രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയ സൗദി യുവാവിനെ അറസ്റ്റ് ചെയ്തു

രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയ സൗദി യുവാവിനെ അറസ്റ്റ് ചെയ്തു
ഒരു സ്ത്രീ അടക്കം രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയ സൗദി യുവാവിനെ റിയാദ് പൊലീസ് അറസ്റ്റ് ചെ്തു. കൃത്യത്തിന് ഉപയോഗിച്ച യന്ത്രതോക്ക് പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു.

Other News in this category



4malayalees Recommends