അതീവ ഗ്ലാമറസ് ആയി അനുപമ ; പ്രതിഫലവും ഞെട്ടിക്കുന്നത്

അതീവ ഗ്ലാമറസ് ആയി അനുപമ ; പ്രതിഫലവും ഞെട്ടിക്കുന്നത്
അനുപമ പരമശ്വേരന്‍ അതീവ ഗ്ലാമറസ് ആയി എത്തുന്ന ചിത്രമാണ് 'തില്ലു സ്‌ക്വയര്‍'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടിയുടെ ലിപ്‌ലോക് രംഗങ്ങളും ഹോട്ട് സീനുകളുമടക്കം ട്രെയ്‌ലറില്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തിനായി അനുപമ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്.

അനുപമയുടെ പ്രതിഫല കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഒ.ടി.ടി പ്ലേ പുറത്തുവിട്ടിരിക്കുന്നത്. സാധാരണയായി ഒരു കോടി രൂപയാണ് അനുപമയുടെ പ്രതിഫലം എന്നാല്‍ ഈ സിനിമയ്ക്കായി 2 കോടിയാണ് താരം വാങ്ങിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

Other News in this category4malayalees Recommends