ട്രാക്കുണര്‍ന്നു ; ഗ്രാന്‍ഡ് പ്രീക്ക് ഇന്ന് തുടക്കം

ട്രാക്കുണര്‍ന്നു ; ഗ്രാന്‍ഡ് പ്രീക്ക് ഇന്ന് തുടക്കം
ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ 2024 കാറോട്ട മത്സരത്തിന് നാളെ തുടക്കം. മാര്‍ച്ച് രണ്ടു വരെയാണ് മത്സരം. സാഖിര്‍ മരുഭൂമിയിലെ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ 20 ഇയേഴ്‌സ് ഓഫ് എ മോഡേണ്‍ ക്ലാസിക് തലക്കെട്ടില്‍ മത്സരത്തിന് വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

ബഹ്‌റൈന്‍ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മേളയ്ക്ക് ആയിരക്കണക്കിന് കായിക പ്രേമികള്‍ ഇതിനകം എത്തിക്കഴിഞ്ഞു.

Other News in this category



4malayalees Recommends