Indian

പ്രണയത്തില്‍ നിന്ന് പിന്മാറി: കോണ്‍ഗ്രസ് നേതാവിന്റെ മകളെ കാമ്പസിനുള്ളില്‍ കുത്തിക്കൊന്നു
കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിനുള്ളില്‍ കോണ്‍ഗ്രസ് കോര്‍പ്പറേറ്ററുടെ മകളെ മുന്‍ സഹപാഠി കുത്തിക്കൊന്നു. നിരഞ്ജന്‍ ഹിരേമത്തിന്റെ മകള്‍ നേഹ(23)യാണ് കൊല്ലപ്പെട്ടത്. പ്രതി ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിവിബി കോളേജിലെ ഒന്നാം വര്‍ഷ എംസിഎ വിദ്യാര്‍ത്ഥിനിയായിരുന്നു നേഹ. നേഹയുടെ മുന്‍ സഹപാഠിയായിരുന്നു 23കാരനായ ഫയാസ്. ഫയാസ് നേഹയെ കത്തികൊണ്ട് പലതവണ കുത്തുന്നതും ഓടിപ്പോകുന്നതും കാമ്പസിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കോളേജ് അധികൃതരും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒന്നാം സെമസ്റ്റര്‍ എംസിഎ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഇരുവരുടെയും സൗഹൃദം കോളേജ് മാനേജ്‌മെന്റും നേഹയുടെ മാതാപിതാക്കളും എതിര്‍ത്തതോടെ ഫയാസുമായി നേഹ

More »

പ്രമുഖ യൂട്യൂബര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍; സുഹൃത്ത് കസ്റ്റഡിയില്‍
പ്രമുഖ യൂട്യൂബറായ സ്വാതി ഗോദര(29)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത്

More »

ഞാന്‍ വഹിച്ചിരുന്ന ഉത്തരവാദിത്വങ്ങളില്‍ വിവേചനം കാണിച്ചതായി തോന്നുന്നുണ്ടോ; എങ്കില്‍ നിങ്ങള്‍ക്ക് എനിക്ക് വോട്ട് ചെയ്യേണ്ട; പ്രചരണത്തില്‍ നിതിന്‍ ഗഡ്ക്കരി
താന്‍ വഹിച്ചിരുന്ന ഉത്തരവാദിത്വങ്ങളില്‍ എന്തെങ്കിലും വിവേചനം കാണിച്ചതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കേന്ദ്രമന്ത്രിയും നാഗ്പൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ നിതിന്‍ ഗഡ്കരി. എന്റെ ജീവിതയ്യില്‍ ലഭിച്ച എല്ലാ അംഗീകാരവും നാഗ്പൂരിലെ ജനങ്ങള്‍ക്കുള്ളതാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട്,

More »

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന്‍ ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്നു. ഉള്‍ ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട്

More »

അക്ബറിന്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങള്‍ ഇനി സൂരജും തനയയും
വിവാദങ്ങള്‍ക്ക് പിന്നാലെ സിംഹങ്ങള്‍ക്ക് പേരുമാറ്റം. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിര്‍ദേശിച്ചു. കൊല്‍ക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിര്‍ദേശിച്ചത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. പുതിയ പേരുകള്‍ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി

More »

മദ്യപിച്ചെത്തി ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍
ഭാര്യയേയും രണ്ട് പെണ്‍മക്കളെയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയാള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ഗുരുചരണ്‍ പാഡിയ എന്നയാള്‍ ഭാര്യയേയും മക്കളേയും കോടാലി ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ മദ്യപിച്ചാണ് കൊലപാതകം നടത്തിയത്. മുഫാസില്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ലുദ്രബാസ ഗ്രാമത്തിലാണ് സംഭവം നടന്നത്. മദ്യപാനത്തിന്റെ പേരില്‍

More »

ആദ്യം ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തടയൂ; എന്നിട്ട് മതി പിണറായിക്കെതിരെയുള്ള വിമര്‍ശനം; രാഹുലിനെതിരെ യെച്ചൂരി
കേരള മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായി വിജയന്‍ മോദിയെ വിമര്‍ശിക്കുന്നില്ലെന്ന് ആരോപിക്കുന്ന രാഹുല്‍ ഗാന്ധി ആദ്യം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത് തടയട്ടെയെന്ന് യെച്ചൂരി പറഞ്ഞു. എഐസിസി അംഗങ്ങളും മുതിര്‍ന്ന നേതാക്കളും ബിജെപിയില്‍ ചേക്കേറുന്നത് തടയാന്‍ കഴിയാത്തവര്‍

More »

സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിയുതിര്‍ത്തത് ആസൂത്രിതം ; പിസ്റ്റള്‍ പുഴയിലെറിഞ്ഞു
നടന്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താന്‍ പൊലീസിന് സഹായമായത് ബൈക്ക് വാങ്ങാന്‍ ഇവര്‍ ഉപയോഗിച്ച യഥാര്‍ത്ഥ തിരിച്ചറിയല്‍ കാര്‍ഡെന്ന് വ്യക്തമാക്കി അന്വേഷണ സംഘം. പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് മുംബൈയില്‍ എത്തിക്കും. സല്‍മാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത് 48 മണിക്കൂറിനുള്ളില്‍ ഗുജറാത്തിലെ മാതാ നോ മദ്

More »

ബംഗാള്‍ ബിജെപി എംപിമാരുടെ ആസ്തിയില്‍ വര്‍ധന ; സംസ്ഥാന പ്രസിഡന്റിന്റെ സ്വത്തില്‍ 114 ശതമാനം വര്‍ധന
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡാര്‍ജിലിംഗിലെ സിറ്റിംഗ് ബിജെപി എംപി രാജു ബിസ്തയുടെ ആസ്തി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 215 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രണ്ടാം തവണയാണ് രാജു ബിസ്ത ഡാര്‍ജിലിംഗിലില്‍ നിന്നും ജനവിധി തേടുന്നത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാറിന്റെ സ്വത്ത് 2019നെക്കാള്‍ 114 ശതമാനം വര്‍ധിച്ചു. സുകാന്ത മജുംദാര്‍ ഇത്തവണ ബാലുര്‍ഘട്ടില്‍

More »

ഇന്‍സ്റ്റയില്‍ ലൈവില്‍ വന്ന് അമിത വേഗതയില്‍ കാറോടിച്ചു; ഓവര്‍ടേക്കിങ്ങിനിടെ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

ഗുജറാത്തിലെ കച്ചില്‍ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്തിരുന്ന യുവാക്കള്‍ സഞ്ചരിച്ച മാരുതി സുസുക്കി ബ്രെസ്സയാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ യാത്ര ലൈവായി ചിത്രീകരിക്കുന്നതിനെയാണ് അപകടമുണ്ടായത്. അമിത

'ഹിന്ദു അല്ലെങ്കില്‍ മുസ്ലീം' മോദി പത്ത് വര്‍ഷമായിട്ട് ചെയ്യുന്നത് മത രാഷ്ട്രീയം മാത്രം ; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 'ഹിന്ദു അല്ലെങ്കില്‍ മുസ്ലീം' എന്ന് പറഞ്ഞിട്ടില്ലെന്നുള്ള മോദിയുടെ വാദത്തെ വിമര്‍ശിച്ചു കൊണ്ടാണ് പ്രിയങ്ക ഗാന്ധി രംഗത്ത് എത്തിയത്. മോദി പത്ത് വര്‍ഷമായിട്ട് ചെയ്യുന്നത് ഇതാണെന്നും ലോകത്തിന്

'ബിജെപിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ വാരാണാസിയിലും മഥുരയിലും ക്ഷേത്രം പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. 300 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഞങ്ങള്‍ രാമക്ഷേത്രം നിര്‍മ്മിച്ചു. ഇനി 400 സീറ്റുകള്‍ ലഭിച്ചാല്‍ ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥാനത്തും

കൈവശം 52,920 രൂപ, കാറില്ല, വീടില്ല, ആസ്തി 3.02 കോടി; മോദിയുടെ ആസ്തി വിവരങ്ങളിങ്ങനെ

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വാരണാസിയില്‍ നിന്ന് ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ആകെ ആസ്തി 3.02 കോടിയാണെന്നും കൈവശം 52,920 രൂപ പണമായുണ്ടെന്നും നരേന്ദ്ര മോദി നാമനിര്‍ദേശപത്രികയില്‍ പറയുന്നു. തനിക്ക് വീടോ, വാഹനമോ, ഏതെങ്കിലും കമ്പനിയില്‍ ഓഹരിയോ

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

കുര്‍ക്കുറേ സ്‌നാക്‌സ് കാരണം വേര്‍പിരിഞ്ഞ ദമ്പതികളുടെ വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഏറെ ചര്‍ച്ചയാകുന്നത്. ഉത്തര്‍ പ്രദേശിലാണ് സംഭവം. ആഗ്ര സ്വദേശിനിയായ യുവതിയാണ് കുര്‍ക്കുറേയുടെ പേരില്‍ വിവാഹ മോചനത്തിനായി പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവ് കുര്‍ക്കുറേ

രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നിന്നതിലൂടെ കോണ്‍ഗ്രസ് പാപം ചെയ്തു ; പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ജെ പി നദ്ദ

പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നിന്നതിലൂടെ കോണ്‍ഗ്രസ് പാപം ചെയ്തു എന്ന് ജെപി നദ്ദ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ മറുപടിയിലാണ് ന്യായീകരണം. മുസ്ലീം ലീഗ് ഇന്ത്യയുടെ വിഭജനത്തിന്റെ