യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പി സി ആര്‍ പരിശോധന ഒഴിവാക്കി

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പി സി ആര്‍ പരിശോധന ഒഴിവാക്കി
യുഎഇയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നവര്‍ യാത്രയ്ക്ക് മുമ്പ് എടുക്കേണ്ടിയിരുന്ന പിസിആര്‍ പരിശോധന ഒഴിവാക്കി. വാക്‌സിനെടുത്തവര്‍ക്കാണ് ഇളവ്.

നേരത്തെ ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു ഇളവെങ്കില്‍ പുതിയ നിര്‍ദ്ദേശപ്രകാരം യുഎഇയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കും ഇനി മുതല്‍ പി സി ആര്‍ വേണ്ട.

കുവൈത്ത് ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് പിസിആര്‍ പരിശോധന ഒഴിവായി പുതിയ പട്ടികയിലും കുവൈത്തില്ല.

Other News in this category



4malayalees Recommends