നടന്‍ സുജിത്ത് രാജേന്ദ്രന്‍ അപകടത്തില്‍ മരിച്ചു

നടന്‍ സുജിത്ത് രാജേന്ദ്രന്‍ അപകടത്തില്‍ മരിച്ചു
യുവനടന്‍ സുജിത്ത് രാജേന്ദ്രന്‍ (32) അപകടത്തില്‍ മരിച്ചു. ആലുവപറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിന് മുന്നില്‍ വച്ച് മാര്‍ച്ച് 26ന് ആണ് അപകടമുണ്ടായത്. ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിലാണ് സംസ്‌കാരം.

കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് രാജേന്ദ്രന്‍ അഭിനരംഗത്ത് എത്തിയത്. കിനാവള്ളിയില്‍ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്. സണ്ണി ലിയോണിയുടെ മലയാള ചിത്രമായ രംഗീല, മാരത്തോണ്‍ എന്നിവയിലും അഭിനയിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends