ഹൃദയാഘാതം ; കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

ഹൃദയാഘാതം ; കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു
കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. ധര്‍മടം, മുഴപ്പിലങ്ങാട് വളപ്പിലെ കണ്ടി എസ് ആര്‍ നിവാസിലെ രാജേഷ് (44) ആണ് ഇബ്രയില്‍ മരിച്ചത്.

സിനാവിലാണ് രാജേഷ് ജോലി ചെയ്തിരുന്നത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

പിതാവ് , ശ്രീധരന്‍ പുതുശ്ശേരി. മാതാവ് രമ

ഭാര്യ റോസ്‌ന രാജേഷ്, മക്കള്‍ അഗ്നയ്, അഗ്മിയ

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Other News in this category



4malayalees Recommends