UK News

ഇതുപോലൊരു എനര്‍ജി ബില്‍ വര്‍ദ്ധന ജീവിതത്തില്‍ കണ്ടിട്ടില്ല! എനര്‍ജി ബില്ലുകള്‍ ഒക്ടോബറില്‍ വീണ്ടും വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്; ഏപ്രില്‍ മാസത്തില്‍ 50% വിലവര്‍ദ്ധന നേരിടാന്‍ ഒരുങ്ങുന്ന കുടുംബങ്ങള്‍ക്ക് ഇടിത്തീ! താങ്ങാന്‍ കഴിയാതെ ജീവിതച്ചെലവ്
 2022 വര്‍ഷത്തില്‍ ജനങ്ങളെ കാത്തിരിക്കുന്നത് എനര്‍ജി ബില്‍ വര്‍ദ്ധനവിന്റെ 'ഡബിള്‍ ഡോസ്'! ഏപ്രില്‍ മാസത്തില്‍ 50 ശതമാനം വില വര്‍ദ്ധിക്കുമെന്ന് പ്രവചനങ്ങള്‍ക്ക് പിന്നാലെ ഒക്ടോബറില്‍ രണ്ടാമതും എനര്‍ജി ബില്‍ ഉയരുമെന്നാണ് കുടുംബങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ജീവിതച്ചെലവ് താങ്ങാന്‍ കഴിയുന്നതിലും ഉയരുമ്പോഴാണ് ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഈ തിരിച്ചടികള്‍ കൂടി താങ്ങേണ്ടി വരുന്നത്.  എനര്‍ജി ബില്ലുകളില്‍ മറ്റൊരു 20 ശതമാനം വര്‍ദ്ധനവ് കൂടി കുടുംബങ്ങള്‍ കാണേണ്ടി വരുമെന്നാണ് സപ്ലൈയേഴ്‌സിന്റെ ട്രേഡ് ബോഡി എനര്‍ജി യുകെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മാ പിഞ്ച്‌ബെക്ക് വ്യക്തമാക്കുന്നത്. കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ റെഗുലേറ്റര്‍ ഓഫ്‌ജെം ഏപ്രിലില്‍ പ്രൈസ് ക്യാപ് 2000 പൗണ്ടിന് അടുത്തേക്കും, ഒക്ടോബറില്‍ 2400 പൗണ്ടിലേക്കും

More »

ഒമിക്രോണ്‍ തരംഗം കെട്ടടങ്ങുന്നതിന്റെ സൂചനകള്‍ പുറത്ത്; ഓരോ വിന്ററിലും ഫ്‌ളൂ കൊല്ലുന്നത് 20,000 പേരെ; ഇതിന്റെ പേരില്‍ രാജ്യം അടച്ചിടാറില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി; 24 മണിക്കൂറില്‍ 107,364 കേസുകള്‍ കൂടി സ്ഥിരീകരിച്ചു; ഇനി ജീവിതം കോവിഡിനൊപ്പം?
 ബ്രിട്ടനിലെ കോവിഡ് കേസുകളില്‍ 1% മാത്രം കുറവ്. ഒമിക്രോണ്‍ കേസുകള്‍ സ്ഥിരത കൈവരിക്കുന്നുവെന്ന സൂചനകളാണ് ഇതോടെ ശക്തമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 107,364 പോസിറ്റീവ് ടെസ്റ്റുകള്‍ കൂടിയാണ് സര്‍ക്കാര്‍ കണക്കുകളില്‍ ഇടംപിടിച്ചത്. കഴിഞ്ഞ ആഴ്ചയിലെ 109,133 കേസുകളില്‍ നിന്നും ചെറിയ കുറവ് മാത്രമാണിത്.  തുടര്‍ച്ചയായ 15-ാം ദിവസമാണ് കേസുകള്‍ ആഴ്ചയിലെ ഓരോ ദിവസവും കുറവ് രേഖപ്പെടുത്തുന്നത്.

More »

കോവിഡ് പിസിആര്‍ ടെസ്റ്റിന് പകരം എക്‌സ്‌റേ പരിശോധന വരുന്നു; 100% കൃത്യത നല്‍കുന്ന ടെസ്റ്റ് ഫലം മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കും; പിസിആര്‍ ടെസ്റ്റിലും വേഗത്തില്‍ വൈറസിനെ കണ്ടെത്താന്‍ എഐയുമായി ശാസ്ത്രജ്ഞര്‍
 കോവിഡ് പിസിആര്‍ ടെസ്റ്റുകള്‍ക്ക് പകരം കൊറോണാവൈറസിനെ കണ്ടെത്താന്‍ എക്‌സ്‌റേ പരിശോധന വരുന്നു. 100% കൃത്യത പറയുന്ന ഈ ടെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ദി വെസ്റ്റ് ഓഫ് സ്‌കോട്ട്‌ലണ്ടിലെ ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്. പിസിആര്‍ ടെസ്റ്റിലും വേഗത്തില്‍ വൈറസിനെ കണ്ടെത്താന്‍ കഴിയുന്ന സുപ്രധാന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമാണ് ഇത്.  പിസിആര്‍ ടെസ്റ്റ് നടത്തിയാല്‍

More »

മാസ്‌കും കോവിഡ് പാസ്സും വ്യാഴാഴ്ച മുതല്‍ വേണ്ട ; വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കി ; സെല്‍ഫ് ഐസൊലേഷന്‍ ഉള്‍പ്പെടെ മാര്‍ച്ച് 24 ഓടെ നീക്കും ; കോവിഡിനൊപ്പം പൊരുതി ' സ്വാതന്ത്ര്യം ' അനുഭവിച്ച് ജീവിക്കാന്‍ യുകെ ; ഇളവുകള്‍ പ്രഖ്യാപിച്ച് ബോറിസ്
കോവിഡ് ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുന്നതിനിടെ ഇളവുകള്‍ പ്രഖ്യാപിച്ച് യുകെ. ഇനി മുതല്‍ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണങ്ങളും മുന്‍കരുതലുകളും എല്ലാം പിന്‍വലിച്ച് കോവിഡിനെ വെറും വൈറല്‍ പനിയായി കണ്ട് കോവിഡിനൊപ്പം ജീവിക്കാനാണ് പ്രധാനമന്ത്രി ബോറിസ്

More »

യുകെയില്‍ പ്രവേശിക്കാന്‍ ഇനി 'ബൂസ്റ്റര്‍ ഡോസ്' രേഖ! സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്കുള്ള ടെസ്റ്റിംഗ് നിയന്ത്രണങ്ങള്‍ റദ്ദാക്കും; നാട്ടില്‍ പോയി മടങ്ങുന്നവര്‍ക്ക് 100 പൗണ്ട് വരെ ലാഭിക്കാം; വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ക്ക് ടെസ്റ്റും, ഐസൊലേഷനും
 സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്കുള്ള കോവിഡ് ടെസ്റ്റിംഗ് സിസ്റ്റം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റദ്ദാക്കാന്‍ മന്ത്രിമാര്‍. പ്രതിസന്ധിയിലായ യാത്രാ മേഖലയ്ക്ക് ഉത്തേജനം നല്‍കുന്ന പദ്ധതി കൂടിയാണിത്. ഈ മാസം ആദ്യം മടക്കയാത്രക്ക് മുന്‍പുള്ള ടെസ്റ്റും, രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള ചെലവേറിയ പിസിആര്‍ ടെസ്റ്റും സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.  നാല്

More »

ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഏതെല്ലാം നിയമങ്ങള്‍ എപ്പോള്‍ അവസാനിക്കുമെന്ന് മനസ്സിലാക്കാം; മാറ്റങ്ങള്‍ നടപ്പില്‍ വരുന്നത് വ്യത്യസ്തമായ തീയതികളില്‍; പ്ലാന്‍ ബി വിലക്കുകള്‍ക്ക് അന്ത്യം!
 ഒമിക്രോണ്‍ വേരിയന്റിനെ നേരിടാന്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ പ്ലാന്‍ ബി വിലക്കുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് ബോറിസ് ജോണ്‍സണ്‍. ഇതില്‍ പെട്ട ചില നിയന്ത്രണങ്ങള്‍ അടിയന്തരമായി പിന്‍വലിക്കുമെന്ന് കോമണ്‍സില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി മറ്റുള്ള നിയമങ്ങള്‍ റദ്ദാക്കാനുള്ള തീയതികളും പ്രഖ്യാപിച്ച് കഴിഞ്ഞു.  വര്‍ക്ക് ഫ്രം ഹോം നിബന്ധനയാണ് ഏറ്റവും അടിയന്തരമായി

More »

ബ്രിട്ടനിലെ തൊഴില്‍രംഗത്ത് മഹാത്ഭുതം! 184,000 അധിക ജീവനക്കാരെ ജോലിക്കെടുത്ത് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു; ബ്രിട്ടനില്‍ തൊഴിലവസരങ്ങള്‍ 1.25 മില്ല്യണ്‍ സര്‍വ്വകാല റെക്കോര്‍ഡില്‍
 ബ്രിട്ടനില്‍ തൊഴില്‍രംഗത്ത് അത്ഭുത പ്രതിഭാസം രേഖപ്പെടുത്തിയതോടെ ദേശീയ തലത്തില്‍ തൊഴിലില്ലായ്മ നിരക്ക് താഴ്ന്നു. മഹാമാരിക്ക് മുന്‍പുള്ള തലത്തിലേക്കാണ് നിരക്ക് കുറഞ്ഞത്. യുകെ സമ്പദ് ഘടന ശക്തമായി തിരിച്ചുവരുന്നുവെന്ന സൂചനയാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നല്‍കുന്നത്.  സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയത്ത് തൊഴിലില്ലായ്മ നിരക്ക് 4.1

More »

ബോറിസ് ഒരു വികൃതി കുട്ടിയാണ്, ബാഡ് പ്രൈം മിനിസ്റ്റര്‍ ; നോട്ടി സെന്ററിലേക്ക് അയക്കണം ; അഞ്ചു വയസ്സുകാരിയുടെ വീഡിയോ വൈറല്‍ ; ബോറിസ് പ്രീതി നഷ്ടമാകുന്നതിന് തെളിവായി ഈ വീഡിയോയും
പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ജനപ്രീതി ഇടിയുകയാണ്. കള്ളം പറയുന്നുവെന്നതാണ് പ്രധാന കാരണം . ന്യായീകരിക്കാനാകാത്ത തെറ്റ് ചെയ്ത് വളച്ചൊടിക്കുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. രാജ്യം മുഴുവന്‍ പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ പാര്‍ട്ടി നടത്തി ആഘോഷിച്ചത് ജനത്തെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കര്‍ശനമാക്കി വിവാഹ മരണ ചടങ്ങില്‍ പോലും ആര്‍ക്കും

More »

എല്ലാ കോവിഡ് വിലക്കുകളും മാര്‍ച്ചില്‍ റദ്ദാക്കാന്‍ ഒരുങ്ങി ബോറിസ്; പ്ലാന്‍ ബി വിലക്കുകള്‍ അടുത്ത ആഴ്ച ചവറ്റുകുട്ടയില്‍; ദൈനംദിന കേസുകള്‍ ഒരാഴ്ച കൊണ്ട് 20% കുറഞ്ഞ് 94,000ല്‍; അഡ്മിഷനുകള്‍ മൂന്നാം ദിനവും ഇടിഞ്ഞു
 യുകെയിലെ ദൈനംദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായ 13-ാം ദിനവും കുറഞ്ഞു. ആശുപത്രി അഡ്മിഷനുകളും താഴേക്ക് പോകാന്‍ തുടങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനിടെ എല്ലാ കൊറോണാവൈറസ് നിയമങ്ങളും മാര്‍ച്ച് ആദ്യം തന്നെ റദ്ദാക്കാനുള്ള നീക്കങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.  94,432 പുതിയ പോസിറ്റീവ് ടെസ്റ്റുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍

More »

ഗര്‍ഭം ധരിക്കുമ്പോള്‍ ആലോചിക്കണം! സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍; പ്രസവത്തിനിടെ അപകടമൊക്കെ സാധാരണമത്രെ; ഗര്‍ഭിണികള്‍ ദുരന്തം നേരിടുന്നുവെന്ന് ഹെല്‍ത്ത് സെക്രട്ടറി

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടിലെ മറ്റേണിറ്റി സര്‍വ്വീസുകള്‍ മോശം സേവനം നല്‍കുന്നതായി കുറ്റപ്പെടുത്തി എന്‍എച്ച്എസ് റെഗുലേറ്റര്‍. പ്രസവത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് സാധാരണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ

ഒരു ദിവസം 13 മണിക്കൂര്‍ ജോലി ,അതും എട്ടു മാസത്തോളം ; എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന് നഷ്ടപരിഹാരമായി 87000 പൗണ്ട് നല്‍കാന്‍ വിധി

അധിക ജോലി ഭാരം ആരോഗ്യ പ്രവര്‍ത്തകരെ ശ്വാസം മുട്ടിക്കുകയാണ്. പലരും ജോലി ഉപേക്ഷിക്കുന്നുമുണ്ട്. എന്‍എച്ച്എസിലെ ജോലിയില്‍ സമ്മര്‍ദ്ദം നേരിടുന്നതായി ജീവനക്കാര്‍ തുറന്നുപറയുന്നുണ്ട്. വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രശ്‌നം. ഇപ്പോഴിതാ എന്‍എച്ച്എസ് സൈക്കോളജിസ്റ്റിനെ അധികമായി ജോലി

കോവിഡിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെന്ന പേരില്‍ ജോലിക്ക് പോകാതെ വലിയൊരു വിഭാഗം ; രാജ്യം സാമ്പത്തിക തിരിച്ചടി നേരിടാന്‍ കാരണം ജനം ജോലിക്ക് പോകാന്‍ മടിക്കുന്നത് കൊണ്ട്

ബ്രിട്ടന്‍ കോവിഡിനെ നേരിട്ടത് മറ്റ് രാജ്യങ്ങള്‍ നേരിട്ടപോലെയല്ല. കോവിഡ് പ്രതിസന്ധിക്ക് ശേഷവും പലരും ജോലിയില്‍ തിരിച്ചു പ്രവേശിക്കാന്‍ മടികാണിക്കുകയാണ്. നികുതി വരുമാനം കുറഞ്ഞതോടെ സര്‍ക്കാര്‍ ഖജനാവിന് 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലക്ഷക്കണക്കിന് പേരാണ്

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറക്കുമോ ? അവലോകന യോഗം ഇന്ന് ; പണപ്പെരുപ്പം പ്രതീക്ഷിച്ച തോതില്‍ എത്താത്തതിനാല്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്ന് സാമ്പത്തിക വിദഗ്ധരും

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കു കുറക്കുമോയെന്ന് ഇന്നറിയാം. കഴിഞ്ഞ തവണ ഏറെ നാളുകള്‍ക്ക് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 5.25 ശതമാനം നിന്ന് 5 ശതമാനമായി കുറച്ചത്. നിലവില്‍ പണപ്പെരുപ്പം 2.2 ശതമാനമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് പണപ്പെരുപ്പം

മാഞ്ചസ്റ്ററില്‍ മരണമടഞ്ഞ പ്രദീപ് നായര്‍ക്ക് വെള്ളിയാഴ്ച യുകെ മലയാളി സമൂഹം വിട നല്‍കും

ഫ്ളാറ്റിലെ സ്റ്റെയര്‍കെയ്സ് ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ച പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വരുന്ന വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ്

ജീവനക്കാരില്ല, സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു ; രോഗികളുടെയും ആശുപത്രികളുടേയും സമ്മര്‍ദ്ദം അതിജീവിക്കാന്‍ പാടുപെട്ടത് നഴ്‌സുമാര്‍ ; കോവിഡ് പ്രതിസന്ധിയെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ടിങ്ങനെ

കോവിഡ് കാലം പേടിസ്വപ്‌നമാണ് ഏവര്‍ക്കും. ചിലര്‍ക്ക് ഏകാന്തതയുടെ കാലം. ഏറ്റവുമധികം ബുദ്ധിമുട്ടിയത് നഴ്‌സിങ് ജീവനക്കാരും ഡോക്ടര്‍മാരും ആരോഗ്യമേഖലയിലുള്ളവരുമാണ്. എന്‍എച്ച്എസിലെ നഴ്‌സിങ് മേഖല വലിയ ദുരന്തത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒപ്പം ജോലി ചെയ്യുന്നവര്‍ വരെ