Spiritual

മാര്‍ യൗസേപ്പിന്റെ മാധ്യസ്ഥം തേടി നാളെ രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ബര്‍മിങ്ഹാമില്‍ . അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സാംസണ്‍ മണ്ണൂര്‍ ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം കണ്‍വെന്‍ഷന്‍ നയിക്കും
മാര്‍ യൗസേപ്പിനോടുള്ള പ്രത്യേക വണക്കത്തെ മുന്‍നിര്‍ത്തി മാര്‍ച്ച്  മാസ അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 11 ന് നാളെ ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്റെറില്‍ നടക്കും.പ്രമുഖ വചന പ്രഘോഷകനായ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ റവ ഫാ സാംസണ്‍ മണ്ണൂര്‍ PDM കണ്‍വെന്‍ഷനില്‍ ശുശ്രൂഷ നയിക്കും . നോര്‍ത്താംപ്ടണ്‍ രൂപതയുടെ എപ്പിസ്‌കോപ്പല്‍ വികാരി റവ ഫാ ആന്‍ഡി റിച്ചാര്‍ഡ്‌സണ്‍ ഫാ ഷൈജു നടുവത്താനിയിലിനൊപ്പം കണ്‍വെന്‍ഷനില്‍ പങ്കെടുക്കും . 2009 ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 2023 മുതല്‍ അഭിഷേകാഗ്‌നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക. എന്നാല്‍ ദുഃഖശനി പ്രമാണിച്ച് ഏപ്രില്‍ മാസ കണ്‍വെന്‍ഷന്‍ ആദ്യ ശനിയാഴ്ച്ച

More »

രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ 11 ന് ബര്‍മിംങ്ഹാമില്‍ ; അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സാംസണ്‍ മണ്ണൂര്‍ ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം കണ്‍വെന്‍ഷന്‍ നയിക്കും
മാര്‍ച്ച്  മാസ അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 11 ന്  ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്റെറില്‍ നടക്കും.പ്രമുഖ വചന പ്രഘോഷകനായ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ റവ ഫാ സാംസണ്‍ മണ്ണൂര്‍ PDM കണ്‍വെന്‍ഷനില്‍ ശുശ്രൂഷ നയിക്കും . നോര്‍ത്താംപ്ടണ്‍ രൂപതയുടെ എപ്പിസ്‌കോപ്പല്‍ വികാരി റവ ഫാ ആന്‍ഡി റിച്ചാര്‍ഡ്‌സണ്‍ AFCM  യുകെയുടെ ആത്മീയ പിതാവ്

More »

ആറ്റുകാല്‍ പൊങ്കാല മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍
കെന്റ് അയ്യപ്പക്ഷേത്രം ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2023 മാര്‍ച്ച്  7 ാ0 തീയതി ചൊവ്വാഴ്ച രാവിലെ 7:30 മണി മുതല്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. കെന്റിലെ മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകളും കര്‍മ്മവിധികളും നടത്തപ്പെടുന്നത്.  രാവിലെ 8 മണിക്ക് നിര്‍മാല്യവും 8.30 ന്  ഗണപതിഹോമവും തുടര്‍ന്ന് 9 മണിക്ക് ഉഷപൂജയും ഉണ്ടായിരിക്കുന്നതാണ്. പൊങ്കാലയിടല്‍ കര്‍മങ്ങള്‍ കൃത്യം 10.30 AM

More »

യേശു ഏക രക്ഷകന്‍. തളരും മനസ്സിന് സാന്ത്വനമേകുന്ന അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ ക്രിസ്തീയ വീഡിയോ ആല്‍ബവുമായി എഎഫ്‌സിഎം യുകെ
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തില്‍ AFCM യുകെ വിഷന്‍ ടീം യേശു ഏക രക്ഷകന്‍ എന്ന് പ്രഘോഷിക്കുന്ന അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ വീഡിയോ ആല്‍ബം പുറത്തിറക്കി. പ്രത്യേകിച്ച് കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും  അവരുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ ഈശോയില്‍ അഭയം തേടുമ്പോള്‍ അത് പ്രത്യാശ പകര്‍ന്ന് ആത്യന്തികമായി ജീവിത വിജയത്തിലേക്കും നന്മയിലേക്കും

More »

മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ യൂറോപ്പ് സോണല്‍ സമുച്ചയത്തിന്റെ കൂദാശയും പൊതു സമ്മേളനവും
ലണ്ടന്‍ : യു.കെ യിലെ മലങ്കര മാര്‍ത്തോമാ സഭയുടെ വളര്‍ച്ചയ്ക്ക് മറ്റൊരു നാഴിക്കല്ലുകൂടി. ആദ്ധ്യാത്മീയ മേഖലയിലെ പുരോഗതിയുടെ  വസന്തകാലത്തില്‍ എത്തിനില്‍ക്കുന്ന മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ യു.കെ യൂറോപ്പ് സോണ്‍ ഹീത്രോ എയര്‍പോര്‍ട്ടിനോടടുത്തു പണികഴിപ്പിച്ച സോണല്‍ ആസ്ഥാന സമുച്ചയത്തിന്റെയും അരമനയുടേയും കൂദാശയും സമര്‍പ്പണ ശുസ്രൂഷയും  2023 മാര്‍ച്ചു മാസം നാലാം തീയതി

More »

ഫാ.സോജി ഓലിക്കല്‍ സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ; വട്ടായിലച്ചന്റെ ശുശ്രൂഷകള്‍ക്ക് പുത്തന്‍ ചിറകുകള്‍
ലോക പ്രശസ്ത വചന പ്രഘോഷകനും ആത്മീയ ശുശ്രൂഷകനുമായ ഫാ. സോജി ഓലിക്കല്‍ സെഹിയോന്‍ ശുശ്രൂഷകളുടെ ഉത്ഭവസ്ഥാനമായ, റവ ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ സ്ഥാപിച്ച, അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി ചുമതലയേറ്റു.    പാലക്കാട് രൂപത വൈദികനായ സോജിയച്ചന്‍  തന്റെ ആത്മീയ ഗുരു ഫാ സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ലക്ഷ്യമായ ലോക സുവിശേഷവത്ക്കരണത്തിന്റെ ഭാഗമായി ,ലോക

More »

സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഇന്ന്
സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 17 ന്  നടക്കും. ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ  മുഴുവന്‍ സമയ  ആത്മീയ രോഗശാന്തി ശുശ്രൂഷകരും  വചന പ്രഘോഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്,  ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് , 

More »

ക്രൊയിഡോണ്‍ സെന്റ് പോള്‍സ് മലങ്കര കത്തോലിക്കാ മിഷന്റെ നോമ്പുകാല ഒരുക്ക ആത്മാഭിഷേക ധ്യാനം 2023 ഫെബ്രുവരി 19 ഞായറാഴ്ച ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
ക്രോയിഡോണ്‍  സെന്റ് പോള്‍സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ഈ വര്‍ഷത്തെ നോമ്പു കാല ഒരുക്ക ധ്യാന ശുശ്രൂഷകള്‍ക്ക് ഫെബ്രുവരി 19 ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഇടവക വികാരി ഫാ കുര്യാക്കോസ് തിരുവാലിന്റെ മുഖ കാര്‍മികത്വത്തില്‍ കേറ്റര്‍ ഹാം ഓണ്‍ ദി ഹില്‍ സെനിട്ടറി ഹാളില്‍ നടത്തപ്പെടുന്നു ക്രിസ്തുവിന്റെ പീഡാസഹനവും കുരുശു മരണവും ഓര്‍മ്മിപ്പിക്കുന്ന അമ്പതു നോമ്പിന്റെ ഒരുക്ക

More »

രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാമില്‍ . ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജിനോ അരീക്കാട്ട് മുഖ്യ കാര്‍മ്മികന്‍.ഫാ. നടുവത്താനിയിലിനൊപ്പം സൗഖ്യവും വിടുതലുമായി വചനവേദിയില്‍ സി.ആന്‍ മരിയ S
ഫെബ്രുവരി മാസ അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ  ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്റെറില്‍ നടക്കും.ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജിനോ അരീക്കാട്ട് MCBS മുഖ്യ കാര്‍മ്മിനകനായി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും . .ക്രൈസ്തവസ്തവശാക്തീകരണത്തിന് പ്രാധാന്യമേകിക്കൊണ്ട് നവസുവിശേഷവത്ക്കരണത്തിനായി ഗ്രേറ്റ്

More »

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി 'പരിശുദ്ധാത്മ അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 9 മുതല്‍ 19 വരെ ഒരുക്കുന്ന ഓണ്‍ലൈന്‍ റിട്രീറ്റില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍

യുവഹൃദയങ്ങളെ യേശുവിനായ് നേടാന്‍ യുകെയില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ ; രജിസ്‌ട്രേഷന്‍ തുടരുന്നു

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 'യുകെയില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്നു . യേശുനാമത്തില്‍ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക്

ബേസിംഗ്‌സ്‌റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചിന്റെ വലിയ പെരുന്നാള്‍ ആഘോഷം ഈമാസം 28ന്

ബേസിംഗ്‌സ്‌റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചില്‍ വിശുദ്ധനായ മര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ മൂന്ന്മത് ഓര്‍മ്മ പെരുന്നാള്‍ ഈമാസം 28ന് ഞായറാഴ്ച ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ വിപുലമായി കൊണ്ടാടും.

രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍13ന് . സ്ഥിരം വേദിയില്‍ മാറ്റം. ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണ യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ ചരിത്രമറിയിക്കുന്ന ബര്‍മിങ്ഹാം സെന്റ്. കാതെറിന്‍സ് ഓഫ് സിയന്നെയില്‍

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന് ബര്‍മിങ്ഹാമില്‍ നടക്കും. പ്രത്യേക കാരണങ്ങളാല്‍ ഇത്തവണ മാത്രം സ്ഥിരം വേദിയായ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പകരം ബര്‍മിങ്ഹാം സെന്റ് കാതെറിന്‍സ് ഓഫ് സിയന്ന പള്ളിയിലാണ് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടക്കുക. മെയ് മാസം മുതല്‍

'സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന ഈസ്റ്റര്‍ വിഷു ഈദ് ആഘോഷം ഏപ്രില്‍ 7 ന്; വര്‍ണ്ണാഭമാക്കുവാന്‍ 'വെല്‍ക്കം സ്‌കിറ്റും', കലാവിരുന്നും, ഗാനമേളയും, ഡീ ജെ യും, ഡിന്നറും

സ്റ്റീവനേജ് : ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' ഒരുക്കുന്ന ഈസ്റ്റര്‍വിഷുഈദ് ആഘോഷത്തിന് ഏപ്രില്‍ 7 ന് ഞായറാഴ്ച ഡച്ച്‌വര്‍ത്ത് വില്ലേജ് ഹാള്‍ വേദിയാവും. അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും

40ാം വെള്ളിയാഴ്ചയിലെ വിശുദ്ധ കുര്‍ബാനയും കുരിശിന്റെ വഴിയും എയില്‍സ്‌ഫോര്‍ഡ് പ്രിയറി തീര്‍ത്ഥാടന ദേവാലയത്തില്‍ ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍..

ആഷ്‌ഫോര്‍ഡ് ; ക്രോയിഡോണ്‍ സെന്റ് പോള്‍ മലങ്കര മിഷന്റെയും ആഷ്‌ഫോര്‍ഡ് സെന്റ് തോമസ് മലങ്കര മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകളുടെ ഭാഗമായി 40ാം വെള്ളിയാഴ്ച ദിനത്തില്‍ വിശുദ്ധ കുര്‍ബാനയും കുരിശിന്റെ വഴിയും ഇടവക വികാരി ഫാ കുര്യാക്കോസ് തിരുവോലിന്റെ