ദോഹ മെട്രോ സ്‌റ്റേഷനുകളിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി ശക്തമാക്കി

ദോഹ മെട്രോ സ്‌റ്റേഷനുകളിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി ശക്തമാക്കി
ദോഹ മെട്രോ സ്‌റ്റേഷനുകളിലെ ഡ്രോപ് പോയിന്റുകളില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

ദോഹ മെട്രോ സ്‌റ്റേഷനുകളില്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന ഇടങ്ങളിലും പൊതു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഇടങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Other News in this category



4malayalees Recommends