ഉംറക്ക് വന്ന മലയാളി തീര്‍ത്ഥാടക മക്കയില്‍ മരിച്ചു

ഉംറക്ക് വന്ന മലയാളി തീര്‍ത്ഥാടക മക്കയില്‍ മരിച്ചു
തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനിയും മണലിപ്പറമ്പില്‍ അബ്ദുല്‍ റഹീമിന്റെ ഭാര്യയുമായ നസീമ (55) മക്കയില്‍ ഉംറ സന്ദര്‍ശനത്തിനിടെ അന്തരിച്ചു.

മക്കള്‍ മുഹമ്മദ് സമീര്‍, സബീന, മുഹമ്മദ്, സക്കീര്‍

മരുമക്കള്‍ അനീസ, സക്കീര്‍, റസിയ

മൃതദേഹം മക്കയില്‍ തന്നെ മറവു ചെയ്തു.

Other News in this category4malayalees Recommends