റോഡരികില്‍ വെട്ടിമാറ്റപ്പെട്ട നിലയില്‍ കൈ കണ്ടെത്തി ; പിന്തുടര്‍ന്നെത്തിയ പോലീസ് പിടികൂടിയത് എട്ട് കൗമാരക്കാരെ

റോഡരികില്‍ വെട്ടിമാറ്റപ്പെട്ട നിലയില്‍ കൈ കണ്ടെത്തി ; പിന്തുടര്‍ന്നെത്തിയ പോലീസ് പിടികൂടിയത് എട്ട് കൗമാരക്കാരെ
റോഡരികില്‍ വെട്ടിമാറ്റപ്പെട്ട നിലയില്‍ കൈ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തില്‍ ദുബൈ പോലീസ് അറസ്റ്റ് ചെയ്തത് എട്ട് കൗമാരക്കാരെ. റോഡില്‍ വച്ച് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വഴക്ക് ആക്രമണത്തിലേക്ക് എത്തുകയായിരുന്നു.

മിര്‍ദ്ദിഫ് ഏരിയയില്‍ അര്‍ധരാത്രിയില്‍ രണ്ടു സംഘങ്ങള്‍ തമ്മിലാണ് വഴക്കുണ്ടായത്. കത്തിയും വാളും ഉള്‍പ്പെടെ ആയുധങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഒരാളുടെ കൈ വെട്ടിമാറ്റുകയായിരുന്ന.ു

Other News in this category



4malayalees Recommends