കള്ളനോട്ട് തട്ടിപ്പു കേസില്‍ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍

കള്ളനോട്ട് തട്ടിപ്പു കേസില്‍ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍
കള്ളനോട്ട് തട്ടിപ്പു കേസില്‍ രണ്ടു പ്രവാസികള്‍ മസ്‌കത്തില്‍ നിന്ന് അറസ്റ്റിലായി. ആകര്‍ഷകമായ നിരക്കില്‍ വിദേശ കറന്‍സി മാറ്റി നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇവര്‍ ഇരകളെ പറ്റിച്ചിരുന്നത്.

ഇതിനുപകരമായി വ്യാജ കറന്‍സികളായിരുന്നു ഇവര്‍ കൈമാറിയിരുന്നത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയായതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends