സൗദി സ്ഥാപക ദിനം ; രാജ്യത്താകെ വിപുലമായ ആഘോഷങ്ങള്‍

സൗദി സ്ഥാപക ദിനം ; രാജ്യത്താകെ വിപുലമായ ആഘോഷങ്ങള്‍

സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്ത് സൗദി സാംസ്‌കാരിക മന്ത്രാലയം. ഫെബ്രുവരി 21 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ സാംസ്‌കാരികവും ചരിത്രപരവുമായ ആഘോഷങ്ങളാണ് ഒരുക്കുന്നത്.


1727 ല്‍ ഇമാം ബിന്‍ സൗദ് ആദ്യ സൗദി രാജ്യം സ്ഥാപിച്ചതിന്റെ അടയാളമായാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 22 ന് സ്ഥാപക ദിനം ആഘോഷിക്കുന്നത്.

Other News in this category



4malayalees Recommends