Spiritual

23 വര്‍ഷത്തെ പാരമ്പര്യമുള്ള, യുകെയിലെ ഒരു ദേവാലയത്തില്‍ ഒരുമിച്ച് കൂടുന്ന ഏറ്റവും വലിയ കത്തോലിക്കാ വിശ്വാസ സമൂഹങ്ങളിലൊന്നാണ് ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച് (എസ്ടിഎസ്എംസിസി) ഒട്ടേറെ കാര്യങ്ങള്‍ യുകെയിലെ സീറോ മലബാര്‍ സമൂഹത്തിന് സംഭാവന നല്‍കിയ ബ്രിസ്‌റ്റോള്‍ സമൂഹം സ്വന്തമായൊരു ദേവാലയം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്. ബ്രിസ്റ്റോള്‍ വിശ്വാസ സമൂഹം ഏറെ ആഗ്രഹിച്ചിരുന്ന ആ വലിയ സ്വപ്ന സാക്ഷാത്കാരത്തിന് ഒരു പടി കൂടി മുന്നോട്ട് പോവുകയാണ്. പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച ആരംഭിക്കുകയാണ്. ഈ ചരിത്ര മുഹൂര്‍ത്തത്തിലേക്ക് പ്രാര്‍ത്ഥനയോടെ ചുവടുവയ്ക്കുകയാണ്. ഞായറാഴ്ച വൈകീട്ട് നാലു മണിയ്ക്ക് ചര്‍ച്ച് നിര്‍മ്മാണ സൈറ്റില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തും. തിങ്കളാഴ്ച

ഈശോയുടെ തിരുഃഹൃദയത്തോടുള്ള ഭക്തിയെ പ്രത്യേകമായി പ്രഘോഷിച്ചു വണങ്ങുന്ന , ജൂണ്‍ മാസത്തിലെ രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാമില്‍ നടക്കും .റവ .ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ പ്രശസ്ത ധ്യാനഗുരുവും വചന പ്രഘോഷകനുമായ റവ. ഫാ. മാത്യു

ചെറുപുഷ്പ മിഷന്‍ ലീഗ് സംഘടനയുടെ പ്രവര്‍ത്തങ്ങള്‍ സഭക്ക് ഒരു അനുഗ്രഹമാണെന്ന് സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചെറുപുഷ്പ (ലിറ്റല്‍ ഫ്‌ലവര്‍) മിഷന്‍ ലീഗി'ന്റെ 2023 2024 വര്‍ഷത്തെ അന്തര്‍ദേശീയ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേഷിത പ്രവര്‍ത്തനമാണ് സഭയുടെ അടിസ്ഥാന ദൗത്യമെന്നും അത്മായര്‍

റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ യുകെയിലെ പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനില്‍ ഇത്തവണ പ്രശസ്ത ധ്യാനഗുരുവും വചന പ്രഘോഷകനുമായ റവ. ഫാ. മാത്യു വയലാമണ്ണില്‍ പങ്കെടുക്കും . 10ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും . യൂറോപ്പിലെ പ്രമുഖ

ഫാ. ജോസഫ് മുക്കാട്ടും, സി. ആന്‍ മരിയയും നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' ഏപ്രില്‍ 5 ന്, റെയിന്‍ഹാമില്‍
റയിന്‍ഹാം: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ വെച്ച് സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍' ഏപ്രില്‍ 5 ന് നടത്തപ്പെടും. ലണ്ടനില്‍ റൈന്‍ഹാം ഔര്‍ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ്

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'വരദാന അഭിഷേക ധ്യാനം' മാര്‍ച്ച് 21,22,23 തീയതികളില്‍;ഫാ. ജോസഫ് എടാട്ട്, ഫാ.പോള്‍ പള്ളിച്ചാന്‍കുടിയില്‍, ബ്ര. ജെയിംസ്‌കുട്ടി ചമ്പക്കുളം എന്നിവര്‍ നയിക്കും.
റാംസ്ഗേറ്റ്: യു കെ യില്‍ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും, ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ക്കും അനുഗ്രഹവേദിയായ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് മാര്‍ച്ച് മാസം 21,22, 23 തീയതികളിലായി താമസിച്ചുള്ള 'വരദാന അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. ആഗോളതലത്തില്‍ തിരുവചന

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'വരദാന അഭിഷേക ധ്യാനം' മാര്‍ച്ച് 21,22,23 തീയതികളില്‍ ; ഫാ. ജോസഫ് എടാട്ട്, ഫാ.പോള്‍ പള്ളിച്ചാന്‍കുടിയില്‍, ബ്ര. ജെയിംസ്‌കുട്ടി ചമ്പക്കുളം എന്നിവര്‍ നയിക്കും
റാംസ്ഗേറ്റ്: യു കെ യില്‍ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും, ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ക്കും അനുഗ്രഹവേദിയായ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് മാര്‍ച്ച് മാസം 21,22, 23 തീയതികളിലായി താമസിച്ചുള്ള 'വരദാന അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. ആഗോളതലത്തില്‍ തിരുവചന

അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ 15ന് ബര്‍മിങ്ഹാമില്‍. ബിഷപ്പ് ഡേവിഡ് വൊകെലി മുഖ്യ കാര്‍മ്മികന്‍, പ്രമുഖ വചന പ്രഘോഷകന്‍ ഫാ.സാജു ഇലഞ്ഞിയില്‍ ശുശ്രൂഷകള്‍ നയിക്കും
പതിവായി രണ്ടാം ശനിയാഴ്ചകളില്‍ നടക്കാറുള്ള അഭിഷേകാഗ്നി മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണമാത്രം 15ന് ശനിയാഴ്ച്ച ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും.നോര്‍ത്താംപ്റ്റന്‍ രൂപത ബിഷപ്പ് ഡേവിഡ് വോകലി യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രമുഖ വചന പ്രഘോഷകന്‍ ഫാ.സാജു

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച,വെംബ്ലിയില്‍; ഫാ. ജോസഫ് മുക്കാട്ടും,സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും
ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ജനുവരി 24 ന് വെള്ളിയാഴ്ച വെംബ്ലി സെന്റ് ചാവറ കുര്യാക്കോസ് സീറോമലബാര്‍ പ്രോപോസ്ഡ് മിഷനില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14 ന് ബര്‍മിങ്ഹാമില്‍.മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികന്‍. പ്രമുഖ വചന പ്രഘോഷകന്‍ ഫാ.ബിനോയ് കരിമരുതുങ്കല്‍ ശുശ്രൂഷകള്‍ നയിക്കും
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍ 14ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും.ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.പ്രമുഖ വചന പ്രഘോഷകന്‍ ഫാ.ബിനോയ് കരിമരുതുങ്കല്‍ PDM, അഭിഷേകാഗ്‌നി
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...