തൃശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

തൃശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു
തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. കൊടുങ്ങല്ലൂര്‍ കടലായി പണ്ടാരപറമ്പില്‍ ഗോപി കുട്ടപ്പന്‍ (57) ആണ് ഗുബ്രിയില്‍ മരിച്ചത്. ഹോട്ടലിലെ കുക്ക് ആയിരുന്നു. ആറു വര്‍ഷമായി ഒമാനിലുണ്ട്

പിതാവ് കുട്ടപ്പന്‍ ,മാതാവ് സരോജിനി,

ഭാര്യ മിനി ,മക്കള്‍ അഖില്‍, നിഖില്‍

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Other News in this category



4malayalees Recommends