സൗദിയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇന്നു മുതല്‍ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത

സൗദിയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇന്നു മുതല്‍ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത
സൗദിയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

മുഖ്യമായും ജുബൈല്‍, ദമാം, റസ്തനൂറ, ഖത്തീഫ്, അല്‍ കോബാര്‍, ഹഫര്‍ അല്‍ബാത്ന്‍, അല്‍ ഖഫ്ജി, ഒലയ്യ, അല്‍ നാരിയ്യ, അല്‍ഹസ, അല്‍ ഉദൈദ്, അബ്‌ഖൈഖ് എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. ഈ പ്രദേശങ്ങളിലുള്ളവര്‍ മുന്നറിയിപ്പ് നിര്‍ദ്ദേശം പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.

Other News in this category4malayalees Recommends