കരിക്കുകയുമാണെന്ന് ഇന്ത്യ

കാനഡയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കാനഡ സര്‍ക്കാര്‍ അക്രമത്തെ ആഘോഷിക്കുകയും മഹത്വവല്‍ക്കരിക്കുകയുമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്ര

നിജ്ജര്‍ കേസ്; ക്രിമിനലുകളെ കയറ്റുന്ന വിധത്തില്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് കാനഡ ഇമിഗ്രേഷന്‍ മന്ത്രി; ജയശങ്കറിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് മാര്‍ക്ക് മില്ലര്‍

ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രതികരണത്തെ നേരിട്ട് കാനഡ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. കാനഡ സംഘടിത കുറ്റകൃത്യ

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സംഘടിത കുറ്റകൃത്യ സംഘത്തിലെ അംഗങ്ങള്‍ വിസ നല്‍കി കനേഡിയന്‍ ഗവണ്‍മെന്റ്; ട്രൂഡോ ഗവണ്‍മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് ജയശങ്കര്‍

ഇന്ത്യാ ഗവണ്‍മെന്റ് മുന്നറിയിപ്പ് അവഗണിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിത കുറ്റകൃത്യ സംഘങ്ങളിലെ ആളുകള്‍ കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് വിസകള്‍ നല്‍കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വിമര്‍ശനം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്രവാദ, വിഘടനവാദ,

കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു; നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി ഇന്ത്യ

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍. കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ ഭീകകരുമായി

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന