ആറു കോടി റിയാല്‍ ചെലവില്‍ ശൈത്യകാല ക്യാമ്പയ്ന്‍ 4100 പ്രവാസികള്‍ക്ക് സഹായം
|
|
|
|
|
ഖത്തര്‍ ചാരിറ്റിയുടെ ശൈത്യകാല ക്യാമ്പയ്‌ന് തുടക്കമായി. ഖത്തര്‍ ഉള്‍പ്പെടെ 21 രാജ്യങ്ങളിലായുള്ള 15 ലക്ഷത്തോളം പേര്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും.
ഖത്തറിലെ 4100 പ്രവാസി തൊഴിലാളികളും ഗുണഭോക്താക്കളാകും. ഒരു ഹൃദയം എന്ന തലക്കെട്ടില്‍ ആറു കോടി റിയാല്‍ ചെലവിട്ടാണ് ക്യാമ്പെയ്ന്‍ നടത്തുന്നത്.
ഗാസ മുനമ്പിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പലസ്തീനിലാണ് ക്യാമ്പെയ്ന്‍ പ്രധാന ശ്രദ്ധ നല്‍കുന്നത്.
|
|
|
|
|
|
|
|
|
|
Other News in this category |
|
|
|