ഗാസയ്ക്ക് സഹായം തുടരുന്നു ; ഏഴ് ആംബുലന്‍സുകള്‍ കൈമാറി

ഗാസയ്ക്ക് സഹായം തുടരുന്നു ; ഏഴ് ആംബുലന്‍സുകള്‍ കൈമാറി
ഗാസയിലെ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിനും ആവശ്യമായ ചികിത്സ നല്‍കുന്നതിനുമായി ഏഴ് ആംബുലന്‍സുകള്‍ റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ കൈമാറി.

രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നിര്‍ദ്ദേശത്തിന്റെ വെളിച്ചത്തിലാണ് ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ആര്‍എച്ച്എഫ് സഹായം.

Other News in this category



4malayalees Recommends