ക്രോയിഡോണ്‍ സെന്റ് പോള്‍സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ഈ വര്‍ഷത്തെ നോമ്പു കാല ഒരുക്ക ധ്യാന ശുശ്രൂഷകള്‍ക്ക് ഫെബ്രുവരി 19 ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഇടവക വികാരി ഫാ കുര്യാക്കോസ് തിരുവാലിന്റെ മുഖ കാര്‍മികത്വത്തില്‍ കേറ്റര്‍ ഹാം ഓണ്‍ ദി ഹില്‍ സെനിട്ടറി ഹാളില്‍ നടത്തപ്പെടുന്നു
ക്രിസ്തുവിന്റെ പീഡാസഹനവും കുരുശു മരണവും ഓര്‍മ്മിപ്പിക്കുന്ന അമ്പതു നോമ്പിന്റെ ഒരുക്ക ധ്യാനം സി. ആന്‍മരിയ എസ് എച്ച് നേതൃത്വം നല്‍കും.
ജപമാല പ്രാര്‍ത്ഥന, വി. കുര്‍ബാന, ആരാധന, വചന പ്രഘോഷണം എന്നീ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാവരേയും കര്‍ത്തൃ നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
സംഘാടകര്‍ വിപുലമായ കാര്‍ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
അഡ്രസ്
സെന്ററി ഹാള്‍, CATERHAM -CR 35 PB
കൂടുതല്‍ വിവരങ്ങള്‍ക്ക്
റോയി മാത്യു -07480495628
പ്രദീപ് സാബു-0753571330