ഈദുല്‍ ഫിത്ര്‍ അവധി പ്രഖ്യാപിച്ച് ഒമാന്‍

ഈദുല്‍ ഫിത്ര്‍ അവധി പ്രഖ്യാപിച്ച് ഒമാന്‍
ഈദുല്‍ ഫിത്ര്‍ അവധി പ്രഖ്യാപിച്ച് ഒമാന്‍. പൊതുസ്വകാര്യ മേഖലയില്‍ ഏപ്രില്‍ ഒമ്പത് മുതല്‍ 11 വരെയായിരിക്കും അവധി ലഭിക്കുക. ഒമാന്‍ വാര്‍ത്താ ഏജന്‍സി ആണ് ഇക്കാര്യം അറിയിച്ചത്. വാരാന്ത്യദിനങ്ങളുള്‍പ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക ഔദ്യോഗിക ജോലികള്‍ ഞായറാഴ്ച ഏപ്രില്‍ 14 ന് പുനരാരംഭിക്കും.

Other News in this category



4malayalees Recommends