Spiritual
വാത്സിങ്ങാം: ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ചുള്ള മംഗള വാര്‍ത്ത നല്‍കിയ നസ്രത്തിലെ ഭവനത്തിന്റെ പകര്‍പ്പ് ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ അഭിലാഷത്തില്‍ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാല്‍സിങ്ങാം മരിയന്‍ പുണ്യകേന്ദ്രത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മരിയന്‍ തീര്‍ത്ഥാടനവും തിരുന്നാളും സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നേതൃത്വം നല്‍കുന്ന ഏട്ടാമത് തീര്‍ത്ഥാടനത്തില്‍ ആതിഥേയത്വം വഹിക്കുന്നത് സീറോമലബാര്‍ കേംബ്രിഡ്ജ് റീജണിലെ വിശ്വാസ സമൂഹമാണ്. തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നതിനും, ഗതാഗത നിയന്ത്രണം, ദേവാലയം, തീര്‍ത്ഥാടന വീഥികള്‍ അടക്കം അലങ്കാരം,അടിസ്ഥാന സൗകര്യങ്ങള്‍, പാര്‍ക്കിംഗ്, ഫസ്റ്റ് എയ്ഡ് അടക്കം ഒരുക്കങ്ങള്‍
ലണ്ടന്‍ : സെയ്ന്റ് ജോണ്‍ സീറോ മലബാര്‍ മിഷണില്‍ ദുക്രാനാ തിരുനാള്‍ ജൂണ്‍ 23ഞായറാഴ്ച വൈകുന്നേരം 4മണിയോടെ മിഷണ്‍ ഡയറക്ടര്‍ ഫാദര്‍ ജോബി ഇടവഴിക്കല്‍ കൊടി ഉയര്‍ത്തിയതോടെ തിരുകര്‍മ്മംങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാള്‍ കുര്‍ബാന, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വികരണം, അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണക്കം, ലദിഞ്ഞ്, കഴുന്ന് നേര്‍ച്ച,
സെയ്ന്റ് ജോണ്‍ മിഷണ്‍ ചെസ്റ്റര്‍ഫീല്‍ഡില്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 23ന് ഞായറാഴ്ച. വൈകുന്നേരം 4മണിക്ക് ആരംഭിക്കുന്ന കൊടികയറ്റം, പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലിയും, കുട്ടികളുടെ പ്രദമ ദിവ്യകാരുണ്യ സ്വികരണം, പ്രദക്ഷീണം, കഴുന്ന് നേര്‍ച്ച, സ്‌നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ തിരുനാളില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാന്‍ സെയ്ന്റ് ജോണ്‍ ഡയറക്ടര്‍ ഫാദര്‍
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വുമണ്‍സ് ഫോറത്തിന്റെ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജ്യണ്‍ ആനുവല്‍ ഗാതറിങിന് ഗംഭീര പരിസമാപ്തി. ഇന്നലെ ഗ്ലോസ്റ്ററിലെ സെന്റ് അഗസ്റ്റിയന് ചര്‍ച്ചില്‍ നടന്ന ആനുവല്‍ ഗാതറിങ് വനിതകളുടെ പങ്കാളിത്തം കൊണ്ടും പരിപാടികള്‍കൊണ്ടും ശ്രദ്ധേയമായി. മൂന്ന് വൈദീകരുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടി ആരംഭിച്ചത്. ശേഷം ആനുവല്‍
വാത്സിങ്ങാം: ഇംഗ്‌ളണ്ടിലെ 'നസ്രേത്' എന്ന് ഖ്യാതിനേടിയതും, കത്തോലിക്കാ സഭയുടെ മരിയന്‍ തീര്‍ത്ഥാടക കേന്ദ്രങ്ങളില്‍ പ്രമുഖവുമായ വാത്സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ടാമത് തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സീറോമലബാര്‍ സഭയുടെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭരവും ആഘോഷപൂര്‍വ്വവും നടത്തപ്പെടുന്ന വാത്സിങ്ങാം മരിയന്‍ തീര്‍ത്ഥാടനവും,
വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 20 നു ശനിയാഴ്ച നടക്കും. വാത്സിങ്ങാം തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വാത്സിങ്ങാം തീര്‍ത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്ന
റാംസ്ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. യു കെ യില്‍ വിന്‍സന്‍ഷ്യന്‍ ധ്യാനകേന്ദ്രം തുടങ്ങിയതിന്റെ പാത്താം വാര്‍ഷിക നിറവില്‍ നടത്തപ്പെടുന്ന ആന്തരിക സൗഖ്യ ധ്യാനം വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടര്‍മാരായ ജോര്‍ജ്ജ് പനക്കലച്ചനും, അഗസ്റ്റിന്‍ വല്ലൂരാനച്ചനും,
സ്റ്റീവനേജ്: ഇന്ത്യന്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനങ്ങള്‍ ഒത്തുകൂടിയിരുന്ന് ടീവിയില്‍ കണ്ടുകൊണ്ടും, ചര്‍ച്ച ചെയ്തും, ഓരോ മുന്നേറ്റങ്ങളുടെയും ആഹ്‌ളാദം പങ്കിട്ടും സ്റ്റീവനേജിലെ കോണ്‍ഗ്രസ്സുകാര്‍ 'ജനവിധി' ആഘോഷമാക്കി. ഇന്ത്യയുടെ ഭാവി അറിയുന്ന നിര്‍ണ്ണായക ദിനത്തില്‍ അവധിയെടുത്തും മധുരം പങ്കിട്ടും കോണ്‍ഗ്രസ്സിന്റെ കൊടികളും രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയും
ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ജൂണ്‍ 21 ന് വെള്ളിയാഴ്ച ചെംസ്‌ഫോര്‍ഡില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നൈറ്റ് വിജില്‍ ശുശ്രുഷകള്‍







