യുഎഇയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു

യുഎഇയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു
മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവ പ്രശാന്തിന്റെയും ഗോമതി പെരുമാളിന്റെയും മകനായ ആര്യ ശിവ പ്രശാന്ത് (16) ആണ് മരിച്ചത്.

അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സംസ്‌കാരം നാട്ടില്‍.

Other News in this category



4malayalees Recommends